Posts in category: Ganagandharavan Movie
നവരാത്രി റിലീസുകളിൽ ഹിറ്റടിച്ചത് ഗാനഗന്ധർവനും മനോഹരവും വികൃതിയും ! ജെല്ലികെട്ടും പ്രണയമീനും ആദ്യരാത്രിയും തിയേറ്ററിൽ തകരാൻ കാരണം !

നവരാത്രി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് ആദ്യരാത്രി , ഗാനഗന്ധർവൻ , മനോഹരം , വികൃതി, ജെല്ലിക്കെട്ട് ,പ്രണയമീനുകളുടെ കടൽ തുടങ്ങയവ . ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്തിയത് . ഓരോ സിനിമയിലും പ്രതീക്ഷക്കുള്ള വകയുമുണ്ടായിരുന്നു. ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത് ഗാനഗന്ധർവനും മനോഹരവുമായിരുന്നു . സെപ്റ്റംബർ ഇരുപത്തിയേഴിന് . രമേശ് പിഷാരടി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ഗാനഗന്ധർവൻ . തമാശയും ജീവിതവുംക്കെയായി രസകരമായി ഒരു ഗാനമേള ഗായകനായ ഉല്ലാസിന്റെ കഥ […]

മമ്മുട്ടിയുടെ പാട്ടിന് ദേവൻറെ മുണ്ട് പറിച്ചുള്ള ഡാൻസ്;വൈറലായി വീഡിയോ!

രമേശ് പിഷാരടി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടി ആയതുകൊണ്ട് ആളുകൾക്ക് കൂടുതൽ പ്രതീക്ഷയുമായിരുന്നു . ഇപ്പോൾ ചിത്രം തിയേറ്ററിൽ എത്തിയതിനു പിന്നാലെ ആദ്യ പ്രത്കരണങ്ങൾ പുറത്തു വരികയാണ്. പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ആദ്യ പകുതിയേ വിലയിരുത്തിയാണ് ആളുകളുടെ പ്രതികരണം.പുതിയതായി തിയേറ്ററുകളിലെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്ബ് നല്‍കിയിരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത് പോലെ തന്നെ മമ്മൂട്ടിയുടെ കഥാപാത്രം ‘ഉല്ലാസ്’ ഗാനമേള ട്രൂപ്പില്‍ പാട്ടുകള്‍ പാടി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരു ഗായകന്‍ ആയാണ് […]

ഉല്ലാസ് പണം വാരുന്നു;ഗാനഗന്ധർവ്വനിലെ രംഗം പങ്കുവെച്ച് രമേശ് പിഷാരടി!

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.ചിത്രം എടുക്കാൻ തുടങ്ങിയതുമുതലുള്ള വിശേഷങ്ങൾ രമേശ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.നാളുകള്‍ക്ക് ശേഷം വീണ്ടും തനിനാടനായി മമ്മൂട്ടിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സുരേഷ് കൃഷ്ണ, ദേവന്‍, സാജന്‍ പള്ളുരുത്തി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കുറച്ച് സീനുകളിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിറഞ്ഞ കൈയ്യടിയാണ് ഇവര്‍ക്കും ലഭിച്ചത്. സിനിമ വിജയകരമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ […]

ഇൻകം ഉള്ളവർക്കല്ലേ സാറേ ഇൻവെസ്റ്റ്‌മെന്റ്റ് ? – ഗാനഗന്ധർവനിലെ ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ സീൻ !

രമേശ് പിഷാരടിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് ഗാനഗന്ധർവൻ . മികച്ച പ്രതികരണവുമായി ചിത്രം മുന്നേറുകയാണ് . കലാസദൻ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് . ഇപ്പോൾ മമ്മൂട്ടിയുടെ ഒരു മികച്ച സീൻ ചിത്രത്തിൽ നിന്നും പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . സാദാരണക്കാരനായ വ്യക്തിയാണ് ചിത്രത്തിൽ മമ്മൂട്ടി . അതുകൊണ്ടു തന്നെ സാദാരണ ജനങ്ങൾക്ക് സിനിമയിലെ രംഗങ്ങൾ ഹൃദയത്തിൽ ചേർത്ത് വയ്ക്കാൻ പറ്റും . ഒരു ബാങ്ക് രംഗമാണ് പുറത്തു വിട്ടിരിക്കുന്നത് […]

വലിയൊരു പാട്ട് കളക്ഷൻ മമ്മൂക്കയുടെ പക്കലുണ്ട്;പിഷാരടി പറയുന്നു!

മെഗാസ്റ്റാർ മമ്മുട്ടിയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ഗാന ഗന്ധർവ്വൻ.വളരെ ഏറെ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത്.മമ്മുട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയ മുഹുർത്ഥാമാവും കാണാൻ പോകുന്നത് എന്ന ഉറപ്പിച്ചു തന്നെ പറയാനാകും.രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.മലയാള സിനിമയുടെ വെഗാസ്റ്റാർ മമ്മുട്ടിയുടെ പഴയകാല ചിത്രങ്ങൾ പോലെയാകും ഈ ചിത്രം എന്നതിൽ സംശയമില്ല. മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . പ്രതീക്ഷ തെറ്റിച്ചില്ലെന്നാണ് ആളുകൾ പറയുന്നത്. ചിത്രത്തോട് അനുബന്ധിച്ച് ഒരുപാട് ഇന്റർവ്യൂ നടന്നിരുന്നു. അതിനിടെയാണ് മമ്മുട്ടിയെ പറ്റി രമേശ് […]

നല്ലൊരു ഗാനമേള കണ്ട അനുഭവമാണുണ്ടായത്;ഗാനഗന്ധർവ്വൻ ചിത്രത്തെക്കുറിച്ച് ഋഷി രാജ് സിംഗ് പറയുന്നത്..

ഏറെ നാളുകള്‍ക്കു ശേഷം മമ്മൂട്ടി എന്ന നടന്‍ കുടുംബപ്രേക്ഷകര്‍ക്ക് മുമ്പിൽ വലിയ ഒരു ദൃശ്യവിരുന്നൊരുക്കുന്ന ചിത്രമാണ് ഗാനഗന്ധർവ്വൻ. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഗൗരവകരമായ വിഷയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. റിലീസായി ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന് ലഭിക്കുന്നത് നല്ല പ്രതികരണങ്ങളാണ്.സിനിമ കണ്ട് വന്ന പലരും തങ്ങളുടെ ഫേസ്ബുക്കിലൂടെയോ മറ്റ്‌ സോഷ്യൽ മീഡിയയിലൂടയോ നല്ല പ്രതികരണങ്ങളാണ് പങ്കുവെക്കുന്നത്.ഇപ്പോളിതാ ജയില്‍ ഡിജിപി ഋഷി രാജ് സിംഗ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹം […]

ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാമെന്ന് മക്കൾ പറയുമ്പോൾ മനസ്സുനിറയും;സുരേഷ് കൃഷ്ണ!

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ താരമാണ് സുരേഷ് കൃഷ്ണ.മിക്ക സിനിമയിലും വില്ലനായാണ് താരം എത്തിയിട്ടുള്ളത്.ചുരുക്കം ചില സിനിമയിൽ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ ചെയ്തത്.എന്നാൽ സുരേഷ് കൃഷ്ണയുടെ ഗാനഗന്ധർവ്വനിലെ ശ്യാമ പ്രസാദ് എന്ന കഥാപാത്രത്തെ ഇപ്പോൾ ആരാധകർ ഏറ്റടുത്തിരിക്കുകയാണ്.വില്ലൻ വേഷത്തിൽ നിന്ന് വേറിട്ട കഥാപാത്രം ആയതുകൊണ്ട് തന്നെ താരത്തിനും അത് സന്തോഷമാണ് നൽകുന്നത്.ഇപ്പൊ കുറച്ചു നാളുകളായി താടി വളർത്തി പുതിയ ഗെറ്റപ്പിലാണ് സുരേഷ് എത്തുന്നത്.ഇതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു.താൻ താടി […]

ഗാനഗന്ധർവൻ ചിത്രത്തിൽ ഒരൊറ്റ സീനിൽ വന്ന് തകർത്ത് ദേവൻ;കൈയടിച്ച് ആരാധകർ!

