Posts in category: gopi sunder
അഭിനയത്തിലും കൈവച്ച് ഗോപി സുന്ദര്‍; നായകനായെത്തുന്നത് ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തില്‍

രുകാലത്ത് കേരളത്തെ നാടകത്തിലൂടെ വിസ്മയിപ്പിച്ച കലാനിലയം കൃഷ്ണന്‍നായരുടെ ചെറുമകനായ ഹരികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ രാഹുല്‍ മാധവ്, സുജിത് ശങ്കര്‍, ഹരികൃഷ്ണന്‍, ഷംനാ കാസിം തുടങ്ങിയവരും അഭിനയിക്കുന്നു. The post അഭിനയത്തിലും കൈവച്ച് ഗോപി സുന്ദര്‍; നായകനായെത്തുന്നത് ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും

ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. The post “കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം..”, ശ്രീജിത്തിനുവേണ്ടി ഒരുമിച്ച് ഹൃദയഹാരിയായ ഗാനവുമായി ഗോപീസുന്ദറും സിതാരയും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഓസ്‌കാര്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,ചുരുക്കപട്ടികയില്ലെങ്കിലും ഇടം കിട്ടിയല്ലോ; നന്ദി പറഞ്ഞ് ഗോപി സുന്ദര്‍

ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശത്തിന് പരിഗണിക്കുന്ന ഗാനങ്ങളുടെ ചുരുക്കപട്ടികയില്‍ പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ ഉള്‍പ്പെട്ടതില്‍ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. The post ഓസ്‌കാര്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,ചുരുക്കപട്ടികയില്ലെങ്കിലും ഇടം കിട്ടിയല്ലോ; നന്ദി പറഞ്ഞ് ഗോപി സുന്ദര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഗോപിക്ക് തന്നോടൊരു വാക്ക് പറയാമായിരുന്നുവെന്ന് ‘ഭക്തിഐറ്റംസോംഗ്’ പാടിയ സിത്താര; ഇതൊക്കെ എന്ത് എന്ന് ഗോപീസുന്ദര്‍

കൊച്ചി: സോഷ്യല്‍ മീഡിയയിലെ ഇപ്പോളത്തെ പ്രധാന ചര്‍ച്ച ആ ഐറ്റംഡാന്‍സും പാട്ടും തന്നെയാണ്. ഭക്തിഗാനത്തെ അനുസ്മരിപ്പിക്കുന്ന ഗാനവും അതിനോടൊപ്പം ചുവടുവെക്കുന്ന റോമയുമാണ് ട്രോള്‍ലോകത്തെ താരങ്ങള്‍. ഏത് പാതിരാത്രിയിലും വീട്ടില്‍ നിന്ന് പോലും കാണാവുന്ന ഈ ഐറ്റംഗാനത്തെ ആഘോഷിക്കുകയാണ് ട്രോളന്മാര്‍. ശക്തമായ പരിഹാസമാണ് ഗാനത്തിന് ഏല്‍ക്കുന്നത്. പരിഹാസങ്ങളെക്കുറിച്ച് പ്രതികരിച്ച് ഗാനമാലപിച്ച സാക്ഷാല്‍ സിത്താര തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തമാശ ആശ്വദിക്കുന്നുവെന്നാണ് സിത്താര പറയുന്നത്. താന്‍ ഇത് ഒരു ഐറ്റംഗാനത്തിനായുള്ള പാട്ടാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിത്താര പറയുന്നു. തന്നോടാരും ഒന്നും പറഞ്ഞില്ലെന്നും […]

‘മോനേ പാതിരാത്രിയൊന്നും ഇത്ര ഭക്തി വേണ്ട കേട്ടോ’; മ്യൂട്ട് ചെയ്യാതെ എവിടെയും കാണാവുന്ന ഐറ്റംഡാന്‍സിനെ ആഘോഷിച്ച് ട്രോള്‍ലോകം

