Posts in category: joby george
‘സ്‌നേഹിതരെ ഒരു സിനിമ നിര്‍മിക്കുക, വിതരണം ചെയ്യുക വിജയിക്കുക’ജോബി ജോർജ്

അജയ് വാസുദേവിന്റെ സംവിധാനത്തിലെത്തിയ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഷൈലോക്ക് മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. അജയ് മമ്മൂട്ടി കൂട്ട് കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഷൈലോക്ക് ചിത്രത്തിന്റെ നിർമ്മാതാവ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ ഷൈലോക്കിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ് ‘സ്‌നേഹിതരെ ഒരു സിനിമ നിര്‍മിക്കുക, വിതരണം ചെയ്യുക വിജയിക്കുക എല്ലാം ദൈവാനുഗ്രഹം ആയി കരുതുന്ന ആളാണ് ഞാന്‍. ദൈവം കേരളത്തിലെ നല്ലവരായ പ്രേക്ഷകരിലൂടെ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം. നമ്മുടെ സിനിമ ഷൈലോക്ക് വിജയകരമായി […]

തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ്; ജോബി ജോർജ്‌

തിരക്കഥ കേട്ടു വട്ടായിരിക്കുകയാണെന്ന് നിർമ്മാതാവ് ജോബി ജോര്‍ജ. സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാവൽ. ചിത്രം നിർമ്മിക്കുന്നതാകട്ടെ ജോബി ജോര്‍ജാണ്. കസബ പോലെ നിതിന്‍ വളരെ നന്നായി തന്നെ കാവല്‍ എടുക്കുമെന്ന് തനിക്കുറപ്പാണെന്ന് ജോബി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജോബി ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം സ്‌നേഹിതരെ.. എന്റെ ബാല്യം, സ്‌നേഹനിധികളായ മാതാപിതാക്കളോടും, കുറെയധികം ബന്ധുമിത്രാതികളോടുമൊപ്പം ആയിരുന്നു എങ്കിലും, ഒറ്റ മകന്‍ ആയതുകൊണ്ട് ഒരു ഒറ്റപ്പെടല്‍ എപ്പോഴും ഉണ്ടായിരുന്നു.. […]

ഷെയന്‍ തനിക്ക് മകനെപ്പോലെ;എനിക്ക് അവനോട് ഒരു പിണക്കവുമില്ല!

ഷെയിൻ നിഗം വിവാദം ഒത്തുതീർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ്.ഷെയിൻ നിഗം മാപ്പുപറഞ്ഞ ഈ സാഹചര്യത്തിൽ പ്രതികരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഷെയന്‍ തനിക്ക് മകനെപ്പോലെയാണെന്നും എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംഘടനകളാണെന്നും സംഘടന എടുക്കുന്ന തീരുമാനത്തിനൊപ്പമായിരിക്കുമെന്നുമാണ് ജോബിജോര്‍ജ് പറഞ്ഞത്. ‘ഷെയ്ന്‍ എനിക്ക് മകനെപ്പോലെയല്ലേ അവനെ കൊല്ലുമെന്നോ തല്ലുമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞുവെന്ന് പറയുന്ന വോയിസ് ക്ലിപ്പ് നിങ്ങള്‍ കേള്‍പ്പിച്ചു.ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ ജീവിക്കുന്നത് സത്യസന്ധമായിട്ടാണ്. അതുകൊണ്ട് ഇതൊന്നും കേട്ടാല്‍ ഞാന്‍ പേടിക്കില്ല. എനിക്ക് […]

കുടുംബത്തെപ്പോലും മോശമായി പറഞ്ഞു ; അപ്പോഴാണ് ലൈവിൽ വന്നതെന്ന് ഷെയിൻ!

ഒരുപാട് വിവാദങ്ങൾക്കൊടുവിൽ ഷെയിൻ ബോബി പ്രശ്നം ഒത്തുതീർപ്പായിരിക്കുകയാണ്.ഷെയിൻ തന്നെ നേരത്തെ ഇക്കാര്യം ഒരു വീഡിയോയിലൂടെ പാക്കുവെക്കുകയും ചെയ്തു.മാത്രമല്ല ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് നടൻ ഷെയ്‍ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്‍നങ്ങളുണ്ടായിരുന്നു. ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. മൂന്നാമത്തെ തവണ പ്രശ്‍നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് കുടുംബത്തെപ്പോലും മോശമായി […]

‘Let the god be replied to the remarks made by Jobi George,’ Shane Neegam

Shane Neegam, the young actor responded to the allegation leveled against him by Joby George, the producer of the film ‘Vayil’. He said the things to be evaluated by the all mighty god. The post ‘Let the god be replied to the remarks made by Jobi George,’ Shane Neegam appeared first on Reporter Live.

ഷെയിൻ നിഗമിന് ഭയങ്കര അസുഖം ! എന്തായിരിക്കും അത് ? മുടി വെട്ടിയപ്പോൾ അറിയാത്തത് അതുകൊണ്ടാണോ ?

മലയാള സിനിമ ലോകത്ത് സജീവ ചർച്ച ആയിരിക്കുകയാണ് ജോബി ജോർജ് – ഷെയ്ൻ നിഗം പ്രശ്നം .കരാർ തെറ്റിച്ച് ജോബി ജോർജ് നിർമിയ്ക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ ഷെഡ്യുൾ ബ്രേക്കിൽ ഖുർബാനി എന്ന ചിത്രത്തിനായി മുടി വെട്ടി എന്നാണ് ജോബി ഉന്നയിച്ച പ്രശനം. ഇതിൽ പ്രകോപിതനായ ജോബി ഷെയിൻ നിഗമിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിൻ ലൈവിൽ പറഞ്ഞത് . പിന്നീട് ആ ശബ്ദരേഖ പുറത്ത് വിടുകയും ചെയ്തു. പക്ഷെ പിന്നീട് പത്രസമ്മേളനം നടത്തിയ ജോബി ജോർജ് […]

പക്വത ഇല്ലാത്തതിൻ്റെ പ്രശ്‍നം ! ഷെയ്ൻ നിഗത്തിനെ കയ്യൊഴിഞ്ഞു അമ്മയും !

ഇപ്പോൾ ചർച്ച വിഷയമായ ഷെയ്ൻ നിഗം വിവാദം വല്യ ആശങ്കയാണ് സിനിമ ലോകത്ത് സൃഷ്ടിച്ചത് . ബുധനാഴ്ചയാണ് നിർമാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച്‌ ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രണ്ടുപേരും വിഷയം […]

കൂടെ നിന്നവർക്ക് നന്ദി..താര ആരാധകരുടെ ഫാൻ ഫൈറ്റുകളിലേക്ക് ദയവ് ചെയ്തു എന്നെ കരുവാക്കരുത് – ഷെയിൻ നിഗം

സിനിമ നിര്‍മാതാവ്​ ജോബി ജോര്‍ജ്​​ വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും നടന്‍ ഷെയ്​ന്‍ നിഗം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സത്യം തന്റെ ഭാഗത്ത് ആണെന്നും ഇപ്പോൾ ഒന്നും പറയില്ലെന്നും അമ്മ തീരുമാനിക്കട്ടെ എന്നും ജോബി ജോർജ് പറഞ്ഞിരുന്നു. ഇപ്പോൾ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഷെയിൻ നിഗം. എന്റെ ഒരു വിഷമഘട്ടത്തിൽ എന്റെ തോളോട് തോള് ചേർന്ന് ഒപ്പം നിന്ന എല്ലാവർക്കും സ്നേഹം..❤️ ഈ വിഷയത്തിൽ പല താര ആരാധകരുടെ ആവശ്യമില്ലാതെയുള്ള പഴിചാരലുകളിലും ഫാൻ ഫൈറ്റുകളിലേക്കും […]

നിങ്ങൾ കേൾക്കുന്നത് ഒന്നും ശരിയല്ല .. സത്യം എന്നോടൊപ്പം ആണ് – ഷെയ്ൻ നിഗമിൻ്റെ ആരോപണങ്ങൾക്ക് ജോബി ജോർജിൻ്റെ മറുപടി

നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച്‌ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് എത്തിയതാണ് ഇപ്പോൾ സിനിമ ലോകത്തെ വാർത്ത . ഷെയ്ന്‍ അഭിനയിക്കുന്ന വെയില്‍ എന്ന ചിത്രം ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് ജോബിയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നിര്‍മ്മാതാവ് തനിക്കെതിരെ ഭീഷണി മുഴക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ ഷെയ്ന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ എവിടെയും മറുപടി പറയാത്ത ജോബി രാത്രി തന്നെ തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കു വച്ചിരുന്നു […]

ഷൈലോക്ക് പരുന്ത് സിനിമക്ക് മുകളിൽ പറന്നില്ലെങ്കിൽ ഞാൻ പണി നിർത്തും – നിർമാതാവ്

മാമാങ്കം പൂർത്തിയാക്കി ഷൈലോക്ക് ഷൂട്ടിങിലാണ് മമ്മൂട്ടി ഇപ്പോൾ . ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിനെ കുറച്ച് ഉള്ള ഒരു കമന്റും അതിനു നിർമാതാവിന്റെ മറുപടിയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് . ഷൈലോക്ക്, പരുന്ത് സിനിമയേക്കാൾ മികച്ച വിജയം കൈവരിച്ചില്ലെങ്കില്‍ ഈ പണിതന്നെ നിര്‍ത്തുമെന്ന് നിർമാതാവ് പറയുന്നു . ഷൈലോക്ക് സിനിമയുമായി ബന്ധപ്പെട്ട ആരാധകന്റെ കുറിപ്പിനു മറുപടി നൽകുകയായിരുന്നു ജോബി. ഷൈലോക്ക് വലിയ വിജയമാകുമെന്ന് ആരാധകൻ എഴുതിയിരുന്നു. ചിത്രത്തില്‍ പലിശക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ പരുന്ത് എന്നൊരു സിനിമയിൽ […]