Posts in category: gopi sundar
ജോഷ്വായ്ക്ക് ഗോപി സുന്ദറിന്റെ ഗാനം ഒരു മുതൽ കൂട്ട്; മനസ് തുറന്ന് സജ്‌ന നജം!

മലയാള സിനിമയിലും,തമിഴിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് കൊറിയോഗ്രാഫ് ചെയ്ത് കയ്യടി നേടിയ താരമാണ് സജ്‌ന നജം.2014 ലാണ് ബെസ്റ്റ് കൊറിയോഗ്രാഫർ അവാർഡിന് സജ്‌ന നജം അർഹയാകുന്നത്. പിന്നീട് ശേഷം കൈ നിറയെ ചിത്രങ്ങൾ സജ്‌നയെ തേടിയെത്തി ഇപ്പോഴിതാ പുതിയ ചിത്രമായ ജോഷ്വാ യെ കുറിച്ച് മനസ്സ് തുറക്കുകയാണ് സജ്‌ന. മെട്രോമാറ്റിനിയ്ക്ക് നൽകിയ പ്രത്യക അഭിമുഖത്തിലാണ് സജ്‌ന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പീറ്റർ സുന്ദര്‍ദാസിന്റെ സംവിധാനത്തിൽ ഈ മാസം 28 ന് പുറത്തിറങ്ങുന്ന ചിത്രമാണ് ജോഷ്വ. മലയാളത്തിലെ നിരവധി മുൻനിര […]

കറയറ്റ പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിരവധി വർഷങ്ങളിലേക്ക്… ഗോപി സുന്ദറിന് പ്രണയദിനാശംസകളുമായി അഭയ

ഗോപി സുന്ദറുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായിക അഭയ ഹിരൺമയിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാര്യയുമായി വേർപിരിഞ്ഞ് അഭയ്‌ക്ക് ഒപ്പമാണ് ഗോപി സുന്ദർ താമസിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ഇതാ ഈ പ്രണയ ദിനത്തിൽ ഗോപി സുന്ദറിന് പ്രണയാശംസകൾ നേർന്ന് അഭയ ഹിരണ്‍മയി “പത്തു വർഷത്തെ നീണ്ട യാത്രയ്ക്ക് … എല്ലാ വ്യവസ്ഥകളേയും മറികടന്നുകൊണ്ട് നമ്മൽ നടത്തിയ യാത്ര … നമ്മൾ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലേക്കും …. […]

‘എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ ആരാധകന്റെ കമന്റ്ന് കിടിലൻ മറുപടിയുമായി ഗോപി സുന്ദര്‍!

സംഗീത സംവിധായകൻ ഗോപി സുന്ദർ അമൽ നീരദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ബിഗ് ബി 2 ഉടൻ വരുമെന്ന് സൂചന നൽകിയിരിക്കുകയാണ്. ബിലാലിനായി തങ്ങൾ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും ഗോപി സുന്ദർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടെനെ എത്തുമെന്ന് അആരാധകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ് ഗോപി സുന്ദരന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന് താഴെ ആരാധകന്റെ കമന്റെ വൈറലായിമാറിയിരിക്കുകയാണ്. എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ എന്നായിരുന്നു കമന്റ്. കിടിലൻ […]

‘ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങൾ’ 2019 ലെ ക്രിസ്മസ് ഗോപി സുന്ദറും അഭയ ഹിരണ്‍മയിയും ആഘോഷിച്ചത് ഇങ്ങനെ!

സിനിമ സിരിയൽ താരങ്ങളുടെ വിശേഷങ്ങളും ആഘോഷങ്ങളും അറിയാൻ പ്രേക്ഷർക്ക് വലിയ താൽപര്യമാണ്.2019 ലെ ക്രിസ്മസ് ഒട്ടുമിക്ക താരങ്ങളും ആഘോഷമാക്കുകയും ചെയ്തു.ഇപ്പോളിതാ ക്രിസ്മസ് ഒന്നിച്ചാഘോഷിച്ച സന്തോഷം പങ്കുവെക്കുകയാണ് ഗോപി സുന്ദറും അഭയഹിരണ്‍മയിയും.ഇരുവരുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളിലെ ഒരു വീഡിയോ അഭയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദര്‍ താളമിടുമ്പോള്‍ അഭയ അതിനൊപ്പം ചേരുന്ന ഒരു ഗാനമാലപിക്കുന്നതായാണ് വീഡിയോയില്‍. എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്‍.. എന്ന കുറിപ്പിനോടൊപ്പം ഈ വീഡിയോ അഭയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.വീഡിയോയില്‍ ഗോപി […]

സണ്ണിലിയോണാണ് ഗാനരംഗത്ത് ചുവടുവെക്കാനെന്നറിഞ്ഞപ്പോൾ മമ്മൂക്ക ഒരു നിർദേശം മുന്നോട്ട് വെച്ചു!

മലയാള സിനിമയിൽ ഈ അടുത്ത് വൻ ഹിറ്റ് ആയി തീർന്ന പാട്ടായിരുന്നു മെഗാസ്റ്റാർ മമ്മുട്ടിയും ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണും ചേർന്നഭിനയിച്ച മധുരരാജായിലെ മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം.വളരെ ഏറെ ആരാധകരാണ് ഗാനത്തിനുണ്ടായിരുന്നത്.മലയാള സിനിമയിൽ ഏറെ സണ്ണി ലിയോൺ ആരാധകരാണുള്ളത്.താരത്തിന്റെ ചിത്രങ്ങൾക്കും സിനിമകൾക്കും ഒക്കെ തന്നെ ഏറെ ആരധകരാണുള്ളത്.കൂടാതെ മലയാള സിനിമയിൽ സണ്ണി ലിയോൺ ആദ്യമായാണ് അഭിനയിക്കുന്നത്.ആ മനോഹരമായ ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തിൽ സിത്താരയാണ് ആലപിച്ചത്. ഇപ്പോഴിതാ ആ ഗാനത്തെ കുറിച്ച് പറയുകയാണ് ഗോപി […]

എനിക്ക് ‘കോപ്പി സുന്ദര്‍’എന്ന പേര് വന്നതിനു കാരണം ഇതാണ്!

മലയാള സിനിമയിൽ വളരെ ഏറെ നല്ല ഗാനങ്ങൾ സമ്മാനിച്ച താരമാണ് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍.ഏറെ ആരാധകരാണ് താരത്തിനുള്ളത് . താരത്തിന്റെ സംവിധാനത്തിലെ ഗാനങ്ങൾ എല്ലാം തന്നെ വളരെ ജനപ്രീതി നേടിയെടുത്ത പാട്ടുകൾ കൂടെയാണ് . ഇപ്പോഴിതാ താരം മറ്റൊരു വിഷയവും ആയാണ് പ്രേക്ഷകർക്കു മുന്നിൽ എത്തിയിട്ടുള്ളത്.’കോപ്പി സുന്ദർ’ എന്ന് പേരുവരാനുള്ള കാരണമാണ് താരം വ്യക്തമാക്കുന്നത്.ഇന്നത്തെ കാലത്ത് സംഗീത സംവിധായകര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഇല്ലെന്നും ‘അതുപോലൊരു പാട്ട്’ വേണമെന്ന ആവശ്യമാണു തങ്ങള്‍ക്കു മുന്നില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോപീസുന്ദറിന്റെ […]