Posts in category: Jo Joseph
‘വൈകി ജനിച്ച കുഞ്ഞനുജന്‍’, ‘അവിടെ അവന്‍ ചക്രവര്‍ത്തിയായിരുന്നു, അവന്റെ മുഖ്യമന്ത്രി കുഞ്ഞികൊച്ചും’; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി പിജെ ജോസഫിന്റെ മകന്‍

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്‍ ജോ ജോസഫിന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്ന ശേഷിക്കാരനായിരുന്ന ജോയെക്കുറിച്ച് ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മൂത്ത സഹോദരന്‍ അപു ജോണ്‍ ജോസഫ്. ഭിന്നശേഷിക്കാരനായ ജോ (34) ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപു ജോണ്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം വൈകി ജനിച്ച കുഞ്ഞനുജന്‍ ജോക്കുട്ടന്‍ ജനിക്കുന്നത് ഞാന്‍ ഒമ്പതാം ക്ലാസിലേക്ക് […]

‘ആ അച്ഛന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു’; ഉള്ളുലച്ച് കുറിപ്പ്

കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫിന്റെ മകന്റെ മരണ വാര്‍ത്ത വേദനയോടെയാണ് കേരളം കേട്ടത്. ഭിന്നശേഷിക്കാരനായ ജോ (34) ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ തളര്‍ന്ന് വീണ ജോയെ ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിരവധി പേരാണ് പി ജെ ജോസഫിന്റെ വസതിയില്‍ ജോമോന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. രാഷ്ട്രീയ വൈരം മറന്ന് ജോസ് കെ മാണിയും പുറപ്പുഴയിലെ വീട്ടിലെത്തി. മുതിര്‍ന്ന നേതാവിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടേയും രംഗത്തെത്തി. […]

ജോക്കുട്ടന്റെ പാട്ട് പങ്കുവച്ച് സഹോദരി യമുന ജോസഫ്; ‘പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’

വെള്ളിയാഴ്ച നിര്യാതനായ ജോ ജോസഫിന്റെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് സഹോദരി യമുന ജോസഫ്. The post ജോക്കുട്ടന്റെ പാട്ട് പങ്കുവച്ച് സഹോദരി യമുന ജോസഫ്; ‘പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി’ appeared first on Reporter Live.