Posts in category: jayasurya
കാവ്യ നടൻ മാധവന്റെ ഭാര്യ.. ജയസൂര്യ പണി കൊടുത്തു, ആളുകള്‍ ഓടിക്കൂടിയ സംഭവമിങ്ങനെ!

മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന നടിയാണ് കാവ്യ മാധവൻ.എന്നാൽ ദിലീപിമായുള്ള വിവാഹം കാവ്യയ്ക്ക് പ്രേക്ഷകർക്കിടയിൽ മോശം അഭിപ്രായമാണ് നേടിക്കൊടുത്തത്.ഇപ്പോളിതാ ഒരു അവാർഡ് വേദിയിലെ കാവ്യയുടെ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2013ല്‍ സൈമ പുരസ്കാരങ്ങളിലെ പ്രത്യേക പുരസ്‌കാരം നടന്‍ മാധവനില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം കാവ്യ പറഞ്ഞ ഒരു രസകരമായ ഒരു സംഭവമാണ് ശ്രദ്ധ നേടുന്നത്. ‘ഞാന്‍ മലയാളത്തില്‍ പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാച്ചാല്‍ പുള്ളിക്ക് അറിയണ ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ’ […]

കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെങ്കിൽ ഇക്കുറി ചാക്കോച്ചനെ ട്രോളി ജയസൂര്യ; കിടിലൻ മറുപടിയുമായി ചാക്കോച്ചനും..

കഴിഞ്ഞ തവണ ട്രോൾ ഏറ്റുവാങ്ങിയെതെങ്കിൽ ഇക്കുറി ട്രോളി കൊടുത്ത് നടൻ ജയസൂര്യ. മുണ്ടും കുര്ത്തയും അണിഞ്ഞ് പുത്തൻ ലുക്കിലാണ് ഇക്കുറി വനിതാ ഫിലിം അവാർഡിൽ കുഞ്ചാക്കോബോബൻ എത്തിയത്. ‘മലയാളി, നന്ദി വനിത’ എന്ന ക്യാപ്ഷനോടെ യാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് ജയസൂര്യ നൽകിയ കമന്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ മറുപടിയാണ് ജയസൂര്യയ്ക്ക് ചാക്കോച്ചൻ നല്കയത്. കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവാരുന്നുവെന്നാണ് മറുപടി നൽകിയത് വനിത അവാര്‍ഡിൽ സോഷ്യലി റെസ്പോൺസിബിൾ […]

‘ശശി തരൂരൊന്നും ഒന്നുമല്ല, തരൂരിനെ തോൽപ്പിയ്ക്കുന്ന ഇംഗ്ലീഷുമായി ജയസൂര്യ; അറിഞ്ഞില്ല, ആരും പറഞ്ഞില്ലെന്ന് പൃഥിരാജ്

ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പൃഥ്വിരാജ് സുകുമാരനായിരുന്നു. വേദിയിൽ പൃഥ്വിരാജിന് അവാർഡ് കൊടുത്തതാകട്ടെ സുഹൃത്തും നടനുമായ ജയസൂര്യ. എന്നാൽ പിന്നീട് സുഹ്ത്തിന് അഭിന്ദനവുമായി സോഷ്യൽ മീഡിയയിൽ ജയസൂര്യ ഒരു പോസ്റ്റുമായി എത്തി ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം, More than an award, it’s my ‘Heart’ full of Love Raju. Thank you, Asianet. ഇനി നിനക്ക് മനസ്സിലാകാൻ. Dear Raju, albeit, my hippopotomonstrosesquipedaliophobia, […]

ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ല; ജയസൂര്യ

ചില കഥാപാത്രങ്ങളെ എത്ര പാക്കപ്പ് പറഞ്ഞാലും ഹൃദയത്തിൽ നിന്നും ഇറക്കിവിടാൻ കഴിയില്ലെന്ന് നടൻ ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത് അറിയിക്കുകയായിരുന്നു. പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെള്ളം’ത്തിന്റെ ഷൂട്ടിംഗ് ആണ് പൂർത്തിയായത് ജയസൂര്യയെ നായകനാക്കി ക്യാപ്റ്റന്‍ എന്ന ചിത്രമായിരുന്നു പ്രജേഷ് ആദ്യം സംവിധാനം ചെയ്തത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, […]

യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്-ജയസൂര്യയ്ക്ക് ഐശ്വര്യ ലക്ഷ്മിയുടെ പ്രെശംസ!

ജയസൂര്യ ഏറ്റവും പുതിയായതായി അഭിനയിക്കുന്ന ചിത്രമാണ് ‘അന്വേഷണം’.ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്വേഷണം. ശ്രുതി രാമചന്ദ്രൻ നായികയാവുന്ന ഈ ചിത്രത്തിൽ ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജു ശ്രീധർ, ജയ് വിഷ്ണു, മാസ്റ്റർ അശുതോഷ്, ലിയോണ, ലെന, ബേബി ജെസ് തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.ചിത്രത്തിന്റെ പ്രത്യേക പദര്‍ശനം കണ്ടശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ചിത്രത്തെക്കുറിച്ചും […]

“മൈ ലൗവ്”…തൻറെ പ്രണയത്തെ ചേർത്ത് പിടിച്ചു ആശംസകൾ അറിയിച്ച് ജയസൂര്യ!

മലയാള സിനിമയിലെ ഇഷ്ട്ട താരമാണ് ജയസൂര്യ,അന്നും ഇന്നും താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് മാത്രവുമല്ല ചെറിയ വേഷങ്ങളില്‍ നിന്നും മലയാളത്തില്‍ നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് ജയസൂര്യ.ഏത് വേഷവും ഈ താരത്തിന്റെ കൈകളിൽ ഭദ്രമാണ്,അതൊരുപാട് തവണ തെളിയിച്ചിട്ടുമുണ്ട്,കൂടാതെ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരം കഠിന പ്രയത്‌നത്തിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്.ഇന്നും ജയസൂര്യയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.എന്നാൽ ഈ തിരക്കുകളിലും താരം കുടുംബത്തിനൊപ്പം ചിലവഴിക്കാറുണ്ട് ഇപ്പോഴിതാ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും 16-ാം വിവാഹവാർഷികമാണ് ഇന്ന്. തന്റെ ‘പ്രണയിനി’യ്ക്ക് പിറന്നാൾ […]

മോഹൻലാൽ മുതൽ ടോവിനോ വരെ അര്‍ദ്ധ നഗ്നരായി പ്രത്യക്ഷപ്പെട്ട് കൈയ്യടി നേടിയ കഥാപാത്രങ്ങൾ!

മലയാള സിനിമ,ഓയിൽ പകരം വെക്കാനാവാത്ത ചില അതുല്യ പ്രതിഭകൾ നമ്മുക്കുണ്ട്,മാത്രവുമല്ല അഭിനയത്തിന് പരിധികൾ വെയ്ക്കാത്ത നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. കൂടാതെ ഏതു വേഷങ്ങൾക്കും കഥാപാത്രത്തിനായും തങ്ങളെ മോൾഡ് ചെയ്തെടുക്കാൻ മലയാള സിനിമാതാരങ്ങൾ കാട്ടുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്. എങ്കിൽ പോലും കഥാപാത്രത്തിനായി വേഷത്തിലൂടെ പോലും പൂര്‍ണത കൊണ്ടുവരാനുള്ള താരങ്ങളുടെ ശ്രമം മലയാള സിനിമാ പ്രേക്ഷകര്‍ മുൻപ് കണ്ടിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഒരു സഞ്ചാരം. മലയാള സിനിമയിലെ നേടും തൂൺ എന്നാണ് മോഹൻലാലിനെ […]

‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’;സുപ്രിയയുടെ കുറിപ്പ് വൈറൽ!

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും എന്ന് എടുത്ത് പറയേണ്ട കാര്യമില്ല. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്.ഇപ്പോഴിതാ പൃഥ്വിയുമൊത്തുള്ള സുപ്രിയയുടെ ചിത്രവും അതിനു ജയസൂര്യ നൽകിയ കമന്റുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. റിലീസിനൊരുങ്ങുന്ന ഡ്രൈവിങ് ലൈസൻസിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘വീട്ടിൽ നിന്നും രണ്ടു മാസമായി മാറിനിൽക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’. സൂപ്പർസ്റ്റാർ ഹരീന്ദ്രനൊപ്പം ഭാര്യ എന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നൽകിയിരുന്നു. ഡ്രൈവിങ് ലൈസൻസിൽ ഹരീന്ദ്രൻ എന്ന […]

മമ്മൂട്ടിയുടെ കടുത്ത ആരാധകൻ അന്ന് മുതൽ ഈ മനുഷ്യന്റെ ഫാനായി; വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

കഠിന പ്രയത്നങ്ങളിലൂടെയാണ് മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വന്ന നായകനാണ് ജയസൂര്യ. ഒരു സിനിമയിക്ക് വേണ്ടി താരം എടുക്കുന്ന പരിശ്രമങ്ങൾ പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ്. മമ്മൂട്ടി ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂക്കയുടെ കടുത്ത ആരാധകൻ ജയസൂര്യയുടെ ഫാനായി മാറുകയായിരുന്നു. അതിന് പിന്നിൽ വ്യക്തമായ ഒരു കാരണം പറയാനുണ്ട് തൃശൂര്‍ പൂരം സിനിമയുടെ അസോസിയേറ്റ് സംവിധായകന്‍ റിബല്‍ വിജയ്ക്ക്. അഭിനയത്തോട് അങ്ങേ അറ്റം ഡെഡിക്കേഷനുള്ള നടനാണ് ജയസൂര്യയെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റിബല്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… […]

മായാമോഹിനി, മേരിക്കുട്ടി,പിന്നാലെ ദേ ഇപ്പോൾ മമ്മൂട്ടിയും;സൂപ്പർ താരങ്ങൾ സുന്ദരികളായി എത്തിയപ്പോൾ!

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മമ്മുട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകരും,മലയാള സിനിമ ലോകവും.മെഗാസ്റ്റാറിൻറെ ചിത്രങ്ങൾ എത്തുമ്പോൾ ഒക്കെയും മലയാളികൾക്ക് ഏറെ ആകാംക്ഷയാണ്.ഇപ്പോൾ അതിലും ആകാംക്ഷയുണർത്തുന്ന ഒന്നാണ് ചിത്രത്തിലെ സ്ത്രൈണവ വേഷം.മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി എന്ന് പറയുന്നത് എന്താ വെറുതെയാണോ.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും […]