Posts in category: jammu kashmir
കശ്മീരില്‍ തീവ്രവാദിയുടെ കീഴടങ്ങല്‍; നാടകീയ ദൃശ്യങ്ങളുമായി സൈനികര്‍

ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലിനിടയില്‍ ഒരാള്‍ നാടകീയമായി കീഴടങ്ങി. The post കശ്മീരില്‍ തീവ്രവാദിയുടെ കീഴടങ്ങല്‍; നാടകീയ ദൃശ്യങ്ങളുമായി സൈനികര്‍ appeared first on Reporter Live.

‘ആ സമയത്തെ അപമാനം മറക്കില്ല, കൊള്ളയും’; പുറത്തിറങ്ങിയശേഷം മെഹ്ബൂബ മുഫ്തിയുടെ ശബ്ദസന്ദേശം ചര്‍ച്ചയാകുന്നു

ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ രീതികളിലൂടെ ദില്ലി ദര്‍ബാര്‍ തട്ടിയെടുത്തതൊക്കെ തിരിച്ചെടുക്കാന്‍ പോരാട്ടം തുടരുമെന്ന് പറയുന്ന മുഫ്തിയുടെ ശബ്ദസന്ദേശമാണ് ശ്രദ്ധേയമാകുന്നത്. The post ‘ആ സമയത്തെ അപമാനം മറക്കില്ല, കൊള്ളയും’; പുറത്തിറങ്ങിയശേഷം മെഹ്ബൂബ മുഫ്തിയുടെ ശബ്ദസന്ദേശം ചര്‍ച്ചയാകുന്നു appeared first on Reporter Live.

മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ദില്ലി: പിഡിപി അദ്ധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷത്തിലധികമായി വീട്ടുതടങ്കലിലായിരുന്ന മെഹ്ബൂബയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലുമായി ബന്ധപ്പെട്ട് പൊതു സുരക്ഷ നിയമപ്രകാരം മെഹ്ബൂബ ഉള്‍പ്പെടെ നിരവധി നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കിയിരുന്നു. ആഗസ്ത് അഞ്ചിനാണ് മെഹ്ബൂബയെ തടങ്കലിലാക്കിയത്. എത്രനാള്‍ മെഹ്ബൂബയെ ഇങ്ങവനെ തടങ്കലില്‍ വ്യക്കുമെന്ന് സെപ്തംബറില്‍ സുപ്രീം കോടതി ചോദിച്ചിരുന്നു. ശേഷം മകള്‍ക്കും മകനും തടങ്കലില്‍ […]

‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും’; ലഡാക്കിലെ കടന്നുകയറ്റത്തിന് പിന്നില്‍ അതെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനത്തിന് കാരണം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചൈന ഒരിക്കലും അംഗീകരിക്കില്ല. പ്രത്യേകാധികാരം ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ അവരെന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയത് കാരണമാണ്. അതവരൊരിക്കലും അംഗീകരിക്കില്ല. ചൈനയുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 […]

ജമ്മുകാശ്മീരില്‍ അവസാനഘട്ട പഞ്ചായത്ത് പോളിംഗ് ആരംഭിച്ചു

ജമ്മുകശ്മീരില്‍ അവസാനഘട്ട പഞ്ചായത്ത് പോളിഗ് ആരംഭിച്ചു The post ജമ്മുകാശ്മീരില്‍ അവസാനഘട്ട പഞ്ചായത്ത് പോളിംഗ് ആരംഭിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരന്‍ പിടിയില്‍

ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍, ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരന്‍ പിടിയില്‍ The post ജമ്മുകശ്മീര്‍ ഏറ്റുമുട്ടല്‍: ഹിസ്ബുല്‍ മുജാഹിദിന്‍ ഭീകരന്‍ പിടിയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വിഘടനവാദിയെ മന്ത്രിയാക്കാന്‍ കേന്ദ്രത്തില്‍നിന്ന് സമ്മര്‍ദ്ദം: വെളിപ്പെടുത്തലുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍

വിഘടനവാദിയും ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് ചെയര്‍മാനുമായ സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശമുണ്ടായതായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് The post വിഘടനവാദിയെ മന്ത്രിയാക്കാന്‍ കേന്ദ്രത്തില്‍നിന്ന് സമ്മര്‍ദ്ദം: വെളിപ്പെടുത്തലുമായി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജമ്മുകശ്മീരില്‍ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു

കശ്മീരില്‍ 639 പോളിംഗ് സ്‌റ്റേഷനികളിലും ജമ്മുവില്‍ 1,979 സ്റ്റേഷനിലുമായി വോട്ടിംഗ് പൂര്‍ത്തിയായി. The post ജമ്മുകശ്മീരില്‍ നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജമ്മുകാശ്മീര്‍: ആര്‍മി ക്യാമ്പിനു സമീപം ഭീകരാക്രമണം ഒരാള്‍ കൊല്ലപ്പെട്ടു

അനന്ത്‌നാഗ്: ആര്‍മി ക്യാമ്പിനു സമീപം ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാര്‍ഗ്ര പോറ സ്വദേശി ഇഷ്ഫാക് അഹമ്മദ് ഗാനി എന്നയാളാണ് കൊല്ലപ്പെട്ടത്. ആര്‍മി ക്യാമ്പിന് 500-600 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെടിയൊച്ച ശബ്ദം കേട്ട് സ്ഥലത്തെത്തിയ ജവാന്‍ന്മാരാണ് ഗാനിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ നിന്നും കാലില്‍ നിന്നും രണ്ടു ബുള്ളറ്റുകള്‍ കണ്ടെടുത്തുവെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും ആര്‍മി വക്താവ് പറഞ്ഞു. ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ആറ് ലഷ്‌കര്‍ ഇ തൊയ്ബ […]

കത്വ കേസ്; അഭിഭാഷകയെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം

ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷക ദീപിക സിഗ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം The post കത്വ കേസ്; അഭിഭാഷകയെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.