Posts in category: Interview
‘ദേശീയ പുരസ്‌കാരം കിട്ടിയിട്ട് കാര്യമില്ല, കൊമേഷ്യല്‍ സിനിമയില്‍ നിനക്ക് മാര്‍ക്കറ്റില്ല’; മാറ്റി നിര്‍ത്തിയവര്‍ക്ക്‌ മറുപടിയുമായി സുരഭി ലക്ഷ്മി

അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന പദ്മയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദേശീയ പുസ്‌കാര ജേതാവായ സുരഭി ലക്ഷ്മിയാണ്. പദ്മ എന്ന സിനിമ ദേശീയ പുരസ്‌കാരത്തിന് ശേഷം ലഭിച്ച അംഗീകാരമണ്. പുരസ്‌കാരങ്ങള്‍ക്ക് തിളക്കമോറണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ കൂടി ചെയ്യാന്‍ കഴിയണം. പുരസ്‌കാരങ്ങള്‍ ലഭിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തനിക്ക് കൊമേഷ്യല്‍ മാര്‍ക്കറ്റില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെ സുരഭി ലക്ഷ്മി പറഞ്ഞു. സുരഭി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമാണ് പദ്മ. […]

‘പെണ്ണിന് കള്ള് നിഷേധിക്കുന്ന രംഗം സുഹൃത്തിന്റെ അനുഭവം’; ‘സ്ത്രീകൾക്ക് കള്ള് കൊടുക്കരുതെന്ന് ഭരണഘടനയിൽ ഉണ്ടോ’? സംവിധായകൻ പ്രജേഷ് സെൻ

ജയസൂര്യ നായകനായ ‘ വെള്ളം’ സിനിമ മികച്ച രീതിയിലുള്ള പ്രേക്ഷക പ്രതികരണം ലഭിച്ചു കൊണ്ട് തിയറ്ററുകളിൽ മുന്നേറ്റം തുടരുകയാണ്. ‘വെള്ളം മുരളി’ എന്ന യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിൽ പെൺകുട്ടികൾ കള്ള് ചോദിക്കുമ്പോൾ പെൺകുട്ടികൾക്ക് കള്ള് തരാൻ കഴിയില്ലെന്നും ആൺകുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ കള്ള് തരികയുള്ളൂവെന്നും ഷാപ്പ് ഉടമ പറയുന്നുണ്ട്. എന്നാൽ തന്റെ സ്ത്രീ സുഹൃത്തിന്റെ അനുഭവത്തിൽ നിന്നുമാണ് കള്ള് ഷാപ്പിലെ ആ രംഗമുണ്ടായതെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. നാട്ടിലെ […]

‘കോമഡി ചെയ്യാൻ താത്പര്യമില്ല, സീരിയസ് റോളുകളാണ് ഇഷ്ടം’ ശ്രദ്ധ നേടി കല്പനയുടെ 1992ലെ അഭിമുഖം

മലയാള സിനിമയുടെ ‘ഹാസ്യ രാജ്ഞി’ എന്ന് വിശേഷിപ്പിച്ചിരുന്ന നടി കൽപ്പന വിടവാങ്ങിട്ട് ഇന്ന് അഞ്ച് വർഷം. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നിറസാന്നിധ്യമായിരുന്ന താരത്തിന്റെ 1992 യിലെ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് ഖത്തറില്‍ വെച്ച് അഭിമുഖം സംഘടിപ്പിച്ചത്. ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കല്‍പ്പനയുടെ 1992ലെ അഭിമുഖം പുറത്തുവിട്ടത്. തനിയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ആയിരുന്നു ഇഷ്ട്ടമെന്നും വീട്ടുകാർക്ക് താത്പര്യം […]

‘അന്ന് പാഡ് കെട്ടിയത് ശ്രീ ഭായി പറഞ്ഞത് ഡയറിയില്‍ കുറിച്ച്, വീരു ഭാജി കണ്ണുനിറച്ചു’; മുഹമ്മദ് അസഹ്‌റുദ്ദീന്‍ അഭിമുഖം

സയിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തില്‍ വേഗമേറിയ നാലാമത്തെ അതിവേഗ സെഞ്ച്വറി. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ സ്ഥിര സാന്നിദ്ധ്യം. വീരേന്ദ്ര സെവാഗിനെപ്പോലുള്ള ഇതിഹാസ താരങ്ങള്‍ അഭിനന്ദിച്ച കാസര്‍ഗോഡിന്റെ സ്വന്തം വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ഒറ്റ ഇന്നിംഗ്‌സുകൊണ്ട് മലയാളികള്‍ക്ക് സുപരിചതനായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ റിപ്പോര്‍ട്ട് ലൈവിനോട് സംസാരിക്കുന്നു. ഐപിഎല്‍ താരലേലം ആരംഭിക്കാനിരിക്കുകയാണ് എന്തൊക്കെയാണ് പ്രതീക്ഷകള്‍? ഐപിഎല്ലില്‍ എത്തിച്ചേരുകയെന്നാല്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്‍ വലിയ വേദിയാണ്. നിരവധി പരിചയ സമ്പന്നരായി അന്താരാഷ്ട്ര […]

‘എടാ റാസ്കൽ എന്ന് അച്ഛച്ചൻ എന്നെ വിളിക്കും’; തിലകന്റെ ഓർമ്മകളുമായി കൊച്ചുമകൻ

കഴിഞ്ഞ ദിവസം ഷമ്മി തിലകൻ പോസ്റ്റ് ചെയ്ത അഭിമന്യുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അഭിമന്യുവിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ഷമ്മി തിലകന്റെ പോസ്റ്റ്. The post ‘എടാ റാസ്കൽ എന്ന് അച്ഛച്ചൻ എന്നെ വിളിക്കും’; തിലകന്റെ ഓർമ്മകളുമായി കൊച്ചുമകൻ appeared first on Reporter Live.

