മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ നടനാണ് ജഗതി ശ്രീകുമാർ. വാഹന അപകടത്തെ തുടർന്ന് ഗുരുതര പരുക്ക് പറ്റിയ അദ്ദേഹം ഏറെ കാലമായി സിനിമാലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ്. എന്നാലിപ്പോൾ ജഗതി ശ്രീകുമാര്‍ അഭിനയ ജീവിതത്തിലേക്ക് തിരികെ വരികയാണോ എന്ന് പലരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്. അതിന്റെ കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പുറത്തെത്തുന്ന വിവരങ്ങള്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്ന ജഗതിയുടെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ഭാര്യ […]
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായ ജഗതി രസകരമായ ഒരു വീഡിയോ കണ്ട് നിര്‍ത്താതെ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. വയോധികരായ ദമ്പതികള്‍ വീട്ടുമുറ്റത്തിരുന്ന് സംസാരിക്കുന്ന വീഡിയോ കണ്ടാണ് ജഗതി പൊട്ടിച്ചിരിച്ചത്. ഭര്യ കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് ഓരേ കാര്യം ആവര്‍ത്തിച്ച് പറയുകയും ഒടുവില്‍ ഭാര്യ ദേഷ്യപ്പെടുന്നതുമാണ് വീഡിയോ. ഇത് നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘തെങ്ങേലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരണം’ എന്നാണ് അമ്മൂമ്മ ചോദിക്കുന്നത്. ‘എന്നാതാരാന്‍’ എന്ന് അപ്പൂപ്പന് മറു ചോദ്യം ചോദിച്ചു. വീണ്ടും അമ്മൂമ്മ വളം […]
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാര്‍. സ്വകാര്യ ജീവിതത്തില്‍ താരത്തിന് പല വിവാദങ്ങളിലൂടെ കടന്ന് പോകേണ്ടതായി വന്നിട്ടുണ്ട്. തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ചുമൊക്കെ ജഗതി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നു ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജഗതി പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പറഞ്ഞത്. ജഗതിയുടെ വാക്കുകള്‍ ഇങ്ങനെ 17 വയസ്സില്‍ കോളജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം, 19-ാം വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താന്‍. […]
മലയാളക്കരയെ കുടുകുടാ ചിരിപ്പിച്ച, മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറിന്റെ എഴുപതാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 2012ല്‍ അപകടത്തില്‍പെട്ട് കഴിയുന്ന താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. എപ്പോള്‍ തിരിച്ചെന്നുമാണ് എല്ലാവരും ചോദിച്ചിരുന്നതും. എന്നാല്‍ ആ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ സീരിസുകളില്‍ മമ്മൂട്ടിയ്ക്കൊപ്പം വിക്രം എന്ന സിബിഐ ഓഫീസറെയാണ് ജഗതി അവതരിപ്പിച്ചിരുന്നത്. […]
നാല് പതിറ്റാണ്ടോളം പ്രേക്ഷകരെ വിസ്മയിപ്പിച്ച ജഗതിയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിനായി മലയാളികള്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി അഭിയത്തിലേക്ക് മടങ്ങി വരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു ജഗതിയുടെ 70-ാം പിറന്നാള്‍. 2012ലെ അപകടത്തിലൂടെയാണ് ജഗതി സിനിമയില്‍ നിന്നും വിട്ട് നിന്നത്. കഴിഞ്ഞ വര്‍ഷം നിരവധി സിനിമകളിലേക്ക് ജഗതിയെ വിളിച്ചിരുന്നു എന്ന് കുടുംബാഗങ്ങള്‍ പറയുന്നു. അദ്ദേഹം രണ്ട് പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘സിബിഐ5’ ആണ് തിരിച്ചുവരവിനായി ജഗതി […]
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്. നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. ജഗതി ശ്രീകുമാര്‍ എന്ന നടന് ചെയ്യാത്താത്തയി ഒരു ഭാവമെങ്കിലും ബാക്കിയുണ്ടോ എന്നത് സംശയമാണ്. അതിനാല്‍ ഹാസ്യ സാമ്രാട്ടിന് പുറമെ മലയാളികളുടെ മീം സ്റ്റാര്‍ കൂടിയാണ് ജഗതി. നമ്മള് സമൂഹമാധ്യമങ്ങളില്‍ കാണുന്ന മിക്ക മീമുകളും ജഗതിയുടെ വ്യത്യസ്ത കഥാപാത്രങ്ങളുടെതാണ്. ആരാധകര്‍ക്ക് പ്രിയപ്പെട്ട ജഗതിയുടെ ചില മീമുകള്‍ കാണാം: കാവടിയാട്ടം കിലുക്കം അരം പ്ലസ് അരം കിന്നരം […]
ഭാര്യ ശോഭ, മക്കളായ പാർവതി, രാജ്കുമാർ മരുമകൻ ഷോൺ ജോർജ് എന്നിവർക്കൊപ്പമായിരുന്നു ജഗതിയുടെ പിറന്നാൾ ആഘോഷം. The post കേക്ക് മുറിച്ച് കൈവീശി ചിരിച്ച് ജഗതി; പിറന്നാള്‍ ആഘോഷ വീഡിയോ appeared first on Reporter Live.
‘ഹാപ്പി ബർത്ഡേ പപ്പാ’, ഷോൺ ജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. The post ‘ഹാപ്പി ബർത്ഡേ പപ്പാ’; ജഗതി ശ്രീകുമാറിന് പിറന്നാൾ ആശംസകളുമായി ഷോൺ ജോർജ്ജ് appeared first on Reporter Live.
നടൻ ജഗതി ശ്രീകുമാറിന് മകൾ ശ്രീലക്ഷ്മിയുടെ പിറന്നാൾ ആശംസകൾ . കുഞ്ഞായിരിക്കുമ്പോൾ ജഗതിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചച്ചുകൊണ്ടാണ് മകൾ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാള്‍ ആശംസകള്‍ പപ്പാ.. ഞാന്‍ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു, മിസ് യൂ..- ശ്രീലക്ഷ്മി കുറിച്ചു. View this post on Instagram A post shared by 𝓢𝓻𝓮𝓮𝓵𝓪𝓴𝓼𝓱𝓶𝓲 𝓢𝓻𝓮𝓮𝓴𝓾𝓶𝓪𝓻 (@sreelakshmi_sreekumar) ജഗതി ശ്രീകുമാറിന്റെയും കലാ ശ്രീകുമാറിന്റെയും മകളാണ് ശ്രീലക്ഷ്മി. നടിയായും അവതാരികയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ള ശ്രീലക്ഷ്മി ബിഗ് ബോസ് […]
മലയാളികളുടെ പ്രിയനടന് ജഗതി ശ്രീകുമാര്‍ എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന് രാജ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക. എത്ര നടന്മാര് വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ […]