Posts in category: John Abraham
കൊറോണ വൈറസ് വളര്‍ത്തു മൃഗങ്ങളിലൂടെ പകരില്ല;മുനിസിപ്പല്‍ കോര്‍പറേഷന്റെ പ്രചാരണത്തിനെതിരെ നടന്‍ ജോണ്‍ അബ്രാഹം!

കൊറോണ ലോകമെബാടും ഭീതിപരത്തുന്ന സാഹചര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടൻ ജോണ്‍ എബ്രാഹം. ബി എം സിയുടെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ആളുകള്‍ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്നാണ് ജോണ്‍ എബ്രാഹം ആരോപിച്ചത്. ഇത്തരം ഒരു വാര്‍ത്തയും ജോണ്‍ അബ്രഹാം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു. വളര്‍ത്തു മൃഗങ്ങളിലൂടെ കൊറോണ വൈറസ് പകരാമെന്ന് ബി എം സി അധികൃതര്‍ പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളുമിറക്കിയതിനു പിന്നാലെയായിരുന്നു ഇത്. തെറ്റായ പ്രചരണമാണതെന്നും മൃഗങ്ങള്‍ കൊവിഡ് 19 വാഹകരല്ലെന്നും ജോണ്‍ അബ്രഹാം വാര്‍ത്തയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തു. […]

സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം;ചിത്രങ്ങൾ പങ്കുവെച്ച് ജോൺ!

സിനിമ–സീരിയൽ താരം ജോണും ധന്യ മേരി വർഗീസും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഇപ്പോളിതാ തങ്ങളുടെ എട്ടാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജോൺ. 2012 ജനുവരി ഒൻപതിനായിരുന്നു ഇവരുടെ വിവാഹം. ‘‘സന്തോഷത്തിലും ദുഃഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട്‌ ഇന്നേക്ക് 8 വർഷം’’– ധന്യയുടെ കൈപിടിച്ചു നടക്കുന്ന ചിത്രത്തിനൊപ്പം ജോൺ കുറിച്ചു.സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ധന്യയെ ജോൺ വിവാഹം കഴിക്കുന്നത്. ഇതിനുശേഷം അഭിനയരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു ധന്യ. ഇപ്പോൾ […]

സൂര്യയെ അഭിനന്ദിച്ച് ജോൺ എബ്രഹാം;കാര്യം ഇതാണ്!

തമിഴകത്തിന്റെ സൂപ്പർ സ്റ്റാറാണ് സൂര്യ.നിരവധി ആരാധകരുള്ള താരത്തിന്റെ പിന്തുണയാണ് തമിഴർ നൽകുന്നത്.സൂര്യ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.ഇപ്പോളിതാ ബോളിവുഡിലെ ജോണ്‍ എബ്രഹാം സൂര്യയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.‘സൂരറൈ പോട്രു’ എന്ന ചിത്രത്തിലെ സൂര്യയുടെ ചില ആക്ഷന്‍ സീനുകള്‍ അന്‍ഭാരിവ് ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിനെ കാണിച്ചതോടെയാണ് അഭിനന്ദന പ്രവാഹവുമായി ജോണ്‍ എത്തിയത്. സുധ കൊങ്കരെയെയും സൂര്യയെയും ജോണ്‍ അഭിനന്ദിച്ചു. കൂടാതെ സുധ കൊങ്കരയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം ജോണ്‍ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍ഭാരിവ് ആണ് […]

കേരളം എന്തുകൊണ്ട് ‘മോഡി-ഫൈഡ്’ ആയില്ല; ജോണ്‍ എബ്രഹാം പറയുന്നു!

ലോകത്തെങ്ങും മലയാളികൾ ഉണ്ട് തന്റെ നാടായ കേരളക്കര എന്നും ഏവർക്കും പ്രിയപ്പെട്ടതാണ് മലയാളികളുടെ സ്വന്തം നാടാണ് എന്ന് പറയുകയാണ് ജോൺ എബ്രഹാം.സ്നേഹവും സഹിഷ്ണുതയും ,ഏവരോടും സ്നേഹം പുലർത്തുന്നവർ കൂടെയാണ്.ജോൺ പാതി മലയാളികൂടെയാണ് തനിക്കിവിടം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടെന്നും താരം വ്യക്തമാക്കുന്നു.കേരളത്തിനെപ്പറ്റിയും, മലയാളികളെപ്പറ്റിയും വാനോളം പുകഴ്ത്തി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. മുരളി കെ മോനാന്‍ എഴുതിയ ദ ഗോഡ് ഹൂ ലവ്ഡ് മോട്ടര്‍ സൈക്കിള്‍ എന്ന പുസ്തക പ്രകാശനത്തിന്റെ വേളയിലാണ് താരം കേരളത്തെപ്പറ്റി വാചാലനായത്. താന്‍ പിതാവ് […]

‘വിവാഹം ഞാന്‍ തന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കൂ’; ആരാധകരോട് ബിപാഷയുടെ അഭ്യര്‍ത്ഥന

‘എനിക്ക് വേണമെന്ന് തോന്നിയാല്‍ അപ്പോള്‍ ഞാന്‍ തന്നെ എന്റെ വിവാഹം പ്രഖ്യാപിക്കാം. ലാഘവബുദ്ധിയോടെ എന്റെ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ദയവുചെയ്ത് അവസാനിപ്പിക്കണം. ഇതേ ചര്‍ച്ച വര്‍ഷങ്ങളായി ഞാന്‍ സഹിക്കുന്നു. ദയവുചെയ്ത് എല്ലാവരും കാത്തിരിക്കണം, എന്തൊക്കെയായാലും ഇതെന്റെ ജീവിതമാണ്’ ബിപാസ ബസു അപേക്ഷിക്കുകയാണ് തന്റെ ആരാധകരോട്.  തന്റെ കാമുകന്‍ കരണ്‍ സിംഗ് ഗ്രോവറുമായി ചേര്‍ത്തുള്ള അപവാദങ്ങള്‍ അസഹ്യമായപ്പോളാണ് ബിപാഷ പ്രേക്ഷകരോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. The post ‘വിവാഹം ഞാന്‍ തന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കൂ’; ആരാധകരോട് ബിപാഷയുടെ അഭ്യര്‍ത്ഥന […]

ആവേശമായി ജോണ്‍ എബ്രഹാമിന്റെ പുതിയ ചിത്രം റോക്കി ഹാന്‍ഡസമിലെ ‘പാര്‍ട്ടി സോംഗ്’ -വിഡിയോ കാണാം

ജോണ്‍ എബ്രഹാം നായകനും നിര്‍മാതാവുമാകുന്ന ഏറ്റവും പുതിയ ചിത്രം റോക്കി ഹാന്‍ഡസമിലെ ആദ്യ ഗാനത്തിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. The post ആവേശമായി ജോണ്‍ എബ്രഹാമിന്റെ പുതിയ ചിത്രം റോക്കി ഹാന്‍ഡസമിലെ ‘പാര്‍ട്ടി സോംഗ്’ -വിഡിയോ കാണാം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജോണ്‍ എബ്രഹാമിന് ഇന്ന് നാല്‍പ്പത്തിരണ്ടാം പിറന്നാള്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ജോണ്‍ എബ്രഹാമിന് ഇന്ന് നാല്‍പ്പത്തിരണ്ടാം പിറന്നാള്‍. ആലുവ സ്വദേശിയായ എബ്രഹാം ജോണിന്റെയും ഫിറോസ ഇറാനിയുടെയും മകനായി 1972 ഡിസംബര്‍ 17ന് കൊച്ചിയില്‍ ജനിച്ച ജോണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2003 ല്‍ ബോളിവുഡ് നായിക പൂജ ഭട്ട് നിര്‍മ്മിച്ച ജിസം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജോണ്‍ എബ്രഹാം 2004 ല്‍ യാഷ്‌രാജ് ഫിലിംസ് നിര്‍മ്മിച്ച ആക്ഷന്‍ ത്രില്ലര്‍ ധൂമിലൂടെ യുവജനതയുടെ ഹരമായി മാറി. തന്റെ ആദ്യ ചിത്രത്തിലെ നായികയായിരുന്ന ബിപാഷ ബസുവുമായി […]