Posts in category: hareesh kanaran
‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’; ആരാധകന്റെ കമന്റിന് കിടിലൻ മറുപടിയുമായി ഹരീഷ് കണാരൻ!

പ്രണയദിനത്തിൽ നിരവധി പേരാണ് പ്രിയർപെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നടൻ ഹരീഷ് കണാരൻ കുടുംബ ചിത്രവുമായാണ് എത്തിയത്. ]കൂടുമ്പോൾ ഇമ്പം കൂടുന്നത് കുടുംബം, കൊച്ചു കുടുംബം’… എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത് പങ്കുവെച്ച ചിത്രത്തിന് പ്രേക്ഷകൻ നൽകിയ കമന്റ് ആണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ’ എന്ന കമന്റന് കിടിലൻ മറുപടിയാണ് താരം നൽകിയത്. ‘എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ’–ഇങ്ങനെയായിരുന്നു ഹരീഷിന്റെ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന് […]

റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്ത് നടൻ ഹരീഷ് കണാരൻ;എന്നാൽ പ്രേക്ഷകരെ ചിരിയുണർത്തും മറുപടിയുമായി റിമി ടോമി!

മലയാളികളുടെ ഇഷ്ട്ട ഗായികയാണ് റിമി ടോമി.ഒരു ഗായികയായെത്തി പിന്നീട് അവതാരകയായും ,നായികയായും താരം മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് അറിയാൻ ഏറെ ഇഷ്ട്ടമാണ്.അവതരികയായി എത്തി സിനിമ താരങ്ങളെ വരെ പെട്ടന്നുള്ള ചോദ്യങ്ങളിലൂടെയും,രസിപ്പിക്കുന്ന ഗെയിംമുകളിലൂടെയും അത്ഭുതപെടുത്തിട്ടുണ്ട്.ഒപ്പം പ്രേക്ഷകരെ മിനിസ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ അതിലും വളരെ രസകരമായ സംഭവമാണ് വൈറലായി മാറുന്നത്.പ്രേക്ഷകരുടെ ഇഷ്ട്ട ഹാസ്യ റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ് “കോമഡി സ്റ്റാർ”. ‘ജഗദീഷ്, ഇന്നസെന്റ്, റിമി ടോമി’ എന്നിവർ വിധികർത്താക്കളായി എത്തുന്ന […]

കിനാവള്ളിയില്‍ ഹരീഷ് കണാരന്റേത് ഉഗ്രന്‍ പ്രകടനമെന്ന് പ്രേക്ഷകര്‍; ചിരി അണ്‍ലിമിറ്റഡ്!

പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ഹരീഷിന്റെ കോമഡിയാണ് ഹൈലൈറ്റ്. എങ്കിലും സുഗീത് കോര്‍ത്തിണക്കിയിരിക്കുന്ന ഘടകങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. മികച്ച അഭിപ്രായം നേടി മുന്നേറാന്‍ ഇത് ഈ ചിത്രത്തെ സഹായിക്കുന്നു. The post കിനാവള്ളിയില്‍ ഹരീഷ് കണാരന്റേത് ഉഗ്രന്‍ പ്രകടനമെന്ന് പ്രേക്ഷകര്‍; ചിരി അണ്‍ലിമിറ്റഡ്! appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.