പോക്സോ കേസ് ഇരക്ക് വീണ്ടും പീഡനം. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാമതും പീഡനത്തിനിരയാക്കി. 2016 ല്‍ പതിമൂന്നാം വയസിലാണ് പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത്. കുട്ടി സര്‍ക്കാര്‍ സുരക്ഷയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും രണ്ടുതവണ കൂടി പീഡനത്തിനിരയാവുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വീട്ടിലേക്ക് വിട്ടയച്ച ശേഷമായിരുന്നു പീഡനത്തിനിരയായത.് പാണ്ടികാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. The post മലപ്പുറത്ത് പോക്സോ കേസ് ഇരക്ക് വീണ്ടും പീഡനം appeared […]
ഒരു ചാട്ട് ഷോപ്പിന്റെ ഉടമയുമൊപ്പമുള്ള തമിഴ് താരം അജിത്തിന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. കടയുടമയായ ശുഭം കേസരിയ്ക്കൊപ്പമുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വലിമയ് എന്ന പുതിയ സിനിമയുടെ ചിത്രീനത്തിന്റെ ഭാഗമായാണ് അജിത് വാരണാസിയിൽ എത്തിയത്. തൊപ്പിയും ഫേസ് മാസ്കും ധരിച്ചിരുന്നതിനാൽ ആരും അജിതിനെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ചാട്ട് കഴിക്കുന്നതിനായി മാസ്ക് മാറ്റിയപ്പോഴാണ് താരത്തെ തിരിച്ചറിഞ്ഞത്. The post ‘തല’ ചാട്ട് ആസ്വദിച്ചു; തട്ടുകടയിലെ അജിത്തിന്റെ വൈറൽ ഫോട്ടോ appeared first […]
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ മുന്‍ ജില്ലാ കളക്ടറെ തെരഞ്ഞെടുപ്പ് മത്സരത്തിനിറക്കാന്‍ ശ്രമിച്ച് സിപിഐഎം. മലപ്പുറം മുന്‍ ജില്ലാ കളക്ടര്‍ എംസി മോഹന്‍ദാസിനെ മുന്‍ മന്ത്രി എപി അനില്‍കുമാറിനെതിരെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ മോഹന്‍ദാസ് ഇത് വരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.നിലവില്‍ നാല് സീറ്റ് കൈയ്യിലുള്ള എല്‍ഡിഎഫ് ഇത്തവണ ഏഴ് സീറ്റുകളാണ് ലക്ഷ്യമിടുന്നത്. പൊന്നാനി മണ്ഡലത്തില്‍ പി ശ്രീരാമകൃഷ്ണന് തന്നെ മത്സരിക്കും. തവനൂരില്‍ കെടി ജലീലും നിലമ്പൂരില്‍ പിവി അന്‍വറും വീണ്ടും മത്സരിക്കും. ഏറനാട് മണ്ഡലത്തില്‍ ജനപ്രിയനായ കായിക […]
ആഭ്യന്തരമായ ആക്രമണത്തെക്കുറിച്ചോ മറ്റ് തരത്തിലുള്ള ഭീഷണമായ അവസ്ഥയെക്കുറിച്ചോ ആശങ്കയുണ്ടെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നത്. The post ജോ ബൈഡന്റെ സ്ഥാനാരോഹണം; അക്രമസംഭവങ്ങൾ ഉണ്ടായേക്കുമെന്ന് എഫ്ബിഐ, വാഷിങ്ടണിൽ അടിയന്തരാവസ്ഥ appeared first on Reporter Live.
തനിക്കെതിരെ നടക്കുന്ന ആക്രമങ്ങള്‍ ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാര വേലകളാണ് ഇപ്പോള്‍ നടക്കുന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമത്തില്‍ നിന്നും പിന്തിരിപ്പിക്കാന് നേതാക്കള്‍ തയ്യാറാവണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫ് വിട്ട് പോയതിലെ വൈരാഗ്യമാണ് ഇപ്പോള്‍ തീര്‍ക്കുന്നതെന്നും കെബി ഗണേഷ്കുമാര് ആരോപിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ചവറയില്‍ വെച്ച് ഗണേഷ്കുമാറിന്റെ വാഹനത്തിന് നേരെ അക്രമം നടന്നിരുന്നു. എംഎല്‍എയുടെ വാഹനവ്യൂഹം തടഞ്ഞ കെഎസ്യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ചില്ലുകള്‍ […]
തിരുവനന്തപുരം: തനിക്കെതിരായ തൊഴില്‍ തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സരിത എസ് നായര്‍. അതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ നേതാവാണെന്നും സരിത പറഞ്ഞു. മീഡിയ വണ്ണിനോടാണ് സരിതയുടെ പ്രതികരണം. ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതിയാണ് സരിത എസ് നായര്‍. ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സരിത ഇപ്പോള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിട്ടുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണം മാത്രമാണ്. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ തിരിച്ചറിഞ്ഞു. […]
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാന്റിന്റെ പച്ചക്കൊടി. The post ‘ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും’; എ കെ ആന്റണി പ്രചാരണത്തില്‍ സജീവമാകുമെന്ന് ഹൈക്കമാന്‍ഡ് appeared first on Reporter Live.
നാടകത്തിന്റെ തട്ടകത്തിൽ നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടി എന്ന അംഗീകാരം ലഭിച്ച മീന ഗണേഷ് എവിടെയാണ് എന്ന ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേട്ടിരുന്നു.നൂറിലധികം സിനിമകളിൽ അഭിനയിച്ച മീന ഗണേഷ് വാസന്തിയും ലക്ഷ്മിയും എന്ന സിനിമയിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയയായത്. The post ‘കലാഭവൻ മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തേനെ’; കുറിപ്പ് appeared first on Reporter Live.
കണ്ണൂര്‍: എല്‍ജെഡി-ജെഡിഎസ് ലയനം അടഞ്ഞ അധ്യായമാണെന്ന് എല്‍ജെഡി സംസ്ഥാന അദ്ധ്യക്ഷന്‍ എംവി ശ്രേയാംസ്കുമാര്‍. അതേ കുറിച്ചുള്ള പ്രചാരണങ്ങള്‍ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസിലെ ഭൂരിഭാഗം പ്രവര്‍ത്തകരും എല്‍ജെഡിയില്‍ അംഗത്വം നേടിക്കഴിഞ്ഞു. ചില നേതാക്കളും ഏതാനും പ്രവര്‍ത്തകരും മാത്രമാണിപ്പോള്‍ അതിലുള്ളത്. അവര്‍ക്ക് വേണ്ടിയാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ലയന ചര്‍ച്ചകള്‍ വരുന്നത്. നിയമസഭ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ലയനവും മറ്റുമായി പോകാന്‍ നേരമില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു. ജനവിരുദ്ധ സര്‍ക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. ഏതാനും കുത്തകകള്‍ക്ക് വേണ്ടി കര്‍ഷകരെ […]
തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാവും സമ്പത്തിനെ നിയോഗിക്കുക. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ദല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു. മുന്‍ എംപിമാരായ പികെ ബിജുവും എംബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്. […]