Posts in category: Geetha Gopinath
നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി; റിസര്‍ച്ച് റിപ്പോര്‍ട്ടുമായി ഗീതാ ഗോപിനാഥും സംഘവും

ചുരുങ്ങിയകാലം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പല മേഖലകളിലും നോട്ട് നിരോധനം എത്രത്തോളം പ്രത്യാഘാതങ്ങളേല്‍പ്പിച്ചു എന്നായിരുന്നു പഠനം. കള്ളപ്പണം തുടച്ചു നീക്കാന്‍ എന്ന പേരില്‍ 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം വന്‍ പരാജയം ആയിരുന്നു. പതിനഞ്ച് ലക്ഷത്തോളം തൊഴിലുകളാണ് നഷ്ടമായത്. ഗ്രാമീണ മേഖല പാടേ തകര്‍ന്നു. കയറ്റുമതി മുതല്‍ രാജ്യത്തിന്റെ പ്രധാന വരുമാന മേഖലകളെയൊക്കെ നിരോധനം ദോഷമായി ബാധിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നോട്ടുനിരോധനം നടപ്പിലാക്കിയതിന് […]

ഗീത ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയല്ല, മുന്നണി നയമാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നും കാനം

ഗീതാഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കണമോ വേണ്ടയോ എന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗീത ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയല്ലെന്നും എല്‍ഡിഎഫ് നയമാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നും കാനം കൂട്ടിചേര്‍ത്തു. The post ഗീത ഗോപിനാഥ് എല്‍ഡിഎഫിന്റെ ഉപദേശകയല്ല, മുന്നണി നയമാണ് സര്‍ക്കാര്‍ നടപ്പാക്കുകയെന്നും കാനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിച്ചേക്കുമെന്ന് ഗീതാ ഗോപിനാഥ്

ജിഎസ്ടി സംസ്ഥാനത്ത് ഗുണകരമെന്നും എന്നാല്‍ ഇത് നടപ്പാക്കിയ രീതിയില്‍ അപാകത ഉണ്ടെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു The post സാമ്പത്തിക പ്രതിസന്ധി ബജറ്റില്‍ പ്രതിഫലിച്ചേക്കുമെന്ന് ഗീതാ ഗോപിനാഥ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്ന് പച്ചക്കറി എത്തിച്ചുകൊടുക്കുന്നയാളെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥിനെതിരെ വിഡി സതീശന്റെ ആരോപണം. ഗോപിനാഥ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്നും പച്ചക്കറി എത്തിച്ചുകൊടുക്കുന്ന ആളാണെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥപോര് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കവെയാണ് സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. The post ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്ന് പച്ചക്കറി എത്തിച്ചുകൊടുക്കുന്നയാളെന്ന് വി ഡി സതീശന്‍ appeared first on REPORTER – Malayalam News Channel – Breaking News, […]

കള്ളപ്പണക്കാരെ പിടികൂടാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു; നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയ്ക്ക് ആഘാതം മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ഗീതാ ഗോപിനാഥ്

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മൂലം സാമ്പത്തിക മേഖലയ്ക്ക് ആഘാതങ്ങളലല്ലാതെ പ്രയോജനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. പ്രമുഖ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പ്രതികരിക്കുകയായിരുന്നു ഗീതാ ഗോപിനാഥ്. The post കള്ളപ്പണക്കാരെ പിടികൂടാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു; നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയ്ക്ക് ആഘാതം മാത്രമേ നല്‍കിയിട്ടുള്ളൂവെന്ന് ഗീതാ ഗോപിനാഥ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]