Posts in category: Idavela Babu
‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]

‘കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുന്നത് പോലെ മോഹൻലാലിനെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുന്നു, ഇന്നസെന്റും ഇടവേള ബാബുവും വേട്ടക്കാരെപ്പോലെ പെരുമാറുന്നു’: ഷമ്മി തിലകൻ

വേട്ടക്കാരെപ്പോലെ പ്രവർത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയിൽ സ്ത്രീകളായ അംഗങ്ങൾക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന്‌ നടൻ ഷമ്മി തിലകൻ. ഇവരെയും മറ്റു ചിലരെയും സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് റിപ്പോർട്ടർ ലൈവിനോട് അദ്ദേഹം പറഞ്ഞു. മറ്റു ചില അംഗങ്ങൾ ആരൊക്കെയാണെന്ന് സംഘടനയ്ക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പാർവതി രാജിവെച്ചപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു കത്ത് സംഘടനയ്ക്കു നൽകിയിരുന്നു. സംഘടനയിലെ വേട്ടക്കാർ ആരൊക്കെയാണെന്ന് ആ കത്തിൽ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. സംഘടനയിൽ നിന്നും രാജിവെയ്ക്കാതെ ആർജവത്തോടെ തന്റെ […]

പല ചീത്തപ്പേരും കേട്ടിട്ടുണ്ട്; തെറ്റിദ്ധരിക്കപ്പെടാന്‍ ഒരുപാട് സാദ്ധ്യതയുള്ള സ്ഥാനമാണ് എന്റെത്; വിവാദങ്ങളില്‍ മനസ്സ് തുറന്ന് ഇടവേള ബാബു

ഒരു കണക്കിന് പറഞ്ഞാൽ മലയാള സിനിമയിലെ താരരാജാവാണ് ഇടവേള ബാബു. സിനിമ കളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത് വളരെ കുറവാണെങ്കിലും അണിയറയില്‍ അദ്ദേഹത്തിന്റെ റോള്‍ വലുതാണ്. നടൻ എന്നതിലുപരി താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് അദ്ദേഹം. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിൽ മുന്നിലാണ്. എന്നിരുന്നാലും അമ്മയ്ക്കെതിരെയും ഇടവേള ബാബുവിനെതിരെയും ഉയർന്നു വന്ന വിവാദങ്ങൾ ചെറുതൊന്നുമല്ല. ഇപ്പോൾ ഇതാ വിവാദങ്ങളെക്കുറിച്ച്‌ തുറന്ന് പറയുകയാണ്താരം ‘കഴിഞ്ഞ 21 വര്‍ഷമായി ഈ ജോലി […]

ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ ഉറങ്ങും; ഒരു ടെന്‍ഷനുമില്ല… സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലത്; മനസ്സ് തുറന്ന് ഇടവേള ബാബു

തൊഴില്‍മേഖലയിലെ ഉത്തരവാദിത്തങ്ങളില്‍ മുഴുകുമ്പോൾ മലയാള സിനിമയിലെ അവിവാഹിതരായി തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. നടൻ എന്നതിലുപരി താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ക്രോണിക് ബാച്ചിലര്‍ എന്നാണ് താരം സ്വയം വിശേഷിപ്പിക്കാറുള്ളത്. ബാച്ചിലര്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ കുറിച്ച്‌ നടൻ ബാലയുമായുള്ള അഭിമുഖത്തിൽ ഇടവേള ബാബു തുറന്ന് സംസാരിക്കുകയാണ്. അവിവാഹിതനായി തുടരുന്നതിന്റെ കാരണവും പറയുന്നു ’60 വയസ് കഴിഞ്ഞാല്‍ വിവാഹിതനാകണം എന്ന് പറയാറുള്ള ആളാണ് താന്‍ .നമുക്ക് അറുപത് […]

പ്രസിഡന്റിന്റെ ഷൂട്ട് ഒന്ന് കഴിഞ്ഞോട്ടെ…എല്ലാം ശരിയാക്കും.. അമ്മയിൽ നിന്ന് പുറത്തേക്കോ? അലറിക്കരഞ്ഞ് ബിനീഷ്

ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായിഅമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു.. ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് ‘ അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കുമെന്നും ഈ വിഷയത്തിൽ എംഎൽഎമാരൊന്നും ഇടപെട്ടിട്ടില്ലെന്നും ഇടവേള ബാബു . പ്രസിഡന്റ് ഷൂട്ടിലാണ്. അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക. ഒരു എംഎൽഎയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ വിളിച്ചിട്ടില്ല. പ്രസിഡന്റിന്റെ തിരക്കുകൾ […]