അവരെല്ലാം ചിതറി ഓടിയപ്പോൾ ജയസൂര്യ തറയിൽ വീണ സ്പിരിറ്റ് നക്കി ; സംവിധായകൻ പ്രജേഷ് സെൻ

‘വെള്ളം’ എന്ന സിനിമയിൽ ജയസൂര്യയുടെ അഭിനയ മികവിന് വലിയ തോതിലുള്ള പ്രേക്ഷക പ്രശംസയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയസൂര്യ ചെയ്ത ഡെഡിക്കേഷനെക്കുറിച്ച് സിനിമയിലെ അണിയറപ്രവർത്തകർ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ പൊടിയും മണ്ണും കലർന്ന മാർബിൾ തറയിലെ സ്പിരിറ്റാണ് ജയസൂര്യ നക്കിയതെന്ന് സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ദി ക്യൂ വിനോദ് പറഞ്ഞു. The post അവരെല്ലാം ചിതറി ഓടിയപ്പോൾ ജയസൂര്യ തറയിൽ വീണ സ്പിരിറ്റ് നക്കി ; സംവിധായകൻ പ്രജേഷ് സെൻ appeared first […]

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പൈറേറ്റഡ് കോപ്പി ടെലഗ്രാമില്‍ കണ്ടവര്‍ പണമയക്കുന്നു’; സിനിമ മനുഷ്യരെ സ്വാധീനിക്കുമല്ലേയെന്ന് സംവിധായകന്‍

മലയാള സിനിമയുടെ ചരിത്രത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഉണ്ടാക്കിയ സാമൂഹിക ചലനം കാലാതീതമായ ചർച്ചകൾക്ക് വഴിവെയ്ക്കാനാണ് സാധ്യത. സിനിമയെക്കുറിച്ച് റിവ്യൂകൾ എഴുതാത്തവർ പോലും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ട് സിനിമയെക്കുറിച്ച്‌ എഴുതി തുടങ്ങി. അമേരിക്കന്‍ ആസ്ഥാനമായ ജെകെഎച്ച് ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സിനിമയ്ക്കുള്ള ഒടിടി പ്ലാറ്റഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. നീംസ്ട്രീമിലൂടെ 140 രൂപയ്ക്ക് സബ്‌സ്‌ക്രൈബ് ചെയ്താല്‍ അഞ്ച് ദിവസം ചിത്രം കാണാന്‍ സാധിക്കും. The post ‘ഗ്രേറ്റ് […]

‘ഡ്രസ് വാങ്ങിത്തരാമെന്ന് പറയുന്നവരോട് എന്ത് മറുപടി പറയണം?’; നിങ്ങള്‍ പറഞ്ഞു തരൂയെന്ന് സംയുക്ത മേനോന്‍

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന എറിഡ എന്ന ചിത്രത്തിലെ പോസ്റ്ററില്‍ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന നടിയുടെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി മോശം കമന്റുകള്‍ക്ക ഇരയാകേണ്ടി വന്നിരുന്നു. The post ‘ഡ്രസ് വാങ്ങിത്തരാമെന്ന് പറയുന്നവരോട് എന്ത് മറുപടി പറയണം?’; നിങ്ങള്‍ പറഞ്ഞു തരൂയെന്ന് സംയുക്ത മേനോന്‍ appeared first on Reporter Live.

സിനിമാക്കാരോടാണ്, ഏഴ് തലമുറയ്ക്കുള്ളത് സമ്പാദിച്ചിട്ടും അനീതിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്നതെന്തിന്?

നസീറുദീൻ ഷായുമായി എഴുത്തുകാരനും കഥാ കഥൻ സ്ഥാപകനുമായ ജമീൽ ഗുൽറെയ്‌സ് നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.    The post സിനിമാക്കാരോടാണ്, ഏഴ് തലമുറയ്ക്കുള്ളത് സമ്പാദിച്ചിട്ടും അനീതിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്നതെന്തിന്? appeared first on Reporter Live.

‘വെള്ളം’ കണ്ട് യഥാർത്ഥ മുരളി പൊട്ടിക്കരഞ്ഞു; ജയസൂര്യ

തീയറ്റർ തുറന്നതിന് ശേഷം ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായ ‘ വെള്ളം’ ജയസൂര്യ എന്ന നടന്റെ കരിയറിലെ വലിയൊരു വെല്ലുവിളിതന്നെയാണ്. സിനിമയിൽ ഒരു മുഴുക്കുടിയന്റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയിൽ മദ്യപിക്കുന്ന ഒരു രംഗം പോലുമില്ലെന്നു മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജയസസൂര്യ പറഞ്ഞു. കണ്ണൂരിലെ ‘വെള്ളം മുരളി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്. The post ‘വെള്ളം’ കണ്ട് യഥാർത്ഥ മുരളി പൊട്ടിക്കരഞ്ഞു; ജയസൂര്യ appeared first […]