Posts in category: Jacob Thomas
ജേക്കബ് തോമസിനു നല്‍കാനുള്ള പണം അനുവദിച്ച് സര്‍ക്കാര്‍; ലഭിക്കുക 40.88 ലക്ഷം

റിട്ടയര്‍ഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നല്‍കാനുള്ള ശമ്പളവും ആനുകൂല്യങ്ങളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് ജേക്കബ് തോമസിന് അനുവദിച്ചത്. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയരക്ടറായിരുന്ന ജേക്കബ് തോമസിന് കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി കാരണം ശമ്പളവും ആനൂകൂല്യങ്ങളും നല്‍കനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്ഥാനത്ത് നിന്ന് വിരമിച്ച് ഏഴു മാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. വിജിലന്‍സ് ഡയറക്ടറായിരിക്കെ ഒന്നര വര്‍ഷക്കാലം സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ് […]

പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്; എന്തൊക്കെ ചെയ്താലെന്ന് വിശദീകരിച്ച് ജേക്കബ്ബ് തോമസ്

തിരുവനന്തപുരം: ഇനിയുള്ള നാല് മാസം പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല […]

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാലുമാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. കഴിഞ്ഞ എട്ട് മാസമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. The post ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കോടതി അലക്ഷ്യ നടപടി; ജേക്കബ് തോമസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കോടതി അലക്ഷ്യ നടപടിയെ കുറിച്ച് ഹൈക്കോടതിയോട് സുപ്രിം കോടതി വിശദീകരണം തേടിയെങ്കിലും ഇത് വരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. The post കോടതി അലക്ഷ്യ നടപടി; ജേക്കബ് തോമസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജേക്കബ് തോമസിന് എതിരായ കോടതി അലക്ഷ്യ ഹര്‍ജി: സുപ്രിം കോടതിയില്‍ മറുപടി നല്‍കാതെ ഹൈക്കോടതി

ജേക്കബ് തോമസിന് വേണ്ടി നാളെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ഹാജരാകും. ജസ്റ്റിസ് മാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. The post ജേക്കബ് തോമസിന് എതിരായ കോടതി അലക്ഷ്യ ഹര്‍ജി: സുപ്രിം കോടതിയില്‍ മറുപടി നല്‍കാതെ ഹൈക്കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

ജേക്കബ് തോമസിനെ ജയിലില്‍ അടയ്ക്കാനാണോ ഹൈക്കോടതിയുടെ ശ്രമം: സുപ്രിം കോടതി

കോടതി ഈസ്റ്റര്‍ അവധിക്ക് പിരിയുന്നതിന് മുന്‍പ് ഹര്‍ജി പരിഗണിക്കണമെന്ന് ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ആവശ്യ The post ജേക്കബ് തോമസിനെ ജയിലില്‍ അടയ്ക്കാനാണോ ഹൈക്കോടതിയുടെ ശ്രമം: സുപ്രിം കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘വിസില്‍ ബ്ലോവേഴ്‌സ്’ പരിരക്ഷ ജേക്കബ് തോമസിന് നല്‍കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

അഴിമതി ചൂണ്ടിക്കാടുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമത്തിന്റെ ആനുകൂല്യം ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് നല്‍കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തതിനെതിരേ ഡിജിപി ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ജേക്കബ് തോമസ് വിസില്‍ ബ്ലോവേഴ്‌സ് ആനുകുല്യത്തിന്റെ പരിധിയില്‍ വരുന്നയാളല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ലന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. The post ‘വിസില്‍ ബ്ലോവേഴ്‌സ്’ പരിരക്ഷ ജേക്കബ് തോമസിന് […]

സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം; ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണലിനെ സമീപിച്ചേക്കും

സര്‍ക്കാരിനെതിരെ ഡിജിപി ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണലിനെ സമീപിച്ചേക്കും. സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ ജേക്കബ് തോമസിന് കടുത്ത അമര്‍ഷമാണുള്ളത്. The post സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം; ജേക്കബ് തോമസ് അഡ്മിനിസ്‌ട്രേറ്റീവ്  ട്രിബ്യൂണലിനെ സമീപിച്ചേക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തം കാര്യം നോക്കുന്നയാളും; വിമര്‍ശനവുമായി മേഴ്സിക്കുട്ടിയമ്മ

ധനമന്ത്രി തോമസ് ഐസക്കിന് പിന്നാലെ ഡിജിപി ജേക്കബ് തോമസിനെ വിമര്‍ശിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജേക്കബ് തോമസ് കാപട്യക്കാരനാണെന്നും സ്വന്തം  കാര്യം നോക്കുന്നയാളാണെന്നുമായിരുന്നു മന്ത്രിയുടെ വിമര്‍ശനം. The post ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തം കാര്യം നോക്കുന്നയാളും; വിമര്‍ശനവുമായി മേഴ്സിക്കുട്ടിയമ്മ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.