Posts in category: Hathras gang rape
സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു

ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ സിദ്ദീക്കിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സിദ്ദീഖിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ കടുത്ത ആശങ്കയിലാണ് കുടുംബമുള്ളത്. The post സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി ഇടപെടുമെന്ന് എം എം ഹസ്സന്റെ ഉറപ്പ്; യുഡിഫ് സംഘം വേങ്ങരയിലെ കുടുംബത്തെ സന്ദര്‍ശിച്ചു appeared first on Reporter Live.

‘മകളുടെ മൃതദേഹം കാണാനനുവദിക്കാതെ സംസ്‌കരിച്ചു’;ഹാത്രസ് കുടുംബം കോടതിയില്‍; അടുത്ത വാദം നവംബര്‍ രണ്ടിന്

കേസിലെ സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അതീവരഹസ്യമാക്കി സൂക്ഷിക്കണമെന്നും കുടുംബം കോടതിയോട് അഭ്യര്‍ഥിച്ചു The post ‘മകളുടെ മൃതദേഹം കാണാനനുവദിക്കാതെ സംസ്‌കരിച്ചു’;ഹാത്രസ് കുടുംബം കോടതിയില്‍; അടുത്ത വാദം നവംബര്‍ രണ്ടിന് appeared first on Reporter Live.

‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണാത്ത ഇന്ത്യ; രാഹുല്‍ ഗാന്ധി

ന്യൂദില്ലി: ഹാത്രസ് കൂട്ടബലാത്സംഗത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായിപ്പോലും കാണുന്നില്ല. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആരു ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പൊലീസും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഏറ്റവും മോശമായ കാര്യമെന്താണെന്ന് വെച്ചാല്‍, ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കണക്കാക്കുന്നില്ല. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും പറയുന്നത്. കാരണം പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല’, രാഹുല്‍ ട്വീറ്റ് […]

‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

‘ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നെന്നോ എന്താണ് സംഭവിച്ചതെന്നോ ആരും ചോദിക്കുന്നുപോലുമില്ല’, പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു. The post ‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു appeared first on Reporter Live.

ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും 2019 മുതല്‍ പെണ്‍കുട്ടിക്ക് ഇയാളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തത്. The post ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍ appeared first on Reporter Live.

ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത്

‘ഈ സംഭവം അസാധാരണവും ഞെട്ടിക്കുന്നതുമാണ്. ഹാത്രസ് കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്ത് ചെയ്തു എന്ന് വ്യക്തമാക്കുന്ന സത്യവാങ് മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കണം. ഇരയുടെ കുടുംബത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പാടാക്കുന്ന കാര്യത്തിലെ പുരോഗതിയും അറിയിക്കണം’, ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ The post ഹാത്രസ് കേസ് അസാധാരണമെന്ന് സുപ്രീം കോടതി, ബലാത്സംഗം നിഷേധിച്ച് സര്‍ക്കാര്‍; ഹാത്രസ് സംഭവത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ സംഭവിച്ചത് appeared first on Reporter Live.

‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി

പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചത് സംഘര്‍ഷമൊഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതില്‍ വാദിച്ചു The post ‘സാക്ഷികളെ സംരക്ഷിക്കാന്‍ എന്തുചെയ്തു? ഇരയുടെ കുടുംബത്തിനുള്ള വക്കീലോ?’; ഹാത്രസ് കേസില്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി appeared first on Reporter Live.

‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആരോ 50 ലക്ഷം വാഗ്ദാനം ചെയ്തു’; ഹാത്രസില്‍ യുപി പൊലീസിന്റെ എഫ്‌ഐആര്‍ ഇങ്ങനെ

‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ചില നിയമവിരുദ്ധ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’, എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. The post ‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആരോ 50 ലക്ഷം വാഗ്ദാനം ചെയ്തു’; ഹാത്രസില്‍ യുപി പൊലീസിന്റെ എഫ്‌ഐആര്‍ ഇങ്ങനെ appeared first on Reporter Live.

‘അനാവശ്യം, അനുചിതം’: യുപി ബലാൽസംഗ പരമ്പരകളെ പറ്റിയുള്ള യുഎൻ ഔദ്യോഗിക പ്രസ്താവനക്കെതിരെ ഇന്ത്യ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച യുഎൻ റസിഡന്റ് കോർഡിനേറ്ററുടെ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ തിങ്കളാഴ്ച മറുപടിയായി സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിക്കുകയും,” അന്വേഷണ പ്രക്രിയ ഇപ്പോഴും തുടരുകയാണെന്നും, ഒരു ബാഹ്യ ഏജൻസിയുടെ അനാവശ്യ അഭിപ്രായങ്ങൾ ഈ അവസരത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്” എന്നും പറഞ്ഞു. The post ‘അനാവശ്യം, അനുചിതം’: യുപി ബലാൽസംഗ പരമ്പരകളെ പറ്റിയുള്ള യുഎൻ ഔദ്യോഗിക പ്രസ്താവനക്കെതിരെ ഇന്ത്യ appeared first on Reporter Live.