കഴിഞ്ഞ കുറച്ചുകാലങ്ങളായി ട്രോളന്മാരുടെ സ്ഥിരം വേട്ടമൃഗങ്ങളാണ് സംഗീത സംവിധായകന്‍ ഗോപീ സുന്ദറും, ജയറാം നായകനായ സത്യ എന്ന ചിത്രത്തിലെ ഗാനങ്ങളും. ഞാന്‍ കൂളാ മാസ് കൂള്‍ എന്ന നായകന്റെ ആത്മപ്രശംസ കലര്‍ന്ന പഞ്ച് ഡയലോഗുകള്‍ നിറച്ച ട്രെയലര്‍ ഇറങ്ങിയതു മുതല്‍ പുറകെ കൂടിയതാണ് ട്രോളന്മാരുടെ ആക്രമണ പരമ്പര. ജയറാമേട്ടന്‍ കൊഴുത്തുരണ്ട വില്ലന്മാരെ ഇടിച്ചു നിലംപരിശാക്കുമ്പോള്‍ പിന്നണിയില്‍ കേള്‍ക്കുന്നത് പുലിമുരുകന്റെ ഇന്‍ട്രോ മ്യൂസിക്ക് തന്നെയല്ലെ എന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ ചോദ്യം, എന്നാല്‍ രണ്ടിന്റെയും സംഗീത സംവിധായകര്‍ ഗോപീ […]

പൊക്കിപ്പൊക്കി സ്വന്തം പാട്ടില്‍നിന്നും ഗോപിയേട്ടന്‍ പൊക്കിയോ? സിഐഎയിലെ പുതിയഗാനത്തിന്റെ ഈണം ടു കണ്‍ട്രീസില്‍ ഉപയോഗിച്ചതെന്ന് ആരോപണം

ഗോപി സുന്ദര്‍ ട്രോളന്മാരുടെ പ്രിയ താരമാണ്. തമാശകള്‍ ട്രോളന്മാരുടെ സ്വന്തം ഗോപിയേട്ടന്‍ ആസ്വദിക്കുകയും ചെയ്യും. കൂടുതലും സംഗീതം കോപ്പിയടിക്കുന്നതിനാണ് അദ്ദേഹം ട്രോളുകള്‍ ഏറ്റുവാങ്ങാറുള്ളത്. The post പൊക്കിപ്പൊക്കി സ്വന്തം പാട്ടില്‍നിന്നും ഗോപിയേട്ടന്‍ പൊക്കിയോ? സിഐഎയിലെ പുതിയഗാനത്തിന്റെ ഈണം ടു കണ്‍ട്രീസില്‍ ഉപയോഗിച്ചതെന്ന് ആരോപണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പുലിമുരുകന് കിടിലന്‍ ഗെറ്റപ്പൊരുക്കിയത് മോഷ്ടിച്ച സംഗീതം കൊണ്ടെന്ന് ആരോപണം; ഇക്കുറി ചോറ്റാനിക്കരയമ്മയുടെ കരുത്തില്‍ ഗോപീസുന്ദര്‍

പുലിമുരുകനെന്ന സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ആ സിനിമയുടെ ബാക്ക് ഗ്രൗണ്ടിലുള്ള പാട്ടാണ്. ‘മുരുകാ മുരുകാ പുലിമുരുകാ’ എന്ന് തുടങ്ങിയുള്ള ആ പാട്ടിന് ഈണം ജനങ്ങളെ കയ്യിലെടുക്കുന്നുവെന്നതില്‍ തര്‍ക്കമില്ല. സിനിമ കണ്ടവരെല്ലാം തീയറ്ററില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ഒരിക്കലെങ്കിലും ഈ പാട്ട് മൂഴാതിരിക്കില്ലെന്ന് ഉറപ്പ്. The post പുലിമുരുകന് കിടിലന്‍ ഗെറ്റപ്പൊരുക്കിയത് മോഷ്ടിച്ച സംഗീതം കൊണ്ടെന്ന് ആരോപണം; ഇക്കുറി ചോറ്റാനിക്കരയമ്മയുടെ കരുത്തില്‍ ഗോപീസുന്ദര്‍ appeared first on REPORTER – Malayalam News Channel – Breaking News, […]