ബിനീഷ് കോടിയേരിയെ അമ്മ കൈവിടുമോ..മറുപടിയുമായി ഇടവേള ബാബു

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താകുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പൊള്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരണവുമായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇടവേള ബാബു പറഞ്ഞു.അമ്മ പ്രസിഡന്റെ മോഹന്‍ലാലിന്‍റെ സൗകര്യം കൂടി പരിഗണിച്ചാകും യോഗത്തിന്റെ തിയതി നിശ്ചയിക്കുക. താര സംഘടനയായ അമ്മയില്‍ അംഗമാണ് ബിനീഷ് കോടിയേരി .നിരവധി ചലച്ചിത്രങ്ങളുടെ […]

ഇതാണെടാ അമ്മ.. ഇതായിരിക്കണമെടാ അമ്മ! ഷമ്മി ഹീറോ ഡാ ഇടവേള ബാബുവിനെ പൊളിച്ചടുക്കി.. ഊറി ചിരിച്ച് പാർവതി

ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്ന് അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് ഏറെ ചർച്ചകൾക്ക് വഴി തെളിയിയിച്ചിരുന്നു . പാർവതിയുടെ രാജിയെ തുടർന്ന് നിരവധി പേരാണ് അനുകൂലിച്ചും വിമർശിച്ചും എത്തിയത്. സംഘടനയില്‍ ഇനി ഒരുമാറ്റമുണ്ടാവില്ലെന്ന് മനസ്സിലായതു കൊണ്ടാണ് രാജി എന്നാണ് പാര്‍വതി വ്യക്തമാക്കിയത്. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി നടന്‍ ഷമ്മി തിലകന്‍. പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ […]

അവര്‍ക്കാര്‍ക്കും സ്വന്തം അഭിപ്രായങ്ങളില്ലേ? രണ്ടുവര്‍ഷമായി ഇവിടെത്തന്നെയുണ്ടായിരുന്നെന്ന് ഇടവേള ബാബുവിനോട് പദ്മപ്രിയ

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകവെ, സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് മറുപടിയുമായി നടി പദ്മപ്രിയ. രേവതി എവിടെയായിരുന്നു എന്നാണ് ഇടവേള ബാബു ചോദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടായിരുന്നല്ലോ. എത്രയോ ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. ഞങ്ങള്‍ എവിടെയുണ്ടെന്ന് അപ്പോഴൊന്നും ചോദിച്ചില്ലല്ലോയെന്നും പദ്മപ്രിയ ചോദിച്ചു. ആഭ്യന്തര കമ്മറ്റിയുണ്ടാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അതിനൊന്നും അമ്മ നേതൃത്വം തയ്യാറായില്ലെന്നും പദ്മപ്രിയ പറഞ്ഞു. ജനറല്‍ കമ്മറ്റിയോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഠിന […]

അവർ കളത്തിലിറങ്ങി.. ഇടവേള ബാബുവിന് മുട്ടുമടക്കേണ്ടിവരും… ആദ്യ ചോദ്യത്തിൽ തന്നെ പെട്ടു!

ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം തുടരുന്ന മൌനത്തിനെതിരെ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും. അമ്മ സംഘടനയിലെ അംഗമായ പാര്‍വ്വതി തിരുവോത്ത് ഇടവേള ബാബുവിന്‍റെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കി സംഘടനയില്‍ നിന്ന് രാജി വച്ച ശേഷവും നേതൃത്വം തുടരുന്ന മൌനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. അമ്മ സംഘടനയ്ക്കുള്ളിലുള്ള പലരില്‍ നിന്നുമുണ്ടായ മനോഭാവത്തേക്കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസം. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതുമായ 2018 ലെ […]

ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരു സ്ത്രീയെ മരിച്ചവരുമായി താരതമ്യം ചെയ്യുന്നത് പരിതാപകരമാണെന്ന്! ഇടവേള ബാബുവിനെതിരെ പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ?

നടിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടവേള ബാബുവിനെതിരെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ച് പുറത്തു പോവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇടവേളബാബുവിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ഇടവേള ബാബുവിനെതിരെ പലരും പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ? എന്ന് അഞ്ജലി മേനോന്‍ ചോദിക്കുന്നു. നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് അഞ്ജലിയുടെ വിമര്‍ശനം. തന്റെ സ്വന്തം വ്യക്തിത്വം വരെ […]