Posts in category: I Phone Row
ക്രൂശിച്ചവര്‍ മാപ്പുപറയണം; ആരോപണങ്ങള്‍ക്ക് പിന്നിലെ തല കോടിയേരിയുടേതെന്ന് ചെന്നിത്തല

ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുകഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കാനായിരുന്നു സിപിഐഎമ്മിന്റെ ശ്രമം. അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തി. ജനങ്ങളോട് കോടിയേരി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു. ‘കോടിയേരി ബാലകൃഷ്ണന്‍ അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. അതില്‍ എന്നോട് പറയണമെന്നില്ല, എന്നാല്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഐ ഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരിയാണ്. നിയമ നടപടികളുമായി മുന്നോട്ടുപോകും. […]

ഐ ഫോണ്‍ വിവാദം; യൂണിടാക് എംഡിക്ക് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്; ‘മാപ്പ്, അല്ലെങ്കില്‍ ഒരു കോടി’

മാപ്പ് പറയണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകും. The post ഐ ഫോണ്‍ വിവാദം; യൂണിടാക് എംഡിക്ക് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്; ‘മാപ്പ്, അല്ലെങ്കില്‍ ഒരു കോടി’ appeared first on Reporter Live.

‘കോടിയേരിയുടെ മുന്‍ സ്റ്റാഫിന്റെ പോക്കറ്റില്‍ ഫോണ്‍ അടിക്കും’; ബൂമറാങ്ങെന്ന് വി ഡി സതീശന്‍

‘ബൂമറാംഗ് എന്നാല്‍ എന്താണ് സര്‍ ?’ The post ‘കോടിയേരിയുടെ മുന്‍ സ്റ്റാഫിന്റെ പോക്കറ്റില്‍ ഫോണ്‍ അടിക്കും’; ബൂമറാങ്ങെന്ന് വി ഡി സതീശന്‍ appeared first on Reporter Live.

‘ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ല’; കുടുംബത്തിലാരുടേയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ലെന്ന് ചെന്നിത്തല

അധോലോകവുമായോ മയക്കുമരുന്ന് കടത്തുമായോ എന്റെ കുടുംബത്തിലെ ആര്‍ക്കും ബന്ധമില്ല. The post ‘ഒരു കള്ളക്കടത്തുകാരന്റേയും കൂപ്പറില്‍ കയറിയിട്ടില്ല’; കുടുംബത്തിലാരുടേയും ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടി വന്നിട്ടില്ലെന്ന് ചെന്നിത്തല appeared first on Reporter Live.

‘ഐഫോണ്‍ വാങ്ങിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?’; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതാണ് സിപിഐഎമ്മിന് നല്ലതെന്ന് കോടിയേരി

‘ഒരു രേഖയുമില്ലാതെ, പ്രതികള്‍ പറയുന്നത് ഏറ്റെടുത്തയാളാണ് പ്രതിപക്ഷ നേതാവ്’ The post ‘ഐഫോണ്‍ വാങ്ങിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേ?’; ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതാണ് സിപിഐഎമ്മിന് നല്ലതെന്ന് കോടിയേരി appeared first on Reporter Live.