‘താഴത്തങ്ങാടി, പുത്തനങ്ങാടി പ്രദേശത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാഹുല്‍ രഘുനാഥിന്റെ നേതൃത്വത്തിലാണ് നീക്കം’ The post കോണ്‍ഗ്രസ് വിട്ട് 25 പ്രവര്‍ത്തകര്‍ ജോസിലേക്ക്; കോട്ടയത്ത് എല്‍ഡിഎഫിന് കരുത്തുപകരാന്‍ മുന്നിലെന്ന് ചാഴിക്കാടന് appeared first on Reporter Live.
‘പാലായില്‍ മാണി സി കാപ്പന് വിജയിക്കും എന്നത് പൊതുവേയുള്ള അഭിപ്രായമാണ്.’ The post ‘കാപ്പനെ സ്വാഗതം ചെയ്യുന്നു’; പാലായില്‍ യുഡിഎഫ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് ജോസഫ് appeared first on Reporter Live.
ഇടതുമുന്നണിയില്‍ വിശ്വാസമുണ്ടെന്ന് എന്‍സിപി എംഎല്‍എ The post ‘പാലാ സീറ്റില്‍ ജോസ് ബലം പിടിക്കില്ല’; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് മാണി സി കാപ്പന് appeared first on Reporter Live.
തങ്ങളെ ഘടകകക്ഷികളാക്കിക്കൊണ്ടുള്ള എല്‍ഡിഎഫ് തീരുമാനം വന്രാഷ്ട്രീയമുന്നേറ്റത്തിന്് വഴിയൊരുക്കുമെന്ന്ജോസ് കെ മാണി. എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. കെഎം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും അതിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് കെ മാണി പറഞ്ഞു. മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് എമ്മിനെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരും. […]
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഔദ്യോഗികമായി എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമായി. ഇടതുമുന്നണി യോഗത്തിലാണ് ധാരണയായത്. ഘടകകക്ഷിയായിത്തന്നെയാണ് ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് ഘടകകക്ഷികള്‍ അംഗീകാരം നല്‍കുകയായിരുന്നു. ജോസ് കെ മാണിയെ ഘടകകക്ഷിയാക്കുന്ന പശ്ചാത്തലത്തില്‍ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപി ആശങ്കയറിയിച്ചിട്ടുണ്ട്. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് മുന്നണി യോഗത്തില്‍ അറിയിച്ചത. നിലവില്‍ യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തെ എല്‍ഡിഎഫ് ഉപയോഗപ്പെടുത്തണം. ജോസ് വിഭാഗത്തിന്റെ മുന്നണി […]
‘ആ രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്താന്‍ വേണ്ടിയാണ് ഇന്നത്തെ ചര്‍ച്ച. ‘ The post ‘ആ രാഷ്ട്രീയ തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് ഇന്നത്തെ ചര്‍ച്ച’; ജോസിന്റെ പ്രവേശനം ഇന്നുണ്ടായേക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ appeared first on Reporter Live.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ. The post ജോസിനെ സ്വാഗതം ചെയ്ത് സിപിഐ; ‘കേരള കോണ്‍ഗ്രസ് രാഷ്ട്രീയനിലപാട് മാറ്റി’ appeared first on Reporter Live.
കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം […]
മാണിസാറിനെ പിന്നില്നിന്നുകുത്തുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ ഇന്ന് കെഎം മാണിയുടെ പേരുപറഞ്ഞ് നടത്തുന്ന സ്നേഹപ്രകടനം അപഹാസ്യമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. The post ‘ഞങ്ങളുടെ വോട്ടുനേടി ജയിച്ചവര്‍ സീറ്റുകള്‍ രാജിവെച്ചാല്‍ ആ നിമിഷം രാജിവെക്കാന്‍ ഞങ്ങളും തയ്യാറാണ്’, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം appeared first on Reporter Live.
‘ കേരളാ കോണ്‍ഗ്രസ് എന്നാല്‍ പാലായാണ്. പാല എന്നാല്‍ മാണി സാറാണ്.’ The post ‘പാലാ സംരക്ഷിക്കും’; പ്രശ്നങ്ങള്‍ മുന്നണി പരിഹരിക്കുമെന്ന് ജോസ് കെ മാണി appeared first on Reporter Live.