Posts in category: Ernakulam
പറവൂരില്‍ വിഡി സതീശന് സാധ്യതയേറി; ഒമ്പതില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍; കളമശേരിയില്‍ അവ്യക്തത

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫിന്റെ ഒമ്പത് സീറ്റില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാന്‍ സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍ അവ്യക്തത തുടരുകയാണ്. വിഡി സതീശന്‍ എംഎല്‍എ പറവൂരില്‍ തന്നെ മത്സരിക്കും. അന്‍വര്‍ സാദത്ത് (ആലുവ), എല്‍ദോസ് കുന്നപള്ളി (പെരുമ്പാവൂര്‍), റോജി എം ജോണ്‍ (അങ്കമാലി), അനൂപ് ജേക്കബ് (പിറവം), ടിജെ വിനോദ് (എറണാകുളം), പിടി തോമസ് (തൃക്കാക്കര), വിപി സജീന്ദ്രന്‍(കുന്നത്തുനാട്) എന്നിവരാണ് വീണ്ടും മത്സരം […]

സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്; തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ കടുത്ത നടപടി

വിവാഹങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. The post സംസ്ഥാനം അതീവ ജാഗ്രതയിലേക്ക്; തിരുവനന്തപുരം, എറണാകുളം,കോഴിക്കോട്, കോട്ടയം ജില്ലകളില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ കടുത്ത നടപടി appeared first on Reporter Live.

എട്ട് തവണ വീട്ടില്‍ തീപിടുത്തം; മൂവാറ്റുപുഴയിലെ തീപിടുത്തതിന്റെ കാരണം തേടി പൊലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും

വീടിന്റെ വിവിധ മുറികളില്‍ പല സമയങ്ങളായി എട്ട് തവണ തീപടര്‍ന്നു. മൂവാറ്റുപുഴ റാക്കാട്ടുള്ള മീട്ടേഷ് എന്നായുളടെ വീട്ടിലാണ് എട്ട് തവണ തീപിടുത്തമുണ്ടായത്. തീപിടുത്തതിന്റെ കാരണം തേടി പൊലീസ്ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് എട്ടാം തവണ തീപിടുത്തമുണ്ടായത്. The post എട്ട് തവണ വീട്ടില്‍ തീപിടുത്തം; മൂവാറ്റുപുഴയിലെ തീപിടുത്തതിന്റെ കാരണം തേടി പൊലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇനി ബിനാലെക്കാലം; കൊച്ചി മുസിരിസ് ബിനാലെ ഉദ്ഘാടനം ഇന്ന്‌

‘അന്യത്വത്തില്‍ നിന്നും അന്യോന്യതയിലേക്ക്’ എന്നാണ് ഇത്തവണത്തെ ബിനാലെയുടെ പ്രമേയം. 18 വേദികളിലായി മുപ്പത്തിയൊന്ന് രാജ്യങ്ങളിലെ 138 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. ഏറ്റവും കൂടുതല്‍ വനിതാ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ബിനാലെയ്ക്ക് സ്വന്തം The post ഇനി ബിനാലെക്കാലം; കൊച്ചി മുസിരിസ് ബിനാലെ ഉദ്ഘാടനം ഇന്ന്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘വൈറല്‍ ഫിഷുമായി’ ഹനാന്‍; ഉദ്ഘാടനം സലിം കുമാര്‍ നിര്‍വഹിച്ചു

മീന്‍ വൃത്തിയാക്കി ബോക്‌സുകളിലാക്കി കൊടുക്കുന്നതാണ് സംരംഭം. അതിനായി ഹനാന്റെ ആഗ്രഹ പ്രകാരം ഡിസൈന്‍ ചെയ്ത എയ്‌സ് വണ്ടിയാണ് വില്‍പനക്ക് ഉപയോഗിക്കുന്നത്. വായ്പയെടുത്താണ് ഇതിനായുള്ള പണം ഹനാന്‍ കണ്ടെത്തിയത് The post ‘വൈറല്‍ ഫിഷുമായി’ ഹനാന്‍; ഉദ്ഘാടനം സലിം കുമാര്‍ നിര്‍വഹിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം

എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഫാര്‍മസികളും അടിയന്തരമായി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രോഗികള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് ഉത്തരവ്. The post എറണാകുളം ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസക്യാമ്പില്‍ ആശ്വാസം പകര്‍ന്ന് നടന്‍ ജയസൂര്യ

എറണാകുളം ജില്ലയിലെ മാഞ്ഞൂര്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ ജയസൂര്യ ക്യാമ്പിലുള്ളവര്‍ക്ക് അരി വിതരണം ചെയ്തു. സര്‍ക്കാറിന്റെ ദുരിതാശ്വാസ The post കൊച്ചി മാഞ്ഞൂരിലെ ദുരിതാശ്വാസക്യാമ്പില്‍ ആശ്വാസം പകര്‍ന്ന് നടന്‍ ജയസൂര്യ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കനത്ത മഴ: എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. The post കനത്ത മഴ: എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കളമശേരി നഗരസഭ: കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു, ഭാര്യയെ ചെയര്‍പേഴ്‌സണാക്കി അഴമതി മറയ്ക്കാന്‍ ജമാല്‍ മണക്കാടന്‍ ശ്രമിക്കുന്നെന്ന് മറുപക്ഷം

കൗണ്‍സിലറും ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായ ജമാല്‍ മണക്കാടന്‍ തന്റെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി ഭാര്യയെ ചെയര്‍പേഴ്‌സണ്‍ ആക്കാ The post കളമശേരി നഗരസഭ: കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം മുറുകുന്നു, ഭാര്യയെ ചെയര്‍പേഴ്‌സണാക്കി അഴമതി മറയ്ക്കാന്‍ ജമാല്‍ മണക്കാടന്‍ ശ്രമിക്കുന്നെന്ന് മറുപക്ഷം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കളക്ടറേറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കാന്‍ ഹസന്‍ കാത്തിരുന്നു, പൊലീസ് തിരിഞ്ഞ് നോക്കിയില്ല, ഒടുവില്‍ പൊലീസിനെ വിളിച്ച് വരുത്തി അറസ്റ്റ് വരിച്ചു; കാണാം രസകരമായ സംഭവം

ജീപ്പ് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ പൊലീസുകാരന്‍ ആ വഴി പോയി. അതോടെ ഹസന്റെ ആ നില്‍പ്പ് പിന്നെയും തുടര്‍ന്നു. ഒടുവില്‍ ക്ഷമ നശിച്ച ഒരു പ്രവര്‍ത്തകന്‍ ഉപദേശി The post കളക്ടറേറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കാന്‍ ഹസന്‍ കാത്തിരുന്നു, പൊലീസ് തിരിഞ്ഞ് നോക്കിയില്ല, ഒടുവില്‍ പൊലീസിനെ വിളിച്ച് വരുത്തി അറസ്റ്റ് വരിച്ചു; കാണാം രസകരമായ സംഭവം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]