Posts in category: Interviews
കേരളത്തിലെ എൻ്റെയും ചേട്ടൻ്റെയും ആരാധകരെ ഫാൻസ്‌ എന്ന് പറയാൻ പറ്റില്ല , അവരെ സഹോദരങ്ങളെന്നാണ് വിളിക്കേണ്ടത് – കാർത്തി

മലയാളികളുടെ സ്നേഹം ഏറ്റു വാങ്ങിയ അന്യഭാഷാ നടന്മാരാണ് സൂര്യയും അനിയൻ കാർത്തിയും . മലയാളികൾ നൽകുന്ന സ്നേഹം അതേപടി അവർ തിരിച്ചും തരാറുണ്ട് . ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് കാർത്തി . ചേട്ടനും അനിയനും ഒന്നിക്കുന്ന ചിത്രത്തിനായി ആളുകൾ കാത്തിരിക്കുന്നതിനെ കുറിച്ച് കാർത്തി പറയുന്നതിങ്ങനെയാണ്. ചേട്ടന്റെ കൂടെ അഭിനയിക്കണമെന്നതു വലിയൊരു ആഗ്രഹമാണ്. അങ്ങനൊരു സിനിമ സംഭവിക്കുവാൻ വേണ്ടി വില്ലൻ വേഷം ഏറ്റെടുക്കാൻ പോലും തയാറാണ്. വീട്ടിൽ നിന്നു ചേട്ടനോടു സിനിമയെക്കുറിച്ചു സംസാരിക്കാൻ […]

ഇലക്ഷനിൽ നിന്നാൽ മഞ്ജു വാര്യർ ഉറപ്പായും ജയിക്കും – അനുശ്രീ

മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ . ആളുകളോടുള്ള ഇടപെടീലും വിനയവുമൊക്കെ അത്രക്ക് ശ്രദ്ധേയമാണ്. ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച് മനസ് തുറക്കുകയാണ് അനുശ്രീ . ജനറേഷന്‍ ഗ്യാപ് ഇല്ലാതെ മഞ്ജു വാര്യരെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കാണുമ്ബോള്‍ തനിക്ക് അതിശയം തോന്നി . കോട്ടയത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മഞ്ജു വാര്യരെ കാണാന്‍ കാത്തു നിന്നത് അത്രത്തോളം ആരാധകരാണെന്നും അനുശ്രീ പറയുന്നു. മഞ്ജു ചേച്ചി ഇലക്ഷനില്‍ നിന്നാല്‍ ഉറപ്പായും ജയിക്കുമെന്ന് താന്‍ മഞ്ജു വാര്യരോട് തന്നെ […]

സാധാരണ ഒരു ഓഫീസ് ജോലി പോലെ കാലത്ത് ഒന്‍പത് മണിക്ക് പോയി വൈകുന്നേരത്ത് അഞ്ചു മണിക്ക് വരുന്ന ഒരു പ്രൊഫഷനല്ല സിനിമ – സംയുക്ത മടങ്ങി വരാത്തതിനെ കുറിച്ച് ബിജു മേനോൻ

സിനിമ താരങ്ങൾ തമ്മിൽ വിവാഹം കഴിച്ചാൽ അവർ ഏറ്റവുമധികം ചോദ്യം സിനിമയിലേക്ക് ഇനി എന്നാണെന്നാണ് . ബിജു മേനോന്റെയും സംയുക്തയുടെയും കാര്യത്തിലും വ്യത്യസ്തമല്ല . സംയുക്തയോട് മലയാളികൾക്കു ഒരു പ്രത്യേക അടുപ്പമുണ്ട് കാരണം ഗോസ്സിപ്പ് പെടാത്ത ഏക നടിയാണ് സംയുക്ത . ബിജു മേനോനെ പ്രണയിച്ചത് പോലും ആരും അറിഞ്ഞില്ല. സംയുക്തയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ ബിജു മേനോനോട് എപ്പോളും കാര്യം തിരക്കുകയും ചെയ്യും . ഇപ്പോൾ വിവാഹ ശേഷം സിനിമയില്‍ നിന്ന് സംയുക്ത മാറി നിന്ന സാഹചര്യത്തെക്കുറിച്ച്‌ […]

