Posts in category: I league
തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഗോകുലം; മിനര്‍വയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം

ഐ ലീഗില്‍ മിനര്‍വയ്‌ക്കെതിരെ ഗോകുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്‍സിന്റെ മിന്നും ജയം. 18-ാം മിനിറ്റില്‍ ചെന്‍ച്ചോ ജെല്‍റ്റ്‌ഷെനിലൂടെ മിനര്‍വ്വയാണ് ആദ്യ ഗോള്‍ നേടുന്നത്. മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ കൂടി ചെന്‌ച്ചോയുടെ ബൂട്ടില്‍ നിന്ന് പിറന്നതോടെ ഗോകുലം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ഗോകുലം തിരിച്ചടിച്ചു. ഫിലിപ്പ് അജ്ഹാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് തൊട്ട് മുന്‍പ് മിനര്‍വയ്ക്ക് വേണ്ടി രൂപര്‍ട്ട് മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ […]

ഐലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്; ആവേശപ്പോരാട്ടത്തില്‍ വിജയം കൈവിട്ട് പഞ്ചാബ്

ചാമ്പ്യന്‍ പട്ടത്തിന്റെ പ്രതീക്ഷയോടെ അവസാന കളിക്കിറങ്ങിയ ഈസ്റ്റ് ബംഗാളും വിജയിച്ചെങ്കിലും 42 പോയന്റുമായി ചെന്നൈ സിറ്റിയുടെ തൊട്ടുപിന്നിലായി. കോഴിക്കോട് നടന്ന മത്സരത്തില്‍ ഗോകുലം കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തിയത്. സീസണിലെ ഒമ്പതാം തോല്‍വിയാണ് ഗോകുലത്തിന്റേത്. തരംതാഴ്ത്തലില്‍നിന്ന് കഷ്ടിച്ചാണ് ഗോകുലം രക്ഷപെട്ടത്. The post ഐലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്; ആവേശപ്പോരാട്ടത്തില്‍ വിജയം കൈവിട്ട് പഞ്ചാബ് appeared first on REPORTER – Malayalam News Channel – Breaking News, Latest […]

ഐലീഗ്: ഗോകുലം കേരളയുടെ ഹെന്‍രി കിസേക്കയെ റാഞ്ചി മോഹന്‍ ബഗാന്‍

ഗോകുലം കേരളയുടെ സൂപ്പര്‍താരം ഹെന്‍രി കിസ്സേക്കയെ കൂടാരത്തിലെത്തിച്ച് മോഹന്‍ ബഗാന്‍. ഉഗാണ്ടന്‍ താരമായ കിസ്സേക്കയുമായി കരാറൊപ്പിടുന്ന ഫോട്ടോ ക്ലബ്ബ് തന്നെയാണ് പുറത്തുവിട്ടത്. The post ഐലീഗ്: ഗോകുലം കേരളയുടെ ഹെന്‍രി കിസേക്കയെ റാഞ്ചി മോഹന്‍ ബഗാന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഐ ലീഗ്: ഗോകുലത്തിന് വീണ്ടും തോല്‍വി, ഇത്തവണ ചര്‍ച്ചിലിനോട്

70 മിനിറ്റില്‍ ഇമ്മാനുവലിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ നാല് മനിറ്റുകള്‍ക്കിപ്പുറം ചര്‍ച്ചിലിനായി കാലു ഓഗ്ബ തന്റെ രണ്ടാം ഗോളിലൂടെ കളി സ The post ഐ ലീഗ്: ഗോകുലത്തിന് വീണ്ടും തോല്‍വി, ഇത്തവണ ചര്‍ച്ചിലിനോട് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഐലീഗില്‍ ആദ്യ വിജയം രുചിച്ച് ഗോകുലം കേരളാ എഫ്‌സി

27ന് ഈസ്റ്റ് ബംഗാളിന് എതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. The post ഐലീഗില്‍ ആദ്യ വിജയം രുചിച്ച് ഗോകുലം കേരളാ എഫ്‌സി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.