Posts in category: Farm Bills
പഞ്ചാബില്‍ ബിജെപി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു; രാജി കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച്; പ്രക്ഷോഭത്തിന് പിന്തുണ

പാര്‍ട്ടി നേതാക്കളടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാജി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിയില്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേ സമയം പഞ്ചാബില്‍ സിഖ് മുഖങ്ങള്‍ നഷ്ടപ്പെടുന്നത് ബിജെപിയെ പ്രതികൂലമായി ആയിരിക്കും ബാധിക്കുന്നത്. The post പഞ്ചാബില്‍ ബിജെപി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു; രാജി കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച്; പ്രക്ഷോഭത്തിന് പിന്തുണ appeared first on Reporter Live.

കാര്‍ഷിക ബില്‍: പ്രതിഷേധവുമായി വയലില്‍ ഇറങ്ങി വൈദികനും യുവാക്കളും; വേറിട്ട സമരരീതിയുമായി കെസിവൈഎം തൃശ്ശൂര്‍ അതിരൂപത സമിതി

ഈയടുത്ത് രാജ്യമെങ്ങും വ്യാപക പ്രക്ഷോഭത്തിനിടയാക്കിയ കാര്‍ഷിക ബില്ലിനെതിരെ പാടത്തിറങ്ങി വൈദികനും യുവാക്കളും. വയലില്‍ ഇറങ്ങി ഞാറുനട്ട് വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് കെസിവൈഎം തൃശ്ശൂര്‍ അതിരൂപതാ സമിതി. The post കാര്‍ഷിക ബില്‍: പ്രതിഷേധവുമായി വയലില്‍ ഇറങ്ങി വൈദികനും യുവാക്കളും; വേറിട്ട സമരരീതിയുമായി കെസിവൈഎം തൃശ്ശൂര്‍ അതിരൂപത സമിതി appeared first on Reporter Live.

രാഹുലും പ്രിയങ്കയും ഇല കണ്ട് വിളയറിഞ്ഞാല്‍ അന്ന് ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കും; കേന്ദ്രമന്ത്രി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിലൂടെ ഇരുവരും രാജ്യത്തെ കര്‍ഷകരെ വഴിതെറ്റിക്കുകയാണെന്നും ഷെഖാവത്ത് പറഞ്ഞു. ആടിനെയും ചെമ്മരിയാടിനെയും വേര്‍തിരിച്ചറിയില്ലാത്തവരാണ് രാഹുലും പ്രിയങ്കയും ഈ സഹോദരങ്ങള്‍ ഏതെങ്കിലുമൊരു ഇല നോക്കി വിളയേതാണെന്ന് പറഞ്ഞാന്‍ താന്‍ അന്ന് രാഷ്ട്രീയം വിടുമെന്നും ഷെഖാവത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഖേതി ബച്ചാവോ യാത്രയെ വിമര്‍ശിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. […]

പ്രതിഷേധം കനത്തു, രാഹുല്‍ ഗാന്ധിയെ അതിര്‍ത്തി കടത്തി; ഹരിയാന പൊലീസ് നടപടി പ്രതിഷേധത്തിന് പിന്നാലെ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് കടക്കുന്നത് തടയാനുള്ള ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ ശ്രമം പാളി. ട്രാക്ടര്‍ റാലിയുമായി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കടത്തിവിടുകയായിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പഞ്ചാബില്‍നിന്നും ഹരിയാനയിലേക്കുള്ള അതിര്‍ത്തിയിലായിരുന്നു ഇത്. ‘അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. ഈ വഴി തുറക്കുന്നതുവരെ ഞാന്‍ ഇവിടെ തുടരും. അത് രണ്ട് മണിക്കൂറാവാം, വീണ്ടും രണ്ടുമണിക്കൂര്‍ക്കൂടി […]

രാഹുല്‍ ഗാന്ധിയെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്; 500 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാം, മടങ്ങിപ്പോവില്ലെന്ന് രാഹുല്‍

ചണ്ഡീഗഡ്: കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് തടഞ്ഞ് ഹരിയാന പൊലീസ്. പഞ്ചാബില്‍നിന്നും ഹരിയാനയിലേക്കുള്ള മാര്‍ച്ചാണ് അതിര്‍ത്തിയില്‍ തടഞ്ഞത്. ‘അവര്‍ ഞങ്ങളെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. ഈ വഴി തുറക്കുന്നതുവരെ ഞാന്‍ ഇവിടെ തുടരും. അത് രണ്ട് മണിക്കൂറാവാം, വീണ്ടും രണ്ടുമണിക്കൂര്‍ക്കൂടി കഴിഞ്ഞേക്കാം. ഇനിയത് ആറ് മണിക്കൂറോ, 24 മണിക്കൂറോ, 100 മണിക്കൂറോ, 200 മണിക്കൂറോ, 500 മണിക്കൂറോ ആയിക്കൊള്ളട്ടെ, അത് എത്രയുമാവട്ടം’, രാഹുല്‍ ഗാന്ധി എന്‍ഡി ടിവിയോട് പറഞ്ഞു. ‘അവരിത് തുറക്കുമ്പോള്‍ […]

പഞ്ചാബിലെ കര്‍ഷക സമരത്തിന് തീപകര്‍ന്ന് രാഹുല്‍; 25 ചിത്രങ്ങള്‍

ഹാത്രസിലെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാനെത്തിയത്. The post പഞ്ചാബിലെ കര്‍ഷക സമരത്തിന് തീപകര്‍ന്ന് രാഹുല്‍; 25 ചിത്രങ്ങള്‍ appeared first on Reporter Live.