Posts in category: Gokulam FC
തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഗോകുലം; മിനര്‍വയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം

ഐ ലീഗില്‍ മിനര്‍വയ്‌ക്കെതിരെ ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്‍സിന്റെ മിന്നും ജയം. 18-ാം മിനിറ്റില്‍ ചെന്‍ച്ചോ ജെല്‍റ്റ്‌ഷെനിലൂടെ മിനര്‍വ്വയാണ് ആദ്യ ഗോള്‍ നേടുന്നത്. മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ കൂടി ചെന്‌ച്ചോയുടെ ബൂട്ടില്‍ നിന്ന് പിറന്നതോടെ ഗോകുലം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ഗോകുലം തിരിച്ചടിച്ചു. ഫിലിപ്പ് അജ്ഹാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് തൊട്ട് മുന്‍പ് മിനര്‍വയ്ക്ക് വേണ്ടി രൂപര്‍ട്ട് മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ […]

ഐഎഫ്എ ഷീല്‍ഡ്; ഗോകുലം കേരള ക്വാര്‍ട്ടറില്‍ പുറത്ത്

ഐഎഫ്എ ഷീല്‍ഡ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ ഗോകുലം കേരള എഫ്‌സി പുറത്തായി. കരുത്തരായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ക്ലബ്ബിനോടായിരുന്നു തോല്‍വി. The post ഐഎഫ്എ ഷീല്‍ഡ്; ഗോകുലം കേരള ക്വാര്‍ട്ടറില്‍ പുറത്ത് appeared first on Reporter Live.

സൂപ്പര്‍ കപ്പ്: ഗോകുലം പുറത്തായി

പരാജയപ്പെട്ടെങ്കിലും ഏവരുടേയും പ്രശംസകള്‍ ഏറ്റുവാങ്ങിയാണ് കേരളത്തിന്റെ സ്വന്തം ടീം ഭുവനേശ്വറില്‍നിന്ന് മടങ്ങുന്നത്. The post സൂപ്പര്‍ കപ്പ്: ഗോകുലം പുറത്തായി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.