Posts in category: Hathras Rape
നടിയ്ക്ക് വൈ കാറ്റഗറി സുരക്ഷ, ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഒന്നുമില്ല: മോദി സര്‍ക്കാരിനെതിരെ ശിവസേന

ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രതികരിച്ച് ശിവസനേ. ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷ വരെ ലഭിക്കുമ്പോള്‍ ഹാത്രസ് യുവതിയുടെ കുടുംബം ദൈവത്തിന്റെ കരുണയില്‍ മാത്രമാണ് കഴിയുന്നതെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു. ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സാമ്‌നയുടെ പ്രതികരണം. ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബം സ്വന്തമായി തീര്‍ത്ത പ്രതിരോധത്തില്‍ കഴിയുമ്പോള്‍ മുംബൈയില്‍ ഒരു നടിക്ക് വൈ കാറ്റഗറി സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ […]

മൃതദേഹം രാത്രി ദഹിപ്പിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ക്രമസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് മൃതദേഹം രാത്രി 2.30 ന് സംസ്‌കരിച്ചതെന്നും ബാബ്‌റി മസ്ജിദ് വിധി വന്നതിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമസാധ്യത നിലനില്‍ക്കുന്നതിനാലാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും സത്യവാങ്മൂലത്തില്‍പ്പറയുന്നു. The post മൃതദേഹം രാത്രി ദഹിപ്പിച്ചത് സംഘര്‍ഷമൊഴിവാക്കാന്‍; ന്യായീകരണവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ appeared first on Reporter Live.

ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. The post ഹാത്രസ്: പ്രത്യേക മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഹര്‍ജി; സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on Reporter Live.

ഹാത്രസ് നാളെ സുപ്രീം കോടതിയില്‍ ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും

ഹാത്രസ് ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ-എസ്‌ഐറ്റി അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. എസ്എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹാത്രസ് സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലിസ് കേസെടുത്തിരുന്നു.രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പുറമെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം […]

ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’

കലാപമുണ്ടാക്കി അതിനിടയില്‍ രാഷ്ട്രീയലാമുണ്ടാക്കാനുള്ള ഗൂഢാലോചനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു The post ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’ appeared first on Reporter Live.

രാഹുല്‍ പൊലീസിന്റെ കോളറില്‍ പിടിച്ചോ? വീഴ്ച്ച നാടകമോ ?; ബിജെപിയുടേയും റിപ്പബ്ലിക്കിന്റേയും വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

തന്നെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മറികടന്ന് മുന്നോട്ടായുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നതായി ആള്‍ട്ട് ന്യൂസ് ആരോപിക്കുന്നു. The post രാഹുല്‍ പൊലീസിന്റെ കോളറില്‍ പിടിച്ചോ? വീഴ്ച്ച നാടകമോ ?; ബിജെപിയുടേയും റിപ്പബ്ലിക്കിന്റേയും വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ് appeared first on Reporter Live.

‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന് ആസാദ്

മനീഷയുടെ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആസാദ് മുന്‍പ് പറഞ്ഞിരുന്നു The post ‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന് ആസാദ് appeared first on Reporter Live.

‘പ്രതികള്‍ക്ക് നീതിവേണം, പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണം’; മുന്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹാത്രസില്‍ സവര്‍ണ്ണസംഗമം

മാധ്യമങ്ങള്‍ക്ക് സ്ഥാപിതതാല്‍പ്പര്യങ്ങളുണ്ടെന്നും അവര്‍ ഈ വിഷയം മുതലെടുക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. The post ‘പ്രതികള്‍ക്ക് നീതിവേണം, പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ കേസെടുക്കണം’; മുന്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഹാത്രസില്‍ സവര്‍ണ്ണസംഗമം appeared first on Reporter Live.

വട്ടവടയിലെ വിവേചനം, വിനായകന്റെ ആത്മഹത്യ, വാളയാര്‍, രാമകൃഷ്ണന്‍’; യുപിയിലേക്ക് വലിയ ദൂരമില്ലെന്ന് കൊടിക്കുന്നില്‍

ഇടതുപക്ഷത്തിന്റെ കൃത്യമായ ഇരട്ടത്താപ്പാണിത്. The post വട്ടവടയിലെ വിവേചനം, വിനായകന്റെ ആത്മഹത്യ, വാളയാര്‍, രാമകൃഷ്ണന്‍’; യുപിയിലേക്ക് വലിയ ദൂരമില്ലെന്ന് കൊടിക്കുന്നില്‍ appeared first on Reporter Live.

‘ഹാത്രസ് കുടുംബത്തിന് വൈ സുരക്ഷ നല്‍കണം’; അല്ലെങ്കില്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍

വിരമിച്ച ഒരു സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ചന്ദ്രശേഖര്‍ The post ‘ഹാത്രസ് കുടുംബത്തിന് വൈ സുരക്ഷ നല്‍കണം’; അല്ലെങ്കില്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ചന്ദ്രശേഖര്‍ appeared first on Reporter Live.