Posts in category: gopi sundar
‘ഉമ്മ’യുമായി വീണ്ടും ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’ 21ന് തിയേറ്ററുകളില്‍

കാലങ്ങള്‍ക്ക് ശേഷം ഒരു ടൊവിനോ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന ചിത്രം എന്ന പ്രത്യേകതയും ‘എന്റെ ഉമ്മാന്റെ പേര്’ ന് സ്വന്തം. യാതൊരു അമിത പ്രതീക്ഷകളുമില്ലാതെ കണ്ടിരിക്കാവുന്ന ഒരു കുടുംബചിത്രമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. The post ‘ഉമ്മ’യുമായി വീണ്ടും ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’ 21ന് തിയേറ്ററുകളില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.