കുറേപേർ എന്നെ പറ്റിച്ചു , ചിലരെ ഞാൻ ഒഴിവാക്കി ;പക്ഷെ, എന്താണ് ഏൻ്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നത് ? – സുചിത്ര നായർ

വാനമ്പാടിയിലെ പപ്പി എല്ലാവരുടെയും ശത്രുവാണ് . എന്നാൽ യഥാർത്ഥത്തിൽ പപ്പിയേ അവതരിപ്പിക്കുന്ന സുചിത്ര നായർ ഒരു പാവമാണ് . ഒരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കുന്നെങ്കിലും സുചിത്ര അവിവാഹിതയാണ് . വാനമ്ബാടിയെന്ന ഒറ്റ സീരിയല്‍ കൊണ്ട് പ്രേക്ഷകമനസില്‍ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു സുചിത്ര. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയത്തെകുറിച്ചുമൊക്കെ താരം പറയുന്നു . പ്രണയം ഇല്ലെന്ന് പറയുന്നവര്‍ വലിയ കള്ളന്മാരാണെന്നും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്റെ ആദ്യ പ്രണയം നൃത്തത്തോടായിരുന്നുവെന്നും താരം വ്യക്തമാക്കി. അല്ലാത്ത പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയിട്ടുണ്ടെന്നും ചിലരെ […]

സത്യത്തിൽ ആറു മാസം ആയതേയുള്ളു വിവാഹം രജിസ്റ്റർ ചെയ്‍തിട്ട് – ബിന്ദു പണിക്കർ

അപ്രതീക്ഷിതമായാണ് സായ് കുമാർ ബിന്ദു പണക്കാരെ വിവാഹം ചെയ്ത വാർത്ത തീപോലെ പടർന്നത് . ഇത് സത്യമാണോ പടച്ചു വിടുന്നതാണോ എന്നൊക്കെയായിരുന്നു ആളുകളുടെ സംശയം. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവർ തമ്മിൽ വിവാഹിതരായെന്നു വെളിപ്പെടുത്തിയതും . അന്ന് കേട്ട വിവാദങ്ങളെക്കുറിച്ച് പറയുകയാണ് ബിന്ദു പണിക്കർ . ”ബിജുവേട്ടൻ മരിച്ചിട്ട് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാൻ. ആയിടെ സായിയേട്ടന്റെ നേതൃത്വത്തിൽ ഒരു അമേരിക്കൻ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് […]

രണ്ടു വര്ഷം നീണ്ട പ്രണയത്തിൽ സംഭവിച്ച ചതി ! അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. – കരിക്കിലെ വൈറൽ താരം അമേയ !

ഒന്ന് രണ്ടു സിനിമയിൽ മുഖം കാണിച്ചെങ്കിലും കരിക്കിലെ ഒറ്റ എപ്പിസോഡ് ആണ് അമേയ മാത്യുവിനെ ശ്രദ്ധേയയാക്കിയത്‌ . അന്ന് സോഷ്യൽ മീഡിയായത്‌ വൈറലായതോടെ ഇൻസ്റാഗ്രാമിലും അമേയക്ക് ഫോളോവേഴ്സ് കൂടി . ഇപ്പോഴിതാ തന്റെ പ്രണയ പരാജയത്തെ കുറിച്ച്‌ മനസ് തുറന്നിരിക്കുകയാണ് അമേയ. പ്രണയ പരാജയത്തോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി എന്നും അതിനാല്‍ പ്രണയമൊന്നും തല്‍ക്കാലം ഇല്ലെന്നുമാണ് അമേയ പറയുന്നത്. രണ്ട് വര്‍ഷം മുൻപ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ […]

ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല്‍ ലക്ഷ്മി ഫോണ്‍ വിളിച്ചുപറഞ്ഞത്. ദേഷ്യത്തിനുള്ള മരുന്ന് പകരം അവര്‍ മനോരോഗത്തിനുള്ള മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്. – വെളിപ്പെടുത്തലുമായി ബാലഭാസ്കറിൻ്റെ അമ്മ !

ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്തുകയാണ് ബാലഭാസ്കറിന്റെ ‘അമ്മ ശാന്തകുമാരി . ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അച്ഛനെയും മറ്റ് ബന്ധുക്കളെയും ആശുപത്രിയില്‍ നിന്ന് ഇറക്കിവിടാന്‍ വരെ ശ്രമം നടന്നിരുന്നതായി അമ്മ ശാന്തകുമാരി.ബന്ധുക്കളുടെ സാന്നിധ്യം സുഹൃത്തുക്കളായ തമ്പിക്കും വിഷ്ണുവിനും പൂന്തോട്ടത്തെ കുടുംബത്തിനും മറ്റ് ചിലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ശാന്തകുമാരി പറയുന്നു. എല്ലാവരും […]

ദൈവമേ, ദേശീയ അവാര്‍ഡ് ഒക്കെ കിട്ടിയിട്ടും മുഴുനീള സംഭാഷണമുള്ള കഥാപാത്രത്തിനായി തപസ്സിരിക്കേണ്ടിവരുമോ?- സുരഭി ലക്ഷ്മി

മലയാള സിനിമയിൽ അപ്രതീക്ഷിതമായി ദേശിയ പുരസ്‌കാരം എത്തിച്ച നടിയാണ് സുരഭി ലക്ഷ്മി . മലയാളത്തിലെ ചലച്ചിത്ര,ടെലിവിഷൻ,നാടക അഭിനേത്രിയായ സുരഭി 2016 ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയത് അപ്രതീക്ഷിതമായാണ് . ഇരുപതിലേറെ മലയാളചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഥയിലെ രാജകുമാരി എന്ന ടെലിവിഷൻ പരമ്പരയിലും ഏതാനും പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സുരഭി ശ്രദ്ധിക്കപ്പെട്ടത് എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുവിലൂടെയാണ് . യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ […]

കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വരട്ടെ ബാക്കിയൊക്കെ അപ്പോള്‍ ആലോചിക്കാം.- കാളിദാസ് ജയറാം

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു കാളിദാസ് . അച്ഛന്റെ ലേബലിൽ വന്നെങ്കിലും സ്വന്തമായൊരു ലേബൽ സൃഷ്‌ടിക്കുകയായിരുന്നു കാളിദാസ് ജയറാം . പക്ഷെ നായകനായുള്ള വരവ് തമിഴിലായി പോയി . എങ്കിലും മലയാളം ഇരു കൈകളും നീട്ടി അദ്ദേഹത്തെ സ്വീകരിച്ചു. ചെറുപ്പത്തിലേ പ്രശസ്തി നായകനായപ്പോൾ വെല്ലുവിളി ആയോ എന്ന് പറയുകയാണ് കാളിദാസ് . എനിക്ക് തോന്നുന്നു കൊച്ചുകൊച്ചു സന്തോഷങ്ങളായാലും എന്റെ വീട് അപ്പുവിന്റെയും ആയാലും ഒരുപാട് ആള്‍ക്കാര്‍ ഇപ്പോഴും ഇത് ടി.വി.യില്‍ വരുമ്പോള്‍ എന്നെ വിളിച്ചുപറയാറുണ്ട്. നല്ല […]

ചതിക്കരുത് , എല്ലാവരോടും ഞാൻ പറഞ്ഞു പോയി ലൂസിഫറിൽ ഞാൻ ഉണ്ടെന്ന് – ടോവിനോ തോമസ് പൃഥ്വിരാജിനോട് !

ടോവിനോ തോമസ് എന്ന നടന് മലയാള സിനിമയിൽ ഒരിടം നേടി നൽകിയ വ്യൿതിയാണ് പൃഥ്വിരാജ് . പ്രിത്വിരാജ് ആണ് ടോവിനോയെ എന്ന് നിന്റെ മൊയ്തീനിലെക്ക് പരിഗണിക്കുന്നത് . താൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും നിര്ണായകമായൊരു വേഷം ടോവിനോയ്ക്ക് പ്രിത്വി നൽകി . ലൂസിഫര്‍ കഥ എഴുതികൊണ്ടിരിക്കുമ്ബോള്‍ പൃഥിരാജ് ഒരു ദിവസം പറഞ്ഞു എഴുതി വന്നപ്പോള്‍ വല്ലാതെ നന്നായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അത് ഞാന്‍ തന്നെ ചെയ്താ മതിയെന്നായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, ചതിക്കല്ലേ എല്ലാവരോടും […]