Posts in category: Hathras Rape
ഹാത്രസില്‍ കണ്ണീരുണങ്ങും മുന്‍പേ യുപിയില്‍ നെല്‍പ്പാടത്തില്‍നിന്ന് ദളിത് പെണ്‍കുട്ടിയുടെ ജഢം; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് സംശയം

ശ്വാസം മുട്ടിച്ചതിന്റെയും ബലപ്രയോഗം നടന്നതിന്റേയും സൂചനകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. The post ഹാത്രസില്‍ കണ്ണീരുണങ്ങും മുന്‍പേ യുപിയില്‍ നെല്‍പ്പാടത്തില്‍നിന്ന് ദളിത് പെണ്‍കുട്ടിയുടെ ജഢം; ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതെന്ന് സംശയം appeared first on Reporter Live.

‘നിങ്ങളുടെ മകളായിരുന്നെങ്കിലോ?’, യുപി പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശിന് പുറത്തേക്ക് കേസ് മാറ്റണമെന്ന് കുടുംബം കോടതിയോട് ആവശ്യപ്പെട്ടു. The post ‘നിങ്ങളുടെ മകളായിരുന്നെങ്കിലോ?’, യുപി പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം appeared first on Reporter Live.

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിലേക്ക്; വന്‍ സുരക്ഷ; കാപ്പന് വേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതിയില്‍

കേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് കോടതി കേള്‍ക്കും The post ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിലേക്ക്; വന്‍ സുരക്ഷ; കാപ്പന് വേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ appeared first on Reporter Live.

‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

കുടുംബത്തിന് അസൗകര്യം; ഇടത് എംപിമാര്‍ ഹാത്രസിലേക്കില്ല

ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള സന്ദര്‍ശനം മാറ്റിവെച്ച് ഇടത് എംപിമാര്‍. വീട്ടുകാര്‍ അസൗകര്യം അറിയിച്ചതോടെയാണ്യാത്ര മാറ്റിയത്. സിപിഐഎം, സിപിഐ, എല്‍ജെഡി എംപിമാരാണ് ഹാത്രസിലേക്കുള്ള യാത്ര മാറ്റിയത്. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, എംവി ശ്രേയാംസ് കുമാര്‍, ബികാസ് രഞ്ജന്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന സംഘമായിരുന്നു ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനായിട്ടായിരുന്നു എംപിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. കൂടാതെ, ജില്ലാ കളക്ടറുമായും പൊലീ,ുമായും കൂടിക്കാഴ്ചയ്ക്കും […]

ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണാത്ത ഇന്ത്യ; രാഹുല്‍ ഗാന്ധി

ന്യൂദില്ലി: ഹാത്രസ് കൂട്ടബലാത്സംഗത്തില്‍ യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായിപ്പോലും കാണുന്നില്ല. ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ആരു ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പൊലീസും പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഏറ്റവും മോശമായ കാര്യമെന്താണെന്ന് വെച്ചാല്‍, ദളിതരെയും മുസ്ലിങ്ങളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കണക്കാക്കുന്നില്ല. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും പറയുന്നത്. കാരണം പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല’, രാഹുല്‍ ട്വീറ്റ് […]

ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന

ന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് വക്താക്കള്‍ പ്രതികരിച്ചു. The post ഹാത്രസില്‍ ജാതിലഹളയ്ക്ക് നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടെന്ന് ബിജെപി; 50 കോടി വിദേശ ഫണ്ട് സ്വീകരിച്ചെന്ന് യുപി പൊലീസ്; നിഷേധിച്ച് സംഘടന appeared first on Reporter Live.

‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു

‘ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നെന്നോ എന്താണ് സംഭവിച്ചതെന്നോ ആരും ചോദിക്കുന്നുപോലുമില്ല’, പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ പറഞ്ഞു. The post ‘ഇവിടെ ജീവിക്കാന്‍ പേടിയാണ്’; ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു appeared first on Reporter Live.

ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍

കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും 2019 മുതല്‍ പെണ്‍കുട്ടിക്ക് ഇയാളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തത്. The post ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍ appeared first on Reporter Live.

‘ഇത്തരം പെണ്ണുങ്ങളെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്താറുതന്നെയാണ് പതിവ്’; ഹാത്രസ് പെണ്‍കുട്ടിയ്‌ക്കെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ്

ഇത് അഭിമാനക്കൊലയാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ശ്രീവാസ്തവ സംസാരം തുടരുന്നത്. The post ‘ഇത്തരം പെണ്ണുങ്ങളെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്താറുതന്നെയാണ് പതിവ്’; ഹാത്രസ് പെണ്‍കുട്ടിയ്‌ക്കെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് appeared first on Reporter Live.