Posts in category: Facebook post
‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ്

സച്ചിക്കൊപ്പമുള്ള ഒരു ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. The post ‘ചിരികൾ, ആശയങ്ങൾ, കഥകൾ… ഒരു വർഷം’; സച്ചിയുടെ ഓർമ്മയിൽ പൃഥ്വിരാജ് appeared first on Reporter Live.

‘മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരൻ സാറിന്റേതാണ്’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍

സുകുമാരനൊപ്പവും കുടുംബത്തിനൊപ്പവും ഉണ്ടായ സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുമെല്ലാം സിദ്ധു പനയ്ക്കൽ ഓർക്കുന്നു. The post ‘മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരൻ സാറിന്റേതാണ്’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ധു പനയ്ക്കല്‍ appeared first on Reporter Live.

‘തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും ‘അച്ഛന്റെ പോലെ തന്നെ’ എന്ന് നിരവധി പേരാണ് പറഞ്ഞിരിക്കുന്നത്’; സത്യന്റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി കിഷോര്‍ സത്യ

അനശ്വര നടന്‍ സത്യന്റെ അമ്പതാം ഓര്‍മ ദിനത്തില്‍ നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന് പ്രണാമം അര്‍പ്പിച്ച്, ‘കിഷോര്‍ സത്യന്‍’ എന്ന പേരിലെ ബന്ധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരം കിഷോര്‍ സത്യ. താന്‍ സത്യന്‍ സാറിന്റെ മകനാണെന്ന അപവാദ പ്രചാരണം നടന്നതു മുതല്‍ തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും ‘അച്ഛന്റെ പോലെ തന്നെ’ എന്ന് പറഞ്ഞ് നിരവധി മെസേജുകളും കോളുകളുമാണ് വരുന്നതെന്നും കിഷോര്‍ തന്റെ കുറിപ്പിലൂടെ പറയുന്നു. […]

സ്വപ്നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചി; പത്മജ രാധാകൃഷ്‍ണനെക്കുറിച്ച് ജി വേണുഗോപാൽ

ഇപ്പോഴിതാ പത്മജ രാധാകൃഷ്‍ണനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ The post സ്വപ്നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചി; പത്മജ രാധാകൃഷ്‍ണനെക്കുറിച്ച് ജി വേണുഗോപാൽ appeared first on Reporter Live.

‘കുഞ്ചാക്കോ’, മലയാളം സിനിമയ്ക്ക് സ്വന്തം മണ്ണിൽ അടിത്തറപാകിയ പ്രതിഭ; കുറിപ്പുമായി ചാക്കോച്ചൻ

കുഞ്ചാക്കോയുടെ ഓർമദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കൊച്ചുമകൻ നടനുമായ കുഞ്ചാക്കോ ബോബൻ. The post ‘കുഞ്ചാക്കോ’, മലയാളം സിനിമയ്ക്ക് സ്വന്തം മണ്ണിൽ അടിത്തറപാകിയ പ്രതിഭ; കുറിപ്പുമായി ചാക്കോച്ചൻ appeared first on Reporter Live.

‘മെഹർ ഹായ് പറയുന്നു’; മകളെ പരിചയപ്പെടുത്തി സിജു വിൽ‌സൺ

കഴിഞ്ഞ മാസമാണ് സിജു വിൽസനും ഭാര്യ ശ്രുതിയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. The post ‘മെഹർ ഹായ് പറയുന്നു’; മകളെ പരിചയപ്പെടുത്തി സിജു വിൽ‌സൺ appeared first on Reporter Live.

ചടുലമായ നിലപാടുകൾ വരികളിൽ മാത്രം പോരാ ജീവിതത്തിലും പാലിക്കപ്പെടണം ; ഇത് ഉളുപ്പില്ലായ്മയുടെ ഇരട്ടത്താപ്പ് ; വേടൻ വേട്ടക്കാരനായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം !

ഹിരണ്‍ ദാസ് മുരളി എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം വേദന എന്ന പേരിൽ അറിയപ്പെടുന്ന റാപ്പ് ഗായകനെയാണ് . ‘Voice of Voiceless എന്ന റാപ്പ് ഗാനത്തിലൂടെ ശ്രദ്ധേയനാണ് വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി . വേടൻ എഴുതിയ വരികള്‍ പറയുന്നതത്രയും മണ്ണ് പൊന്നാക്കിയവന്റെ, അരവയറായി കഴിയാന്‍ വിധിക്കപ്പെട്ടവന്റെയാണ് . ജാതി- വര്‍ണ വിവേചനത്തിനെതിരെ ആഞ്ഞടിക്കുന്ന വരികളാണ് വേടൻ എല്ലായിപ്പോഴും എഴുതുന്നത് . എന്നാൽ, ആ ചടുലമായ വരികൾ കുറിച്ച വിരലുകൾക്കെതിരെ ഇന്ന് നിരവധി പേരുടെ […]

‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’; കമന്റിന് മറുപടി നൽകി ബാബു ആന്റണി

നടി ചാർമിളയെ പ്രണയിച്ച് വഞ്ചിച്ചതിനാൽ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞുവെന്ന് ആരാധകൻ. സമൂഹമാധ്യമത്തിൽ ബാബു ആന്റണി പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു കമന്റ് വന്നത്. ‘ചാർമിളയെ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’ എന്ന് സിദ്ദിഖ് മുഹമ്മദ് എന്ന വ്യക്തിയാണ് കമന്റ് ചെയ്തത്. സംഭവത്തിൽ ബാബു ആന്റണി കമന്റിന് വ്യക്തമായ മറുപടിയും നൽകിയിട്ടുണ്ട്. ഇത്തരം കഥകൾ പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ എന്ന് സിദ്ദിഖിനോട് താരം തിരിച്ചു ചോദിച്ചത്. തുടർന്ന് ബാബു ആന്റണി തന്നോട് സദയം പൊറുക്കുവാനും ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ചോദ്യം: […]

‘അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല’; കുറിപ്പുമായി ബാബു ആന്റണി

കാർണിവൽ എന്ന സിനിമയിൽ നടൻ കുഞ്ചനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. The post ‘അഭിനയത്തിന് ഒരു പഞ്ചായത്തു അവാർഡ് പോലും കിട്ടിയിട്ടില്ല’; കുറിപ്പുമായി ബാബു ആന്റണി appeared first on Reporter Live.

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയറിച്ച് ഹരീഷ് പേരടി

‘ഏമാന്മാരെ ഏമാന്മാരെ.. ‘എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം ഫേസ്ബുക്കിലൂടെ പാടുകയും ചെയ്തു. The post ‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയറിച്ച് ഹരീഷ് പേരടി appeared first on Reporter Live.