Posts in category: intuc
‘കോണ്‍ഗ്രസ് സീറ്റ് അരമനകളില്‍ അണിയറ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്’; ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എ ഗ്രൂപ്പ് വിട്ടു

കല്‍പറ്റ: വയനാട്ടില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു പികെ ഗോപാലന്റെ മകന്‍ പികെ അനില്‍ കുമാര്‍ എ ഗ്രൂപ്പ് വിട്ടു. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നുവന്ന പ്രശ്‌നങ്ങളാണ് ഗ്രൂപ്പ് മാറാനുള്ള കാരണമെന്നാണ് സൂചന. ഇത് സൂചിപ്പിച്ച് ഫേസ് ബുക്കില്‍ പോസ്റ്റുമിട്ടിട്ടുണ്ട് അനില്‍കുമാര്‍. വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പ്രശ്‌നങ്ങളാണ് അനില്‍കുമാര്‍ ഗ്രൂപ്പ് പൊടുന്നനെ വിടാനുള്ള കാരണമായി പറയപ്പെടുന്നത്. നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും വയനാട് ജില്ലാ പഞ്ചായത്ത് അംഗവുമാണ് അനില്‍കുമാര്‍ […]

തോട്ടണ്ടി അഴിമതി: കേസിന് നിയമപരമായ നിലനില്‍പ്പ് ഇല്ലെന്നും മുഖ്യമന്ത്രിയുമായുള്ള രാഷ്ട്രീയ സൗഹൃദത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ആര്‍ ചന്ദ്രശേഖരന്‍

കേസിന് പിന്നില്‍ കെഎം എബ്രഹാമാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. The post തോട്ടണ്ടി അഴിമതി: കേസിന് നിയമപരമായ നിലനില്‍പ്പ് ഇല്ലെന്നും മുഖ്യമന്ത്രിയുമായുള്ള രാഷ്ട്രീയ സൗഹൃദത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ആര്‍ ചന്ദ്രശേഖരന്‍ appeared first on Reporter Live.

സമരവും വാഗ്ദാനവും പാഴാക്കി; ചന്ദ്രശേഖരനേയും രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാത്തതില്‍ കൊല്ലം സിപിഐഎമ്മില്‍ അമര്‍ഷം

വകുപ്പ് മന്ത്രി ഒപ്പിട്ട ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ മടങ്ങി. The post സമരവും വാഗ്ദാനവും പാഴാക്കി; ചന്ദ്രശേഖരനേയും രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാത്തതില്‍ കൊല്ലം സിപിഐഎമ്മില്‍ അമര്‍ഷം appeared first on Reporter Live.

കോലിഞ്ചികര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ സംഭരണം ആരംഭിക്കണമെന്ന് വനം കരാര്‍ തൊഴിലാളി കോണ്‍ഗ്രസ്

സുഗന്ധ തൈലം ഉദ്പാദനത്തില്‍ പ്രധാന അസംസ്‌കൃത സാധനമായകോലിഞ്ചി കേരളത്തില്‍ തന്നെ വന്‍തോതില്‍ കൃഷി ചെയ്യുന്നത് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ വന മേഖലയില്‍ ആണ്. നട്ടു മൂന്നാം വര്‍ഷം വിളവെടുക്കാം എന്നതിന് പുറമേ പരിചരണം വേണ്ട, കാട്ടു പന്നിയുടെ ശല്യമില്ല എന്നി സൗകര്യങ്ങള്‍ വന്‍തോതില്‍ കൃഷിയിറക്കാന്‍ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരെ പ്രേരിപ്പിച്ചു. The post കോലിഞ്ചികര്‍ഷകരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ എജന്‍സികള്‍ സംഭരണം ആരംഭിക്കണമെന്ന് വനം കരാര്‍ തൊഴിലാളി കോണ്‍ഗ്രസ് […]

‘വലിയ സ്ഥാനമാനങ്ങളില്‍ ഇരുന്നവരും സഹകരിച്ചില്ല’; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോട്ടയം ഡിസിസി നേതൃത്വത്തെ വിമര്‍ശിച്ച് ആര്‍ ചന്ദ്രശേഖരന്‍

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോട്ടയം ഡിസിസി നേതൃത്വത്തെ വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസിയുടെ പ്രവര്‍ത്തനങ്ങളെ കോട്ടയം ഡിസിസി സഹായിക്കുന്നില്ലെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. The post ‘വലിയ സ്ഥാനമാനങ്ങളില്‍ ഇരുന്നവരും സഹകരിച്ചില്ല’; ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോട്ടയം ഡിസിസി നേതൃത്വത്തെ വിമര്‍ശിച്ച് ആര്‍ ചന്ദ്രശേഖരന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘മദ്യവര്‍ജനമാണ് കോണ്‍ഗ്രസ് നയം’; ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ഐഎന്‍ടിയുസി

സര്‍ക്കാര്‍ നയത്തിന് ഐഎന്‍ടിയുസിയുടെ പൂര്‍ണ പിന്തുണയെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സമ്പൂര്‍ണ മദ്യ നിരോധനം അപ്രായോഗികമാണ്, ഇത് എന്നേ തെളിഞ്ഞു കഴിഞ്ഞ കാര്യമാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. മദ്യവര്‍ജനമാണ് കോണ്‍ഗ്രസ് നയം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി ഈ നയം വിട്ടുവെന്നും ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. The post ‘മദ്യവര്‍ജനമാണ് കോണ്‍ഗ്രസ് നയം’; ഇടതുസര്‍ക്കാരിന്റെ മദ്യനയത്തിന് പൂര്‍ണ പിന്തുണയെന്ന് ഐഎന്‍ടിയുസി appeared first on REPORTER – Malayalam News Channel – […]

ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊല The post ഐഎന്‍ടിയുസി മുന്‍ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഇത് കണ്ണൂരല്ല എറണാകുളമാണ്’; മകനെ തൊട്ടാല്‍ തിരിച്ചടിക്കും’; കെ എസ് യു കുറയ്ക്കാന്‍ മകനെ ബാംഗ്ലൂരില്‍ വരെ അയച്ച ഐഎന്‍ടിയുസി ദേശീയ നേതാവിന്റെ ഭീഷണി ഇങ്ങനെ

നാടെങ്ങും കെ എസ് യുക്കാര്‍ തല്ലുകൊള്ളുന്നുണ്ട്. അവിടെയൊക്കെ ഓടിയെത്തുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് അണികളെ ആവേശം കൊള്ളിച്ച് പ്രസംഗിക്കാറുമുണ്ട്. ഇനി അത് സ്വന്തം ദേഹത്ത് കൊണ്ടാലോ. കാര്യമായി തന്നെയാകും പ്രതികരണം. ഇവിടെയിതാ ഒരു അഖിലേന്ത്യാ നേതാവ് സ്വന്തം മകന് അടി കിട്ടിയപ്പോളാണ് പറന്നെത്തി ഭീഷണി മുഴക്കുന്നത്. The post ‘ഇത് കണ്ണൂരല്ല എറണാകുളമാണ്’; മകനെ തൊട്ടാല്‍ തിരിച്ചടിക്കും’; കെ എസ് യു കുറയ്ക്കാന്‍ മകനെ ബാംഗ്ലൂരില്‍ വരെ അയച്ച ഐഎന്‍ടിയുസി ദേശീയ നേതാവിന്റെ ഭീഷണി ഇങ്ങനെ […]

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിക്കാത്ത പരിഗണന പിണറായില്‍ നിന്നും ലഭിക്കുന്നുവെന്ന് ആര്‍ ചന്ദ്രശേഖരന്‍

പിണറായി സര്‍ക്കാരിന് പിന്തുണയുമായി ഐഎന്‍ടിയുസി രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ലഭിക്കാത്ത പരിഗണന പിണറായില്‍ നിന്നും ഐഎന്‍ടിയുസിക്ക് ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. The post യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിക്കാത്ത പരിഗണന പിണറായില്‍ നിന്നും ലഭിക്കുന്നുവെന്ന് ആര്‍ ചന്ദ്രശേഖരന്‍ appeared first on REPORTER – Malayalam News Channel – Breaking News, […]

ഉമ്മന്‍ചാണ്ടിക്കെതിരെ സോളാറില്‍ ആഞ്ഞടിച്ച് ഐ ഗ്രൂപ്പ്: ലീഡറെ പിറകില്‍നിന്ന് കുത്തിയവര്‍ക്ക് കാലം നല്‍കുന്ന തിരിച്ചടിയെന്ന് ആര്‍ ചന്ദ്രശേഖരന്‍

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നെതാവ് ആര്‍ ചന്ദ്രശേഖരന്‍. കെ കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് ആര്‍ ചന്ദ്രശേഖരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്നും പോസ്റ്റിലുണ്ട്. ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണോ ജനങ്ങളാണോ എന്ന ചോദ്യത്തോടെയാണ് ആര്‍ ചന്ദ്രശേഖരന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. The post ഉമ്മന്‍ചാണ്ടിക്കെതിരെ സോളാറില്‍ ആഞ്ഞടിച്ച് ഐ ഗ്രൂപ്പ്: ലീഡറെ പിറകില്‍നിന്ന് കുത്തിയവര്‍ക്ക് കാലം […]