Posts in category: instagram post
പ്രാര്‍ത്ഥനയും പൂര്‍ണ്ണിമയും വിശാലിന്റെ സ്റ്റുഡിയോയില്‍; തമിഴ് സിനിമയിലേക്ക് സ്വാഗതമെന്ന് വിജയ് യേശുദാസ്

പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ മകള്‍ പ്രാര്‍ത്ഥനയുമായുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ വിജയ് യേശുദാസ് തമിഴ് ഇന്‍സ്ട്രിയിലേക്ക് സ്വാഗതം എന്ന് കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പൂര്‍ണ്ണിമ ചിത്രത്തില്‍ തമിഴ് നടന്‍ വിശാലിന്റെ പ്രൊഡക്ഷന്‍ കമ്പനിയെയും ടാഗ് ചെയ്തിട്ടുണ്ട്. തമിഴ് സിനിമയിലേക്കുള്ള പൂര്‍ണ്ണിമയുടെ അരങ്ങേറ്റമായിരിക്കാം ഈ ചിത്രം സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ പൂര്‍ണ്ണിമ ഒദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. മലയാളത്തില്‍ സജീവമായിരുന്ന പൂര്‍ണ്ണിമ വിവാഹ ശേഷമാണ് അഭിനയത്തില്‍ നിന്നും മാറി നി്ല്‍ക്കുന്നത്. ആഷ്‌ക്ക് അബു സംവിധാനെ ചെയ്ത വൈറസിലൂടെയാണ് പൂര്‍ണ്ണിമ […]

‘ഒരു ദൈവം തന്ന പൂവേ….’; മകളുമായി കടല്‍ തീരത്ത് വിനീത്, കാപ്ക്ഷന്‍ വേറെ ലെവലെന്ന് കമന്റ്

ഇന്‍സ്റ്റഗ്രാമില്‍ വിനീത് ശ്രീനിവാസന്‍ പോസ്റ്റ് ചെയ്ത മകള്‍ക്കൊപ്പമുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മകളുമായി കടല്‍ തീരത്തത് നില്‍ക്കുന്ന ഫോട്ടോയാണ് വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് കൊടുത്ത കാപ്ക്ഷനാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്. നിരവധി പേരാണ് ചിത്രത്തിന്റെ കാപ്ക്ഷനെ പുകഴ്ത്തി പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ ‘ഒരു ദൈവം തന്ന പൂവേ, കണ്ണില്‍ തേടല്‍ എന്ന തായേ’ എന്ന പാട്ടിന്റെ വരികളാണ് വിനീത് കാപ്ക്ഷനാക്കിയിരിക്കുന്നത്. സിനിമയിലെ പാട്ട് മകളെ കുറിച്ച് പാടുന്നതാണ്. അതുകൊണ്ടായിരിക്കാം വിനീത് […]

‘നെവര്‍ ഗിവ് അപ്’;കല്‍ക്കി ബിജിഎമ്മില്‍ ചീറിപാഞ്ഞ് ഉസൈന്‍ ബോള്‍ട്ട്; സന്തോഷം പങ്കുവെച്ച് ടൊവീനോ

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയി കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. The post ‘നെവര്‍ ഗിവ് അപ്’;കല്‍ക്കി ബിജിഎമ്മില്‍ ചീറിപാഞ്ഞ് ഉസൈന്‍ ബോള്‍ട്ട്; സന്തോഷം പങ്കുവെച്ച് ടൊവീനോ appeared first on Reporter Live.

‘കണ്ണിറുക്കന്നവർക്കൊന്നും നിലനിൽപ്പില്ല’; ‘താണ്ഡവി’ലെ സംഭാഷണം പങ്കുവെച്ച് പ്രിയ വാരിയർ

ഹിന്ദു വികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ആമസോൺ പ്രൈമിൽ സംപ്രേക്ഷണം ചെയ്യുന്ന ‘താണ്ഡവ്’ വെബ് സീരീസിനെതിരെയുള്ള വിമർശനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതെ സമയം സിനിമയിലെ സെയ്ഫ് അലി ഖാൻ നടത്തിയ ഒരു സംഭാഷണം നടി പ്രിയ വാരിയർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ചില പെണ്ണുങ്ങൾ ‘കണ്ണിറുക്കി കാണിച്ചുക്കൊണ്ട് ഇന്റർനെറ്റിൽ വലിയ സെൻസേഷനൊക്കെ ആകും, അവരൊന്നും ഒരിക്കലും നിലനിൽക്കില്ല ‘ ഇപ്രകാരമായിരുന്നു സെയ്‌ഫിന്റെ ഡയലോഗ്. സിനിമയുടെ ക്ലിപ്പിംഗ് പങ്കുവെച്ചുകൊണ്ടു ‘ഹേ റാം’ എന്ന തലക്കെട്ടാണ് താരം നൽകിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം […]

‘റണ്ണിങ്ങ് സക്സെസ്സ്ഫുള്ളി’; വിവാഹവാർഷികം ആഘോഷിച്ച് ദിലീഷ് പോത്തൻ

നസ്രിയയും ഗീതു മോഹൻദാസുമുൾപ്പടെ നിരവധിപേർ അദ്ദേഹത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. The post ‘റണ്ണിങ്ങ് സക്സെസ്സ്ഫുള്ളി’; വിവാഹവാർഷികം ആഘോഷിച്ച് ദിലീഷ് പോത്തൻ appeared first on Reporter Live.

