Posts in category: Indrajith Sukumaran
19(1)(എ) ആദ്യ ഷെഡ്യൂൾ പൂർത്തീയായി; സന്തോഷം പങ്കിട്ട് സംവിധായിക

വിജയ് സേതുപതി ആദ്യമായി കേന്ദ്ര കഥാപാത്രമാകുന്ന മലയാള ചിത്രം കൂടിയാണ് 19 (1)(എ) The post 19(1)(എ) ആദ്യ ഷെഡ്യൂൾ പൂർത്തീയായി; സന്തോഷം പങ്കിട്ട് സംവിധായിക appeared first on Reporter Live.

“9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ലൊക്കേഷനില്‍”; 19(1)(എ)യില്‍ ജോയിന്‍ ചെയ്ത് ഇന്ദ്രജിത്ത്

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(എ)യുടെ ചിത്രീകരണം ആരംഭിച്ചിരുന്നു The post “9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും ലൊക്കേഷനില്‍”; 19(1)(എ)യില്‍ ജോയിന്‍ ചെയ്ത് ഇന്ദ്രജിത്ത് appeared first on Reporter Live.

19(1)(എ) ചിത്രീകരണം ആരംഭിച്ചു; നിത്യാ മേനോന്‍ ആദ്യമെത്തി

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19(1)(എ) ചിത്രീകരണം ആരംഭിച്ചു. തൊടുപുഴയിലാണ് ചിത്രീകരണം നടക്കുന്നത്. The post 19(1)(എ) ചിത്രീകരണം ആരംഭിച്ചു; നിത്യാ മേനോന്‍ ആദ്യമെത്തി appeared first on Reporter Live.

‘രേ ബാവ്‌രേ’യിലൂടെ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്; ആശംസകളറിയിച്ച് അച്ഛനും ചെറിയച്ഛനും

‘രേ ബാവ്‌രേ’ എന്ന ഗാനം ആലപിച്ച് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിച്ച തായ്ഷ് എന്ന ചിത്രത്തിലെ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്നത്. സീ5 സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനം ഗോവിന്ദും പ്രാര്‍ത്ഥനയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഉള്‍പ്പടെയുളളവര്‍ പാര്‍ത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. ‘എത്ര മനോഹരമായ ഗാനമാണ് പാത്തു, ബിജോയ് നമ്പ്യാര്‍ക്കും ഗോവിന്ദ് വസന്ദയ്ക്കും ഒപ്പം തായ്ഷിന്റെ മുഴുവന്‍ ടീമിനും ആശംസകളറിയിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ […]

പൃഥ്വിരാജിന് പിന്നാലെ ഇന്ദ്രജിത്തും സംവിധാന രംഗത്തേക്ക്; ‘ അധികം വൈകില്ല’

പൃഥ്വിരാജിന് പിന്നാലെ സംവിധായകനാവാന്‍ ഇന്ദ്രജിത്തും ഒരുങ്ങുന്നു. തന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. കൊവിഡിന്റെ ഈ ഒരു കാലഘട്ടം കഴിയുമ്പോള്‍ അടുത്ത വര്‍ഷം അവസാനത്തോടെ തന്നെ തന്റെ സംവിധാനത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് വ്യക്തമാക്കി. ഒപ്പം അഭിനയ രംഗത്തേക്ക് പൂര്‍ണിമയുടെ മടങ്ങി വരവ്‌ ഉണ്ടായേക്കാമെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ലൂസിഫറില്‍ പൃഥ്വിരാജ് ഇന്ദ്രജിത്തിന് വേഷം നല്‍കിയത് പോലെ തന്റെ സിനിമയില്‍ പൃത്വിക്ക് വേഷം നല്‍കുമോ എന്ന ചോദ്യത്തിന് […]

ഈ കൊച്ചുപിള്ളേരെ ചീത്ത പാത കാണിച്ചു കൊടുക്കുന്ന നിങ്ങൾ നല്ലൊരു അച്ഛനല്ല.. ഇന്ദ്രജിത്തിന്റെയും മക്കളുടെയും ചിത്രത്തിന് താഴെ സദാചാരവാദവുമായി സ്ത്രീകൾ !

