Posts in category: Jeo Baby
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌

ടൊവിനൊ നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. The post ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌ appeared first on Reporter Live.

തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷ സജയനും ഒരുമിക്കുന്നു; സംവിധാനം ജിയോ ബേബി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒരുമിക്കുന്ന ചിത്രം വരുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത കിലോമീറ്റേഴ്‌സ്& കിലോമീറ്റേഴ്‌സിന് ശേഷമാണ് ജിയോ ബേബി ഈ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ജിയോ സംവിധാനം ചെയ്ത 2 രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്ന ചിത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെ 18ന് റിലീസ് ചെയ്യും. […]

രണ്ട് പെണ്‍കുട്ടികള്‍; ട്രെയിലര്‍ പുറത്തിറങ്ങി

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കഥ പറയുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഇറോസ് ഇന്റര്‍നാഷണലാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. The post രണ്ട് പെണ്‍കുട്ടികള്‍; ട്രെയിലര്‍ പുറത്തിറങ്ങി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.