Posts in category: Hima Shankar
തുണിയില്ലാത്ത ഉടുപ്പ് ഇട്ടാൽ, ഗ്ലാമറസ് അഭിനയിച്ചാൽ, അവൾ വെടിയാണ് എന്ന ബോധം ആണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾ ഒരു മൃഗം മാത്രമാണ്

സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ. സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതിലും പ്രവർത്തിക്കുന്നതിലും യാതൊരു മടിയും ഭയവുമില്ല. അത് കൊണ്ട് തന്നെ നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും താരം ഉൾപ്പെടുകയും ചെയ്തിട്ടുണ്ട് അടുത്തിയെ സോഷ്യൽ മീഡിയയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ഹിമ രംഗത്തെത്തിയിരുന്നു. തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹിമ ശങ്കർ ശീമാട്ടി കുറിപ്പുമായി എത്തിയിരുന്നത്. ഹിമാ ശങ്കറിന്റെ കുറിപ്പ് പൂർണരൂപം വായിക്കാം: നാക്ക് കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് […]

എല്ലാവര്‍ക്കും കൊടുക്കും എന്നിട്ട് വിളിച്ചുപറയുമെന്ന് കമന്റ്; യുവാവിന്റെ അച്ഛന് വിളിച്ച് ഹിമ ശങ്കര്‍

തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും ഭയവും കാട്ടാത്ത നടിയാണ് ഹിമ ശങ്കർ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറയുകയാണ് നടി. അഭിപ്രായം തുറന്ന് പറയുന്ന രീതിയുള്ള ആളായതിനാല്‍ തന്നെ പൊതുവെ ഒറ്റപ്പെടുത്തുവെന്നും താരം പറയുന്നു. ഹിമയുടെ കുറിപ്പ്,നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് 3,4 വര്‍ഷം മുന്‍പ് സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയുടെ അപര്‍ണ്ണ ബാലമുരളി ചെയ്ത കഥാപാത്രം എന്റെ ജീവിതത്തില്‍ നിന്നുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ Suresh Babu ചേട്ടന്‍ നിര്‍മ്മിച്ചെടുത്തതായതോണ്ട്,അതിന്റെ […]

ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം. അച്ഛനും അമ്മയും കലർന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്..

ബിഗ് ബോസ് ഒന്നാം സീസണിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറുകയായിരുന്നു ഹിമ ശങ്കഒന്നാം സ്ഥാനക്കാരനായ സാബുമോൻ അബ്ദു സമദുമായി ഉണ്ടായ വിവാദങ്ങൾ ആണ് ഈ താരത്തെ പറ്റി ആരാധകർ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ കാരണം. ഇപ്പോൾ ഇതാ ഹിമ എഫ്ബിയിൽ പങ്കിട്ട ഏറ്റവും പുതിയ ഒരു പോസ്റ്റും ചിത്രവും ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഹിമയുടെ വാക്കുകൾ വായിക്കാം! ഒരു അൽ- കുല ആക്കാനും ആകാനും , തല തെറിച്ച പെണ്ണ് ആകാനും നിമിഷങ്ങൾ മാത്രം… എല്ലാം ശരീരത്തിന്റെ മാറ്റങ്ങളിലൂടെ […]

എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

സംവിധായിക വിധു വിന്‍സെന്‍റിനെ പിന്തുണച്ച്‌ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍ രംഗത്ത്. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നെ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നും ഹിമ ചോദ്യം ഉന്നയിക്കുകയാണ്. ഹിമയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ..; ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്‌നം എന്ന് ആദ്യം വിചാരിക്കാം .. പ്രിവിലേജിന്റെ , […]

ഞാൻ പ്രണയിക്കപ്പെട്ടിട്ടുണ്ട് ,കാമിക്കപ്പെട്ടിട്ടുണ്ട്,വഞ്ചിക്കപ്പെട്ടിട്ടുണ്ട്! അതിനെ കാസ്റ്റിംഗ് കൗച്ച് എന്ന് പറയാൻ പറ്റുമോ?

സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ അതൊക്കെയും സത്യങ്ങൾ തുറന്നു പറഞ്ഞതിനായിരുന്നു എന്ന മാത്രം.സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാർ പോലും തന്നെ പിന്തുണച്ചില്ലെന്നും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി ഹിമ ശങ്കർ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു..ഇപ്പോളിതാ മെട്രോമാറ്റിനിയോട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് ഹിമ. ഹിമയുടെ വാക്കുകൾ സിനിമയിൽ കാസ്റ്റിംഗ് കൗച്ച് […]

സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസി പിന്തുണച്ചില്ല, അവസരങ്ങൾ നഷ്ടപ്പെട്ടു; ഹിമ ശങ്കർ

സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് പറഞ്ഞപ്പോൾ ഡബ്ല്യുസിസിക്കാർ തന്നെ പിന്തുണച്ചില്ലെന്നും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി ഹിമ ശങ്കർ. ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് മോശം കമന്റിട്ട ഒരാളെ വിമർശിക്കുന്നതിനൊപ്പം സിനിമാമേഖലയിലെ ദുഷ്പ്രവണതകളെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. ‘ഞാൻ പൊതുവേ ഒരു ഒറ്റയാളാണ്, ഒരാളേയും കൂസാതെ നടന്ന ഒരാൾ. ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാർക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ പൊതു സമൂഹം ഞാൻ ചെയ്ത വർക്കുകളുടെ ബേസിൽ എന്നെ അളന്നപ്പോഴും എനിക്ക് […]