Posts in category: Featured
ഹമ്പമ്പോ ആ തെളിവ് പുറത്ത്! മുതിർന്ന രാഷ്ട്രീയ നേതാവിന്റെ അനന്തരവന്റെ ലീലാ വിലാസം! ഞെട്ടിത്തരിച്ച് നടി… ദിലീപിന്റെ തന്ത്രങ്ങൾ

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുകയാണ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ചകേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് […]

ആ വയലിന്‍ തിരികെ നല്‍കണം; അത് ഒരു മനുഷ്യന്റെ ശ്വാസമാണ്

കരയെ ചുംബിക്കാനെത്തുന്ന തിരമാലകളെ നോക്കി വയലിന്‍ തന്ത്രികള്‍ മീട്ടുന്ന അലോഷി ഫെര്‍ണാണ്ടസിനെ അറിയാത്തവര്‍ വിരളമാണ്.കരയെ ചുംബിക്കാനെത്തുന്ന തിരമാലകളെ നോക്കി വയലിന്‍ തന്ത്രികള്‍ മീട്ടുന്ന അലോഷി ഫെര്‍ണാണ്ടസിനെ അറിയാത്തവര്‍ വിരളമാണ്. The post ആ വയലിന്‍ തിരികെ നല്‍കണം; അത് ഒരു മനുഷ്യന്റെ ശ്വാസമാണ് appeared first on Reporter Live.

22ആം വയസ്സിലെ ദാമ്പത്യത്തിൽ സ്വരം ഇടറിയതിന്റെ കാരണം! നിർഭാഗ്യം വേട്ടയാടുന്ന ഭാഗ്യലക്ഷ്മിയുടെ അറിയാകഥ ഞെട്ടിപ്പിക്കുന്നു!

മലയാളചലച്ചിത്രരംഗത്തെ ഡബ്ബിങ് ആര്ടിസ്റ് ‌. നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾ‌ക്ക് ശബ്ദം നൽ‌കി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടെന്ന് കയറിക്കൂടുകയായിരുന്നു ഭാഗ്യലക്ഷ്മി. ഈ അടുത്ത കാലത്തായി ഭാഗ്യലക്ഷ്മിയാണ് സമൂഹ മാധ്യമങ്ങലിലടക്കം ചർച്ച വിഷയം സ്ത്രീവിരുദ്ധ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്ന യൂട്യൂബറെ മര്‍ദ്ദിച്ച സംഭവമാണ് ഇതിന് ആധാരം.. ഭാഗ്യലക്ഷ്മിയ്ക്ക് ഇപ്പോൾ നിര്‍ഭാഗ്യമാണെന്ന് പറയാതെ വയ്യ വിജയ് പി നായരെ അയാളുടെ ലോഡ്ജ് മുറിയില്‍ കയറി അടിച്ചു തകര്‍ക്കുകയും പണിയായുധങ്ങള്‍ അപഹരിക്കുകയും ചെയ്ത […]

കളി മാറി മറയുന്നു! ഭാഗ്യലക്ഷ്മിയും കൂട്ടരും അഞ്ചുവർഷം അകത്ത്… വിജയ് പി നായർ ഇനി പുറത്ത് വിലസി നടക്കും

വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയ്യേറ്റം ചെയ്ത സംഭവം ചർച്ചചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.. .ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസിൽ ഇന്ന് നിര്ണ്ണായക ദിവസമായിരുന്നു അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും മുൻകൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി ദിയ സന, ശ്രീലക്ഷമി അറയ്ക്കഷ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് […]

എന്തും കാണിക്കാമെന്നാണോ.. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം! ട്വിസ്റ്റന്ന് പറഞ്ഞത് ഇതാണ് കേസ് പോകുന്ന പോക്ക്…

യു ടൂബ് ചാനല്‍വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന വിജയ് പി നായരെ കുടുക്കാൻ ഇറങ്ങി തിരിച്ച പെണ്പടകൾക്ക് ഇപ്പോൾ കഷ്ട കാലമാണ് എന്ന് പറയാതെ വയ്യ.ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്ന കേസ് വീണ്ടും കൊഴുക്കുന്നു. യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുന്ന പരാതിയില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ കേസ് ഫയൽ ചെയിതിരുന്നു . മെന്‍സ് റൈറ്റ് […]