ഇന്ദ്രജിത്തിന്ന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം..ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകളുമായി സദാചാര വാദികൾ എത്തിയത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. സദാചാരവാദികൾ ഇതിനു താഴെ കമന്റുകളും ആയി എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ മകൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിലാണ് സദാചാരവാദികൾ കമന്റുകളുമായി എത്തിയത്. പെൺകുട്ടികളാണ് മാന്യമായി വസ്ത്രം ധരിപ്പിച്ചാൽ കൊള്ളാം, മക്കളുടെ വസ്ത്രങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നൊക്കെയാണ് സദാചാരവാദികളുടെ ഉപദേശങ്ങൾ. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ […]

നക്ഷത്ര ഇന്ദ്രജിത് അഭിനയിച്ച ‘പോപ്പി’, താരകുടുംബത്തിലെ കുട്ടിയഭിനയത്രി!

എപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് മല്ലിക സുകുമാരന്റെ കുടുംബത്തിലെ വിശേഷണങ്ങളാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കുകയാണ്.ഇപ്പോളിതാ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ നക്ഷത്ര ആദ്യമായി അഭിനയിക്കുന്ന ഒരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നക്ഷത്രയും ലീല സാംസണുമാണ് ഇതിലെ പ്രധാന അഭിനേതാക്കള്‍. അഭിഷേക ജോസഫ്, അശ്വമതി മനോഹരന്‍ തുടങ്ങിയവരും വേഷമിടുന്നു. അവരുടെ ഹൃദ്യമായ അഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കഥയ്ക്കനുയോജ്യമായ മനസ്സു തൊടുന്ന സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. ഛയാഗ്രഹണം വിഷ്ണുദേവ്. മുപ്പതുമിനിട്ടില്‍ ഒരു […]

പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!

മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മല്ലിക സുകുമാരൻ.ടെലിവിഷൻ പരമ്പരകളിലൂടെ സിനിമയിലേക്ക് കടന്നുവന്ന താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല.എന്നാൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിയുമൊക്കെ മലയാള സിനിമയിൽ ഉയരങ്ങൾ കീഴടക്കുമ്പോൾ ഒരമ്മയെന്ന നിലയിൽ അഭാഗ്യവതിയാണ് മല്ലിക.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ.. ‘സുകുവേട്ടന്റെ അതേ സ്വഭാവമാണ് പൃഥ്വിരാജിന്. അതേ സമയം എന്റെ അതേ സ്വഭാവമാണ് […]

റാമിൽ ഇന്ദ്രജിത്തുമെത്തി; ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം!

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റാം. നൂറോളം ദിവസങ്ങളാണ് ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് രാജ്യങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാസ്സ് പടമായിരിക്കുമിതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇന്ദ്രജിത്തും ചിത്രത്തില്‍ അഭിയനയിക്കുന്നുണ്ട്. ലൂസിഫറിന് ശേഷം മോഹന്‍ലാലും, ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. തൃഷ അഭിനയിക്കുന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രമാണ് റാം. ഇംഗ്ലണ്ട്, ഈജിപ്ത്, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. അഭിഷേക് ഫിലിംസ് ആന്റ് പാഷന്‍ സ്റ്റുഡിയോസിന്റെ […]

ഇന്ദ്രജിത്തിന് അനിയന്‍ പൃഥ്വിയുടെ ജന്‍മദിനസമ്മാനം; കണ്ടവര്‍ പറയുന്നു ആഹാ!

ജന്‍മദിനസമ്മാനമായി പിറന്നാള്‍ ദിനത്തിന്‍ ചേട്ടന്‍ ഇന്ദ്രജിത്തിന് അനുജന്‍ പൃഥ്വിരാജ് വക കിടിലന്‍ സമ്മാനം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ജ്യേഷ്ഠനും നടനുമൊക്കെയായ ഇന്ദ്രജിത്തിന് ഹാപ്പി ബര്‍ത്‌ഡേ ഇന്ദ്രേട്ടാ എന്നു കുറിച്ചുകൊണ്ട് ഇന്ദ്രജിത്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ ആഹായുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകന്‍ ബിബിന്‍ പോള്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ആഹാ’. ആഹായുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടാണ് നടന്‍ ഇന്ദ്രജിത്തിന്റെ ആഹാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. […]