മലയാള സിനിമയുടെ ഗന്ധർവ്വൻ ഓർമ്മയായിട്ട് ഇന്ന് മുപ്പത് വർഷമാകുന്നു. ശ്രദ്ധേയനായ എഴുത്തുകാരനായിട്ടും ചലച്ചിത്ര രംഗത്ത് എത്തിയപ്പോഴാണ് അദ്ദേഹം പ്രശസ്തിയുടെ ഉന്നതിയിൽ എത്തിയത്. വെറും നാല്പത്തഞ്ച് വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ അതുല്യ കലാകാരൻ വിട പറയുന്നത്. പദ്മരാജനെ പോസ്റ്റുമാർട്ടം ചെയ്ത അനുഭവം ഡോ. ഷെർലി വാസുവിന്റെ ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. The post ‘ഡോക്ടർക്കും ഈ കാഴ്ച കാണാൻ പറ്റുന്നില്ല അല്ലേ’, പദ്മരാജന്റെ പോസ്റ്റ്മോർട്ടം അനുഭവത്തെക്കുറിച്ചുള്ള കുറിപ്പ് appeared first on Reporter Live.
പെട്ടെന്നൊരു സുപ്രഭാതത്തിൽ കിട്ടുന്ന നേട്ടങ്ങളൊന്നും നിലിനിൽക്കുകയില്ലെന്നും ജീവിതം ഒരു ഏണി പോലെയാണെന്നും ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുകയാണ് ചെയ്യാൻ സാധിക്കുന്ന കാര്യമെന്നും നടൻ അജു വർഗീസ് പറഞ്ഞു. മനോരമ ഓൺലൈനും കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. The post ‘കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു, മനസ്സ് മടുത്ത അവസ്ഥയിലായി’; അജു വർഗ്ഗീസ് പറയുന്നു appeared first on Reporter Live.
‘വെള്ളം’ സിനിമയിലെ ജയസൂര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടു ധാരാളം കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. എന്നാൽ സിനിമ കാണാതെ ജയസൂര്യയെ അഭിനന്ദിച്ചിരിക്കുകയാണ് സംവിധായികയായ രതീന ഷേർഷാദ്. ‘വെള്ളം മുരളി’യെപ്പോലൊരു കഥാപാത്രത്തെ തനിക്ക് നേരിട്ട് അറിയാമെന്നും അയാൾ മരിച്ചിട്ടുണ്ടാകാമെന്നും രതീന കുറിപ്പിൽ പറയുന്നു. The post ‘മൂപ്പരേം പൂട്ടിയിട്ടുണ്ട്, എന്റെ കല്യാണത്തിന്’; കുടുംബത്തിലെ ‘മുരളിയെ’ ഓര്‍ത്ത് സംവിധായക appeared first on Reporter Live.
സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ പരിഗണന കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് കൊച്ചി നഗരസഭാ കൗണ്‍സിലര്‍ എംഎച്ച്എം അഷ്റഫ് സിപിഐഎമ്മില്‍ നിന്ന് രാജി വെച്ചത്.ആറാം ഡിവിഷന് കൗണ്‍സിലറാണ് അഷ്റഫ്. കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ല. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അഷ്റഫിന്റെ തീരുമാനം. എംഎച്ച്എം അഷ്റഫിന്റെ രാജികത്ത് പൂര്‍ണരൂപം:പ്രിയ സഖാവ് കെഎം റിയാസിന്റെ ശ്രദ്ധയിലേക്ക്.ഞാനും എന്റെ ഭാര്യ സുനിത അഷറഫും 2005 മുതല്‍ 2015 വരെ സ്വതന്ത്രമായി മത്സരിച്ച് 15 വര്‍ഷം കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയിരുന്ന വിവരം അറിയാമല്ലോ. സഖാവ് ദിനേശ് […]
30, 31 തീയതികളില്‍ വീടുകളിലും, സ്ഥാപനങ്ങളിലും ഹുണ്ടിക പിരിവ് വഴി സംഘടനാപ്രവര്‍ത്തന ഫണ്ട് ശേഖരിക്കുമെന്ന് സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രീയത്തിനും നാടിന്റെ വികസന മുന്നേറ്റത്തിനും അനിവാര്യമാണെന്നും സിപിഐഎം അറിയിച്ചു. സിപിഐഎം ഫേസ്ബുക്ക് കുറിപ്പ്: കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച വിജയമാണുണ്ടായത്. സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ക്കുള്ള അംഗീകാരമായി തെരഞ്ഞെടുപ്പ് ഫലം മാറി. കേരളം ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. നാടിന്റെ പുരോഗമനപരമായ വികസന തുടര്‍ച്ച സംരക്ഷിക്കപ്പെടണം. അതിന് പര്യാപ്തമായ […]
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു 17കാരനെ സംഘം മര്‍ദ്ദിച്ചത്. ഇവരില്‍ ഒരാള്‍ക്കൊഴിച്ച് മറ്റാര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഈ പ്രതികളുടെ അച്ഛനമ്മമാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പൊലീസ് അറിയിച്ചു. ക്രൂര മര്‍ദനമാണ് പതിനേഴുകാരന് സുഹൃത്തുക്കളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. മെറ്റലില്‍ മുട്ടുകുത്തി നിര്‍ത്തിയായിരുന്നു മര്‍ദനം. നഗ്നനാക്കി നിര്‍ത്തിയ ശേഷം വടിയും മറ്റും ഉപയോഗിച്ച് തലയിലടക്കം അടിച്ചാണ് പ്രതികള്‍ ദേഷ്യം തീര്‍ത്തത്. […]
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 39 സീറ്റുകള്‍ വേണമെന്ന ബിഡിജെഎസിന്റെ ആവശ്യത്തെ തള്ളി ബിജെപി. അത്രയും സീറ്റുകള്‍ നല്കാന് സാധിക്കില്ലെന്ന് ബിജെപി നേതൃത്വം പരോക്ഷമായി ബിഡിജെഎസിനെ അറിയിച്ചു. എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരെയും സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അതേസമയം ബിഡിജെഎസിന് മാന്യമായ പരിഗണന നല്‍കുമെന്നും ബിജെപി പറഞ്ഞു. 39 സീറ്റുകള്‍ വേണം. സീറ്റുകള്‍ വച്ചുമാറാം. എന്നാല്‍ എണ്ണത്തില്‍ കുറവുവരരുതെന്നായിരുന്നു ബിജെപിക്ക് മുന്നില്‍ ബിഡിജെഎസിന്റെ ആവശ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ ഇറക്കിയിരുന്നത്. എന്നാല്‍, എവിടെയും വിജയിക്കാനായില്ല. […]
കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം. ‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. […]
സിനിമയ്ക്ക് അകത്തും പുറത്തും വിവാദ നായകനാണ് സംവിധായകൻ ഒമർ ലുലു. ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ബാബു ആന്റണിയെ നായകനാകുണ്ണ ‘പവാർ സ്റ്റാർ’ ആണ് ഒമർ ലുലു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ‘നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം’ എന്ന വ്യത്യസ്തമായ ടാഗ് ലൈനാണ് ചിത്രത്തിന് സംവിധായകൻ ഒമർ ലുലു നൽകിയത്. The post ‘അവനെ ചവിട്ടി താഴ്ത്തിയാലും അവൻ ഉയർത്തെഴുനേൽക്കും’; ഒമർ ലുലുവിന്റെ കുറിപ്പ് […]