Posts in category: Health Dept
കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ

കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. The post കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ appeared first on Reporter Live.

‘ഹര്‍ഷ് വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം’; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ്

‘മഹാമാരിയെ നേരിടുമ്പോഴെങ്കിലും വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിവെയ്ക്കുക.’ The post ‘ഹര്‍ഷ് വര്‍ധന്‍ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം’; കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് appeared first on Reporter Live.

സ്ഥിരമായി ജോലിയിലില്ലേ, എങ്കില്‍ കടക്കുപുറത്ത്; 385 ഡോക്ടര്‍മാരെ ആരോഗ്യവകുപ്പില്‍നിന്നും പിരിച്ചുവിട്ടു

അനധികൃതമായി സര്‍വീസില്‍ നിന്നും വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെ നീക്കം ചെയ്യുന്നതിനാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ആവശ്യമുണ്ട്. അതിനാല്‍ തന്നെയാണ് ഇച്ഛാശക്തിയോടെ കര്‍ശനമായ നടപടി സ്വീകരിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ […]

പൃഥ്വിരാജിനെതിരായ വിദ്വേഷപരാമര്‍ശം; ‘ശ്യാമള’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെന്ന് പ്രൊഫൈലില്‍; പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലും വകുപ്പിന്റെ പേജിലും പ്രതിഷേധക്കാര്‍ പ്രതികരണങ്ങളുമായെത്തിയിട്ടുണ്ട്. The post പൃഥ്വിരാജിനെതിരായ വിദ്വേഷപരാമര്‍ശം; ‘ശ്യാമള’ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെന്ന് പ്രൊഫൈലില്‍; പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം appeared first on Reporter Live.