വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളുമാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍ വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം. 2019 ഒക്ടോബറിലാണ് വാളയാറിലെ ദളിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ […]
കസ്റ്റംസിനു നല്കിയ 33 പേജുള്ള രഹസ്യമൊഴിയുടെ പകര്‍പ്പാണ് സ്വപ്ന ആവശ്യപ്പെട്ടത്. The post രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി appeared first on Reporter Live.
ഈ അനാദരവിനുള്ള കാരണം വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഡിവിഷന് ബെഞ്ച് ഒരുങ്ങിയെങ്കിലും അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടവലിനെത്തുടര്ന്ന് അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. The post ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കാലതാമസം, അനാസ്ഥ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി appeared first on Reporter Live.
ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം ഇന്നലെ പ്രോസിക്യൂഷന് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു. The post നടിയെ ആക്രമിച്ച കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം; പ്രോസിക്യൂഷന് ഇന്ന് ഹൈക്കോടതിയെ സമീപിക്കും appeared first on Reporter Live.
കേസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്ജിയിന്മേലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. The post പാലത്തായി പീഡനം: അന്വേഷണത്തിന് ഇനി പ്രത്യേക സംഘം; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് appeared first on Reporter Live.
സര്‍ക്കാര്‍ ജീവനക്കാരുടെ ശബളം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കത്തിനെതിരെ ഹൈകോടതി. The post ശമ്പള പരിഷ്കരണം സാധാരണക്കാരനെ പിഴിഞ്ഞ് വേണ്ട; ഹൈക്കോടതി appeared first on Reporter Live.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് എഫ്സിആര്‍എ ബാധകമാകുമോ എന്ന കാര്യത്തിലും അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് രണ്ടു മാസത്തേക്കായിരുന്നു ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. The post ലൈഫ് മിഷന് അന്വേഷണം സ്റ്റേ ചെയ്തതിനെതിരെ സിബിഐ നല്കിയ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും; അടിയന്തിര വാദം കേള്‍ക്കണമെന്നും ആവശ്യം […]
മുളന്തുരുത്തി പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. താക്കോല്‍ രണ്ടാഴ്ചയ്ക്കകം ജില്ലാ ഭരണകൂടം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കാനാണ് കോടതി നിര്‍ദ്ധേശം നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരത്തി മര്‍ത്തോമ്മന്‍ പളളിയെയും കോട്ടയം ഭദ്രാസനത്തില്‍പെട്ട തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളിയെയും സംബന്ധിച്ച് ബഹു.ഹൈക്കോടതി ഉത്തരവുകള്‍ സ്വാഗതാര്‍ഹമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ വികാരി ഫാ.ജീയോ ജോര്‍ജ് മട്ടമ്മേല്‍, ട്രസ്റ്റി ജിമ്മി തരകന് കല്ലറക്കല്‍ എന്നിവര്‍ […]
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു. The post ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് appeared first on Reporter Live.
തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയാലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അഭിഭാഷന് ചൂണ്ടിക്കാട്ടി The post വ്യാജന്മാര്ക്ക് വിലങ്ങിടാന്‍ ഹൈക്കോടതി; അന്തിമ വോട്ടര്‍ പട്ടികയ്ക്ക് മുന്‍പ് കര്‍ശന പരിശോധനയ്ക്ക് ഉത്തരവ് appeared first on Reporter Live.