Posts in category: Honey Rose
തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് ഹണി റോസ്!

തന്റെ ഓരോ സിനിമയ്ക്ക് പിന്നിലും ഒരാളുടെ അനുവാദമുണ്ടെന്ന് തുറന്ന് പറയുകയാണ് ഹണി റോസ്. സിനിമ ചെയ്യുമ്പോൾ വിനയൻ സാറിനെ അറിയുക്കുമെന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. ആരോടും ചോദിക്കാതെ ചില തമിഴ് സിനിമകളിൽ തന്റെ ആദ്യകാലത്ത് ഭാഗമായെന്നും പിന്നീട് അഭിനയിച്ചു തുടങ്ങിയപ്പോളാണ് അതിന്റെ ബുദ്ധിമുട്ടുകൾ തനിക്ക് മനസിലായതെന്നും താരം പറയുന്നു. ഒരു തരത്തിലും ആ സിനിമ ഗുണം ചെയ്യില്ലെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. അനുഭവങ്ങളിൽ കൂടിയാണ് പലതും താൻ പഠിച്ചതെന്നും മാനസികമായി പലരും തളർത്താൻ […]

പെട്ടന്നു അയാൾ എന്റെ കഥാപാത്രത്തിന്റെ മുന്നിൽ വന്നു നിൽക്കുന്നു;ആലോചിച്ചു നോക്കിയപ്പോൾ ആ രംഗത്തിൽ ലിപ്പ് ലോക്ക് ചെയ്യുന്നതിൽ പ്രശ്‌നം ഒന്നും ഇല്ല എന്ന് തോന്നി!

തെന്നിന്ത്യയിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു നടിയാണ് ഹണി റോസ്.വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി അഭിനയിക്കുന്നത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജനശ്രദ്ധ ആകർഷിച്ചു. അതിന് ശേഷം തമിഴ് സിനിമകളിലും അഭിനയിച്ചു. ഹണി വൺ ബൈ ടു എന്ന ചിത്രത്തിനു വേണ്ടി ചെയ്ത ലിപ്പ് ലോക്ക് രംഗം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഹണിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ […]

സിനിമ ചെയ്യുമ്പോൾ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്; തുറന്നു പറഞ്ഞ് ഹണി റോസ്!

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തുകയായിരുന്നു. ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച്‌ അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു​ ​സി​നി​മ​ ​ചെ​യ്യു​മ്ബോ​ള്‍​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് സംവിധായകൻ ​വി​ന​യ​നെ​യാ​ണ് എന്ന് താരം പറയുന്നു. 2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ശേഷം വീണ്ടും തമിഴിലേയ്ക്ക് പോയെങ്കിലും ഹോട്ടല്‍ […]

ഷോർട്ട്സിൽ തിളങ്ങിയ മലയാളി നായികമാർ !

മലയാള സിനിമ നായികമാർ അത്ര വ്യാപകമായി ഷോർട്സ് അണിഞ്ഞു രംഗത്ത് വരാറുള്ളതല്ല. എന്നാൽ അന്യ ഭാഷയിൽ അവർ അത്തരം വിട്ടു വീഴ്ചകൾക്ക് തയ്യാറാകും . ഇപ്പോൾ പക്ഷെ ഷോർട്സ് ഒരു കോമ്മൺ വേഷമാണ് . അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അവർ ഷോർട്സ് അണിയുന്നു. ഇത്തരത്തിൽ ഷോർട്സിൽ തിളങ്ങിയ നായികമാരെ നോക്കാം . കനിഹ – മലയാളി അല്ലെങ്കിലും മലയാള സിനിമയിലാണ് കനിഹ സജീവമായത് . മോഡേൺ വസ്ത്രധാരണം കൂടുതലായും ഉള്ളത് കനിഹക്കാണ് . ഷോർട്സ് അണിഞ്ഞുള്ള ഒട്ടേറെ […]