Posts in category: Hate Mongering
‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍

‘നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും ഇടിയും.’ The post ‘ഹിന്ദുക്കളുടെ പ്രത്യുല്‍പാദനനിരക്ക് കുറയുകയാണ്’; പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് മോഡിയോട് രാഹുല്‍ ഈശ്വര്‍ appeared first on Reporter Live.

തന്റെ കുട്ടികളെ വിദ്വേഷം കൊണ്ട് പടുത്തുയര്‍ത്തുന്ന ഒരിന്ത്യയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജീവ് ബജാജ്; ‘രാഷ്ട്രീയ പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല’

കാരണം എന്റെ കുട്ടിയെ, അല്ലെങ്കില്‍ എന്റെ സഹോദരന്റെ മക്കളെ ഇത്തരം വെറുപ്പില്‍ കെട്ടിപ്പടുക്കുന്ന ഒരു സമൂഹത്തില്‍ വളര്‍ത്താന്‍ കഴിയില്ല The post തന്റെ കുട്ടികളെ വിദ്വേഷം കൊണ്ട് പടുത്തുയര്‍ത്തുന്ന ഒരിന്ത്യയില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജീവ് ബജാജ്; ‘രാഷ്ട്രീയ പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാകില്ല’ appeared first on Reporter Live.