Posts in category: facebook
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസമാണ്; വികാര നിര്‍ഭരയായി ആര്യയുടെ കുറിപ്പ്..

അച്ഛന്റെ ഓര്‍മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ച് ആര്യ. കഴിഞ്ഞ വർഷം നവംബർ 11 നായിരുന്നു അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞത് .എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം എന്നാണ് ആര്യ കുറിപ്പിൽ കുറിച്ചിരിക്കുന്നത്. അച്ഛന്റെ ഓർമ്മ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഈ ദിവസമാണ് ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ […]

ദൃശ്യം രണ്ടാം ഭാഗം ഉടനെയോ? ശ്യാമിനെ അഭിന്ദിച്ച് സംവിധായകൻ ജിത്തു ജോസഫ്

2013-ൽ ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ദൃശ്യം സിനിമ മായാളികൾക്ക് ഒരിക്കലും മറക്കാനിടയില്ല മലയാളം ത്രില്ലർ ചിത്രത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. വർഷങ്ങൾക്ക് ശേഷമേ ചിത്രത്തിൻെറ മറ്റൊരു ട്വിസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് . “ദൃശ്യത്തിന്റെ കാണാകാഴ്ചകള്‍” എന്ന തലക്കെട്ടോടെ ശ്യാം വര്‍ക്കല എന്ന വ്യക്തിയാണ് സിനിമാ പാരഡീസോ ഗ്രൂപ്പിൽ ദൃശ്യത്തിന് ക്ലൈമാക്സ് കുറിച്ചത്. നിമിഷങ്ങക്കകം ഈ കുറിപ്പ് പ്രേക്ഷകർ ഏറ്റുടുത്തിരിക്കുന്നു . മോഹൻലാലും മീനയും […]

“എനിക്കും എന്റെ അനിയനും ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദം തരണം”; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായ കത്തിലെ ചുരുളഴിയുന്നു

സ്വന്തം വീട്ടില്‍ നിന്നും വിറ്റ ആട്ടിന്‍കുട്ടികളെ കാണാനുള്ള അപേക്ഷയാണ് കുറിപ്പില്‍. തനിക്കും തന്റെ അനിയനും ആ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാനാവില്ല എന്നെഴുതിയിരിക്കുന്നു ആകുഞ്ഞുകുറിപ്പില്‍ The post “എനിക്കും എന്റെ അനിയനും ആട്ടിന്‍കുട്ടികളെ കാണാന്‍ അനുവാദം തരണം”; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായ കത്തിലെ ചുരുളഴിയുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇനി പങ്കാളിയേയും കണ്ടെത്താം; ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ഡേറ്റിംഗ് ആപ്പുകള്‍ നിരവധിയുണ്ടെങ്കിലും ഫെയ്‌സ്ബുക്ക് ഈ മേഖലയിലേക്ക് കടന്നാല്‍ വലിയ മാറ്റമാണുണ്ടാവുക. ഈ സേവനം ആദ്യഘട്ടത്തില്‍ സൗജന്യമായിത്തന്നെയാകും ഫെയ്‌സ്ബുക്ക് നല്‍കുക. The post ഇനി പങ്കാളിയേയും കണ്ടെത്താം; ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം’; സുപ്രിംകോടതിയില്‍ ബിജെപി നേതാവിന്റെ പൊതുതാത്പര്യ ഹര്‍ജ്ജി

പ്രമുഖരുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി പലതും പ്രചരിപ്പിക്കുന്നു. ഇത് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു. The post ‘ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം’; സുപ്രിംകോടതിയില്‍ ബിജെപി നേതാവിന്റെ പൊതുതാത്പര്യ ഹര്‍ജ്ജി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ച് നല്‍കി ഫെയ്‌സ്ബുക്ക്; ഒപ്പം ഖേദപ്രകടനവും

മണിക്കൂറുകള്‍ക്കകം തന്നെ ഫെയ്‌സ്ബുക്ക് പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചു The post ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ച് നല്‍കി ഫെയ്‌സ്ബുക്ക്; ഒപ്പം ഖേദപ്രകടനവും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.