Posts in category: Gold Smuggling Case
‘കിടത്തി ചികിത്സ വേണ്ട’; ശിവശങ്കര്‍ ആശുപത്രി വിട്ടു

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രി വിട്ടു. അടിയന്തരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ ആശുപത്രി വിട്ടത്. ഒക്ടോബര്‍ 23 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് തീരുനമാനം. ശിവശങ്കറിന് കിടത്തി ചികിത്സ വേണ്ട വിധം വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഡിസ്ചാര്‍ജ് നടപടികള്‍ക്ക് ശേഷം ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നടുവേദന ഗുരുതര പ്രശ്നമല്ല. ശിവശങ്കര്‍ വേദന […]

‘വേദന സംഹാരി കഴിച്ചാല്‍ മതി’; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും

‘കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. നടുവേദന ഗുരുതര പ്രശ്‌നമല്ല. ‘ The post ‘വേദന സംഹാരി കഴിച്ചാല്‍ മതി’; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും appeared first on Reporter Live.

‘എന്നിട്ടല്ലേ വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും ബൈനോക്കുലര്‍ നോട്ടം’; സ്വര്‍ണക്കടത്ത് ഹവാല വേരുകള്‍ ലീഗ്-ജമാ അത്ത്-ബിജെപി വീട്ടുമുറ്റത്തെന്ന് മന്ത്രി ജലീല്‍

‘കൂടെയുള്ളവരുടെ ഫോണ്‍ ഉപയോഗിച്ച് അവിഹിതം ചെയ്യുന്ന മുഖ്യനും മന്ത്രിമാരും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഉണ്ടായിരുന്നിരിക്കാം’ The post ‘എന്നിട്ടല്ലേ വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും ബൈനോക്കുലര്‍ നോട്ടം’; സ്വര്‍ണക്കടത്ത് ഹവാല വേരുകള്‍ ലീഗ്-ജമാ അത്ത്-ബിജെപി വീട്ടുമുറ്റത്തെന്ന് മന്ത്രി ജലീല്‍ appeared first on Reporter Live.

‘കള്ളക്കടത്തിന് വേണ്ടി സിപിഎം കമ്മറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി’;സരിതിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളകടത്തിന് വേണ്ടി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മറ്റി എന്ന പേര് നല്‍കിയെന്ന് കള്ളക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഏ സരിത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. സരിത്തിന്റെ മൊഴി പുറത്ത് വന്നു. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്‌നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകവേ ആശുപത്രിയിലായ എം ശിവശങ്കര്‍ […]

‘കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം ബിജെപി നിര്‍ദ്ദേശത്തിലെന്ന പ്രഖ്യാപനം’; വി മുരളീധരന്‍ അന്വേഷണസംഘങ്ങളെ ദുരുപയോഗിക്കുന്നെന്ന് സിപിഐഎം

‘ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രനും കൂടിയാലോചിച്ചതു പോലെ നടത്തിയ പ്രസ്താവനകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. ‘ The post ‘കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനം ബിജെപി നിര്‍ദ്ദേശത്തിലെന്ന പ്രഖ്യാപനം’; വി മുരളീധരന്‍ അന്വേഷണസംഘങ്ങളെ ദുരുപയോഗിക്കുന്നെന്ന് സിപിഐഎം appeared first on Reporter Live.

ശിവശങ്കറിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കറിനെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.  നട്ടെല്ലിലെ ഡിസ്‌കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. അതിനിടെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിദഗ്ധ ചികിത്സ വേണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. പിആര്‍എസ് ആശുപത്രി അധികൃതരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കടുത്ത പുറം വേദനയുണ്ടെന്ന് ശിവശങ്കരന്‍ ഡോക്ടര്‍മാരെ അറിയിച്ചു. തുടര്ന്ന് വിശദമായ പരിശോധന […]

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യത്തിന് നീക്കം

അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്രഏജന്‍സിയുടെ നടപടി. The post മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍; ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; തിങ്കളാഴ്ച്ച മുന്‍കൂര്‍ ജാമ്യത്തിന് നീക്കം appeared first on Reporter Live.

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. The post ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് appeared first on Reporter Live.

സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’

‘പ്രതികള്‍ ഒരുമിച്ച് ചേര്‍ന്നത് ഒരാളുടെ കമാന്‍ഡിനെ തുടര്‍ന്നാണ്. ‘ The post സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്ക് ദാവൂദുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് എന്‍ഐഎ; ‘റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു’ appeared first on Reporter Live.

‘എന്‍ഫോഴ്‌സ്‌മെന്റ് എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു’; മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി എം ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. The post ‘എന്‍ഫോഴ്‌സ്‌മെന്റ് എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു’; മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ appeared first on Reporter Live.