ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന നിർമ്മാതാക്കളുടെ യോഗിതത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. എൺപതോളം സിനിമകളായിരുന്നു ചിത്രീകരണം പൂർത്തിയായി റിലീസിന് തയ്യാറായത് . പതിനൊന്ന്സിനിമകളുടെ സെൻസറിങ് പൂർത്തിയായിട്ടുണ്ട്. ഇവയിൽ ചെറിയ സിനിമകളും ഉൾപ്പെടുന്നു. അതെ സമയം 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി […]
തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വിതരണക്കാർക്കും നിർമ്മാതാക്കൾക്കും കൃത്യമായി മറുപടി നൽകാൻ ഫിയോക്കിന് കഴിയുന്നില്ലെന്ന് വിതരണക്കാരുടെ സംഘടന പറഞ്ഞു. അതുകൊണ്ടു തന്നെ സിനിമകൾ കൊടുക്കില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും ആവർത്തിച്ചു. The post ‘തീയറ്റർ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയം’; തെറ്റായിപ്പോയെന്ന് ദിലീപ് appeared first on Reporter Live.
സര്‍ക്കാരിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് നിര്‍മ്മാതാക്കളും, വിതരണക്കാരും. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്. നാളെ ഫിലിം ചേംബര്‍ വിളിച്ച സംയുക്ത യോഗത്തില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കും. പതിമൂന്നാം തീയതി വിജയ് സിനിമ ‘മാസ്റ്റര്‍’ റിലീസ് ചെയ്യാനാണ് തീയറ്റര്‍ ഉടമകളുടെ ഒരു വിഭാഗത്തിന് തീരുമാനമെന്നും സൂചനയുണ്ട്. ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക […]
മലയാള സിനിമ മേഖലയിൽ കോളിളക്കമുണ്ടാക്കുന്ന സംഭവമാണ് ദൃശ്യം ടൂവിന്റെ റിലീസുമായി ബന്ധപ്പെട്ടു ഉണ്ടായിരിക്കുന്നത്. ജനുവരി അഞ്ചിന് തീയറ്ററുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പറഞ്ഞുവെങ്കിലും ഫിലിം ചേംബർ ആ തീരുമാനത്തെ അനുകൂലിക്കുന്നില്ല. തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും അടിയന്തിര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബർ അതാത് സംഘടനകൾക്ക് കത്ത് നൽകിയിരിക്കുകയാണ് The post മരക്കാര്‍ തിയറ്ററിൽ കളിച്ചെ മതിയാകൂവെന്ന് ലിബർട്ടി ബഷീർ, തിയറ്റർ ഉടമകൾക്ക് ഇരട്ടത്താപ്പാണെന്ന് ഫിലിം ചേംബർ; തർക്കം […]
സിനിമാ നിർമ്മാതാക്കൾക്കു വായ്പ നൽകുന്നത് നിർത്തിവെയ്ക്കുവാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തീരുമാനിച്ചു. 31കോടി രൂപ കിട്ടാക്കടമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. വായ്പയെടുത്ത 19 നിർമ്മാണ കമ്പനികളിൽ 17 പേരും ഇതുവരെ തിരിച്ചടിച്ചിട്ടില്ലെന്നും കേരള ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാൻ ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. 2019 ജൂണ്‍ വരെയായിരുന്നു നിർമ്മാതാക്കൾക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ അനുവദിച്ചിരുന്നത് . ഇതുവരെ വായ്പ നൽകിയത് 33 കോടിയെങ്കിൽ കിട്ടാക്കടമായി തുടരുന്നത് 31കോടി 84 ലക്ഷം രൂപയാണ്. ഇതിനാലാണ് വായ്പ […]