‘ആദ്യം അഹാന എത്തി, പിന്നെ ഹൻസികയും ഇഷാനിയും, ഞാൻ മാത്രം ഇപ്പോഴും പ്ലിങ്..’; സിനിമ മോഹം വെളിപ്പെടുത്തി ദിയ

അഹാനയും, ഇഷാനിയും, ഹൻസികയും സിനിമയിൽ വന്നെങ്കിലും തനിക്ക് മാത്രം ഇതുവരെയും സിനിമയിൽ എത്തുവാൻ സാധിച്ചില്ലെന്ന് പ്രമുഖ വ്‌ളോഗറും, ഇൻഫ്ലുവെൻസറും കൃഷ്ണകുമാറിന്റെ ഇളയമകളുമായ ദിയ കൃഷ്ണകുമാർ. വനിതയ്ക്കു നൽകിയ അഭിമുഖത്തിലാണ് ദിയ തന്റെ സിനിമ മോഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടിലെ മൂന്നു പേരിൽ ആദ്യം സിനിമയിൽ എത്തുന്നത് ഞാനായിരിക്കുമെന്നാണ് കരുതിയത്. പഠിക്കുമ്പോൾ കലാപരിപാടികൾക്കും നാടകത്തിനുമൊക്കെ പങ്കെടുത്തിരുന്നു, സമ്മാനങ്ങളും നേടിയിരുന്നു. സിനിമയിൽ എപ്പോൾ വരുമെന്ന് ചോദിച്ചാൽ അത് നമ്മൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. കുട്ടിക്കാലത്തെ സിനിമയോടുള്ള ആഗ്രഹം കണ്ടപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ […]

‘ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം’ ക്വാറന്റൈൻ അനുഭവം പങ്കുവെച്ച് ലൂസിഫർ താരം

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് യുവ നടി സാനിയ ഇയപ്പൻ. ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ മലയാളി പ്രേക്ഷകരിലേക്ക് എത്തിയത്. തുടർന്ന് മോഹൻലാൽ ചിത്രമായ ലൂസിഫറിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടു നിരവധി അംഗീകാരങ്ങളും യുവ താരം നേടിയിരുന്നു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള വേദന നിറഞ്ഞ അനുഭവം സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. സാനിയയുടെ കുറിപ്പ് 2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ […]

‘നിനക്കൊടുക്കത്തെ ഗ്ലാമറാ ദാസന്‍ മുതലാളി’; ക്ലീന്‍ ഷേവ് അടിച്ച ലാലിനോട് ആരാധകര്‍

മിക്ക സിനിമകളിലും നടന്‍ ലാലിന്റെ താടി വെച്ച ലുക്കാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. സിനിമയില്‍ മാത്രമല്ല പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോഴും, അഭിമുഖങ്ങളിലുമെല്ലാം അങ്ങിനെ തന്നെ. ഇപ്പോള്‍ ക്ലീന്‍ ഷേവ് അടിച്ച ലാലിന്റെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ലാല്‍ തന്നെയാണ് അംബേദ്കര്‍ എന്ന അടിക്കുറിപ്പോടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയുടെ കമന്റ് ബോക്‌സില്‍ പുതിയ ലുക്ക് ഇഷ്ടപ്പെട്ടവരും, അല്ലാത്തവരും കമന്റ് ചെയ്യുന്നുണ്ട്. തെങ്കാശിപ്പട്ടണത്തിലെ ‘നീ ഒടുക്കത്തെ ഗ്ലാമറാടാ’ എന്ന ഡയലോഗാണ് മിക്കവരും കമന്റ് ചെയ്യുന്നത്. അതേ സമയം താടി […]

തമിഴ്‌പൊണ്ണ് പൂര്‍ണ്ണിമ; പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് താരം

പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പൊങ്കല്‍ ആശംസകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പരമ്പരാഗത തമിഴ് ആഭരണങ്ങളും, സാരിയുമണിഞ്ഞിരിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. ആഭരണങ്ങള്‍ അണിഞ്ഞ്, പട്ട് സാരിയുമുടുത്ത് വാല്‍ക്കണ്ണാടി പിടിച്ചിരിക്കുന്ന പൂര്‍ണ്ണിമയാണ് ചിത്രത്തിലുള്ളത്. പൊങ്കലിന്റെ ഭാഗമായി ആരാധകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിനാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. സിനിമയിലേക്കുള്ള പൂര്‍ണ്ണിമയുടെ മടങ്ങി വരവിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിലും കൂടുതല്‍ സജീവമായിരിക്കുകയാണ്. ഗോവയിലെ താരത്തിന്റെ ന്യൂയര്‍ ആഘോഷ ചിത്രങ്ങളും വൈറലായിരുന്നു. അഭിനേത്രിക്ക് പുറമെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണ്ണിമയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഏറെയാണ്. […]

‘നിങ്ങൾ എന്നെ ഇങ്ങനെയാക്കി’; ട്രോളന്മാരോട് ജോസഫ് നായികയ്ക്ക് പറയാൻ ഉള്ളത്..

ആരാധകരുടെ ട്രോളുകളും വിമർശനങ്ങളും ഭയന്ന് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് നടി മാധുരി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് മാധുരി എഡിറ്റ് ചെയ്തിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ ഉള്ള ഫോട്ടോസാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിയ്ക്കുന്നത്. The post ‘നിങ്ങൾ എന്നെ ഇങ്ങനെയാക്കി’; ട്രോളന്മാരോട് ജോസഫ് നായികയ്ക്ക് പറയാൻ ഉള്ളത്.. appeared first on Reporter Live.