മെഗാസ്റ്റാർ മമ്മുട്ടിയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ഗാന ഗന്ധർവ്വൻ.വളരെ ഏറെ പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പോയിക്കൊണ്ടിരിക്കുന്നത്.മമ്മുട്ടിയുടെ ഇന്നേവരെ കാണാത്ത അഭിനയ മുഹുർത്ഥാമാവും കാണാൻ പോകുന്നത് എന്ന ഉറപ്പിച്ചു തന്നെ പറയാനാകും.രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.മലയാള സിനിമയുടെ എംവെഗാസ്റ്റാർ മമ്മുട്ടിയുടെ പഴയകാല ചിത്രങ്ങൾ പോലെയാകും ഈ ചിത്രം എന്നതിൽ സംശയമില്ല.മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ സജീവമായിരിക്കുകയാണ് . രമേശ് പിഷാരടിയുടെ രണ്ടാം വരവ് ഗംഭീരമായെന്ന അഭിപ്രായമാണ് എങ്ങും. ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനഗന്ധർവനായി . രമേശ് പിഷാരടി […]

ഏതായാലും പിഷാരടിയ്ക്ക് അഭിമാനിയ്ക്കാം കലാപരമായും സാമ്പത്തികമായും വിജയം കൊയ്ത ഈ സൃഷ്ടിയെച്ചൊല്ലി; ഗാനഗന്ധർവ്വനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറുപ്പ് വൈറൽ!

റിലീസായി മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് ഗാനഗന്ധർവ്വന് ലഭിക്കുന്നത്.ചിത്രത്തെക്കുറിച്ച് പോസിറ്റീവായാണ് അഭിപ്രായങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത്.ഇപ്പോളിതാ ഒരു മാധ്യമ പ്രവർത്തകൻ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.തീയറ്ററിൽ സിനിമയ്ക്ക് പോയിട്ട് കാലം കുറേയായെന്നും ഏറെ നാളിനു ശേഷം കാണുന്ന ചിത്രമാണ് ഗാനഗന്ധർവ്വനെന്നുമാണ് ഇദ്ദേഹം കുറിപ്പിൽ പറയുന്നത്. മമ്മൂട്ടി എങ്ങനെ ചിത്രത്തിൽ അഭിനയിക്കും എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ചിത്രം കണ്ടപ്പോൾ അത് മാറിയെന്നും കുറിപ്പിൽ പറയുന്നു.വളരെ നല്ല ചിത്രമാണെന്നും അഭിപ്രായപ്പെടുന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ […]

സ്ക്രീനിലെ ഗാനഗന്ധർവന് അഭിനന്ദനവുമായി സാക്ഷാൽ ഗാനഗന്ധർവൻ !

മലയാളികളുടെ എല്ലാം സ്നേഹം ഏറ്റുവാങ്ങി മുന്നേറുകയാണ് ഗാനഗന്ധർവൻ . വിജയകരമായ പ്രദർശനം നിറഞ്ഞ സദസ്സിൽ തുടരുന്ന ഗാനഗന്ധർവൻ ഏറ്റെടുത്ത മലയാളികൾക്ക് അണിയറപ്രവർത്തകർ നന്ദിയും അറിയിച്ചിരുന്നു . ഇപ്പോൾ ഗാനഗന്ധർവനും കലാസദൻ ഉല്ലാസ് ആയി അഭിനയിച്ച മമ്മൂട്ടിക്കും സാക്ഷാൽ ഗാനഗന്ധർവൻ അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഓൾ ദി ബെസ്റ്റ് മമ്മൂക്ക ഫോർ ഗാനഗന്ധർവൻ എന്നാണ് യേശുദാസ് കുറിച്ചിരിക്കുന്നത് . ഗാനങ്ങൾക്ക് പ്രാധാന്യമുള്ള സിനിമ കൂടി ആയതിനാൽ യേശുദാസിനും ഗാനഗന്ധർവൻ വളരെ ഇഷ്ടമായെന്നാണ് സൂചിപ്പിച്ചത് . മികച്ച കയ്യടികളോടെ ഗാനഗന്ധർവൻ തിയേറ്ററുകളിൽ […]