കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെഎം ഷാജിയ്ക്ക് ഹൃദയാഘാതം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജിയെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആന്റിജന്‍ ടെസ്റ്റിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന്എംഎല്എയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ […]
ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയായ ആദ്യലക്ഷ്മി മരണപ്പെട്ട സംഭവത്തില്‍, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. The post ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് appeared first on Reporter Live.
മലയാള ചലചിത്രതാരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. The post വിമാനത്തില്‍വച്ച് ഹൃദയാഘാതം; നടന് ക്യാപ്റ്റന്‍ രാജു മസ്കറ്റില്‍ ആശുപത്രിയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കുഴഞ്ഞുവീണ് ഉടനെ സൗരഭിന്റെ മുഖത്ത് വെള്ളം തളിച്ചു. എന്നാല്‍ സൗരഭിന് ബോധം തിരിച്ചുകിട്ടിയില്ല. സൗരഭ് കുഴഞ്ഞുവീണു പിടയുന്നതു കണ്ടതിനു പിന്നാലെ പ്രീതും ബോധരഹിതയായി നിലത്തു വീണു The post വിവാഹത്തിനിടെ വരന് കുഴഞ്ഞുവീണു മരിച്ചു; വധു ബോധരഹിതയായി (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ബോളിവുഡ് താരം ഇന്ദര്‍കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു 43 വയസുകാരനായ ഇന്ദര്‍കുമാറിന്റെ അന്ത്യം. സല്മാന് ഖാന്റെ വാന്‍ഡഡ്, തുംകോ നാ ഭൂല്‍ പായേംകെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് അദ്ദേഹം. The post ബോളിവുഡ് താരം ഇന്ദര്‍കുമാര്‍ അന്തരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
പ്രമേഹമുള്ളവര്‍ക്ക് പഴങ്ങള്‍ കഴിക്കുമ്പോള്‍ ഒരു തേങ്ങലാണ്. പഴങ്ങള്‍ കഴിച്ചാല്‍ പ്രമേഹം കൂടുമോ, എത്രയളവുവരെ കഴിക്കാം, ഏതൊക്കെ പഴങ്ങള്‍ ഏതൊക്കെ അളവിലാണ് പ്രമേഹത്തെ സ്വാധീനിക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ മനസിലുണ്ടാവും. The post പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെത്തന്നെ ഇല്ലാതാക്കുമെന്ന് പുതിയ പഠനങ്ങള്‍; മിക്ക രോഗങ്ങളും പഴങ്ങള്‍ കഴിച്ച് തടയാം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
സാമൂഹിക പ്രവര്‍ത്തകനും എന്‍ സി പിയുടെ പ്രാദേശിക നേതാവുമായ അശേക് പൊഹേക്കര് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 58 വയസ്സായിരുന്നു. The post എന്‍സിപി നേതാവ് അശോക് പൊഹേക്കര് അന്തരിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കുവൈറ്റ് സിറ്റി: പത്തനംതിട്ട നാരങ്ങാനം സ്വദേശി അജി എം ആനന്ദ്(43) കുവൈറ്റില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കുവൈറ്റിലെ അല്‍ഗാനിം കേറ്ററിങ് കമ്പനി ജീവനക്കാരനായിരുന്നു. കണ്ടംകുളത്ത് പരേതനായ വിവേകാനന്ദന്റെയും സരസമ്മയുടെയും മകനാണ്. ഭാര്യ: രമ. മക്കള്‍: അമല്‍നാഥ്, അമലുനാഥ്. മൃതദേഹം നാളെ നാട്ടിലെത്തിക്കും .