വെട്ടിലായി ഭാഗ്യ ലക്ഷ്മി, പോലീസിന്റെ ആ റിപ്പോർട്ട് ! അലറിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും കൂട്ടരും

യു ടൂബ് ചാനല്‍വഴി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി , ആക്റ്റിവിടുകളായ ദിയ സന , ശ്രീലക്ഷ്മി അറക്കൽ എന്നിവർ വിജയ് പി നായര്‍ എന്ന യൂട്യൂബറെ കയ്യേറ്റം ചെയ്തിരുന്നു. അശ്ലീല പരാമര്‍ശം നടത്തി ഇയാൾ ഇപ്പോൾ ജയിലിലാണ് അര്‍ഹിക്കുന്ന ശിക്ഷയും ലഭിച്ചു അതേസമയം തന്നെ നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതു സമൂഹം മുന്നോട്ട് വച്ചത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും […]

ശ്രീലക്ഷ്മി സ്വാഹാ! വാ തുറന്നാൽ അശ്ലീലത മാത്രം.. ജയിലേക്ക് പോകാനൊരുങ്ങിക്കോ അറസ്റ്റ് ഉടൻ!

സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വിഡിയോ യുട്യൂബില്‍ പോസ്റ്റു ചെയ്ത വിജയ് പി.നായരെ പൂട്ടി ആക്ടിവിസ്റ് ശ്രീലക്ഷ്മി അറക്കലിന് കുരുക്ക് വീണു. മെന്‍സ് റൈറ്റ് അസോസിയേഷന്റെ പരാതിയില്‍ ശ്രീലക്ഷമി അറക്കലിനെതിരെ എഫ്.ഐ.ആര്‍ യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പരാതിയിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്. ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ […]

ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം! രാമകൃഷ്ണന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്‍ക്ക് ശ്രമിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പ്രതി സ്ഥാനത്ത് തുറന്ന് കേട്ട മറ്റൊരു പേരായിരുന്നു നടി കെ പി സി ലളിതയുടേത്..ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമർശിച്ച് ആര്‍.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പായിരുന്നു അതിന് ആധാരം ഭരതനാട്യം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചു എന്നാരോപിച്ച് രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീ അല്ലെന്ന കാരണത്താല്‍ സംഗീത നാടക അക്കാദമി ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ തനിക്ക് വേദി നിഷേധിച്ചു […]

യുട്യൂബറെ പൂട്ടാനൊരുങ്ങിയ ഭാഗ്യ ലക്ഷ്മിയും കൂട്ടാളികൾക്കും അടി പതറി! ശ്രീലക്ഷ്മി അറക്കൽ അഴിക്കുള്ളിലേക്ക്

വെള്ളായണി സ്വദേശി വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറുകയും ചെയ്യ്തു. വിജയ് പി നായരെ പൂട്ടാമെന്നുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടളികളുടെയും മോഹം അവസാനിക്കുമോയെന്ന് കണ്ടറിയാം അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ […]

അസുലഭ കാഴ്ചയും അസാധാരണ സുഗന്ധവുമായി കോതമംഗലത്ത് ലക്കി ബാംബൂ പൂവിട്ടു. അപൂര്‍വ്വാനുഭവം നുകരാന്‍ വിഎം പീറ്ററിന്റെ വീട്ടില്‍ ജനത്തിരക്ക്

കോതമംഗലം: മനോഹരമായ കാഴ്ചയും അസാധാരണ സുഗന്ധവുമായി ലക്കി ബാംബു പൂവിട്ടു. അഭിഭാഷകനായ വിഎം പീറ്ററിന്റെ കോതമംഗലത്തെ വീട്ടിലാണ് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള ലക്കി ബാംബൂവിന്റെ പൂവിടല്‍. രാത്രി ഏഴ് മണിയോടെ അസാധാരണ സുഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് ലക്കി ബാംബൂവിന്റെ പൂക്കളുടെ സുഗന്ധമാണ് ഇതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്. The post അസുലഭ കാഴ്ചയും അസാധാരണ സുഗന്ധവുമായി കോതമംഗലത്ത് ലക്കി ബാംബൂ പൂവിട്ടു. അപൂര്‍വ്വാനുഭവം നുകരാന്‍ വിഎം പീറ്ററിന്റെ വീട്ടില്‍ ജനത്തിരക്ക് appeared first on Reporter […]