സോളാര്‍ കേസില്‍ ആരോപണം തള്ളി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്മാന് ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉയര്‍ന്നതാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ പരാതി നല്കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളകുട്ടി […]
സോളാര്‍ പീഡനക്കേസില്‍ താന്‍ പരാതി നല്കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരിയായ സോളാര്‍ സംരംഭക. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതും ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ വാക്കുകള്‍: ‘‘ഞാന്‍ ആര്‍ക്കെതിരെയെല്ലാം പരാതി കൊടുത്തിട്ടുണ്ടോ, ആ പരാതികളില്‍ പറയുന്ന എല്ലാവരെയും സിബിഐയ്ക്ക് മുന്നില്കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ നിന്ന് ഞാന്‍ മാറി സംസാരിച്ചിട്ടില്ല. ഞാന്‍ ഇതില്‍ പാര്‍ട്ടി നോക്കുന്നില്ല. എപി അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയോ […]
ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജികത്ത് ഉപരാഷ്ടപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെക്കുകയാണെന്ന നേരത്തെ സൂചനയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി ജോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് […]
കോട്ടയം: എം.പി സ്ഥാനം രാജി വയ്ക്കുന്നത് നിയമോപദേശം തേടിയ ശേഷമെന്ന് ജോസ് കെ മാണി. രാജി ഉടനുണ്ടാകുമെന്നും ജോസ് കെ മാണി ഡല്‍ഹിയില്‍ പറഞ്ഞു. പാലാ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല. ഒരു സീറ്റ് സംബന്ധിച്ചും മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ അടിത്തറയില്‍ മുന്നണിക്ക് വിശ്വാസമുണ്ട്. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ നിലപാട് അറിയിക്കും. മുന്നണിയാണ് തീരുമാനമെടുക്കുന്നത്. സഭ ഏതെങ്കിലും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്ന് കരുതുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ഗുജറാത്തില്‍ ഒഴിവുവന്ന […]
നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കി നില്‍ക്കെ പാലായില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ജോസ് കെ മാണിയും മാണി സി കാപ്പനും പാലാ വിട്ടുകൊടുക്കില്ലെന്നുറച്ചിരിക്കുകയാണ്. ഇതോടെ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെകുറിച്ചും ചര്‍ച്ചകള്‍ ഉടലെടുത്തു. ജോസ് കെ മാണിയുടെ ഇടത് പ്രവേശനം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം തുടങ്ങിയ ഘടകങ്ങള്‍ പാലാ ഇടത് അനുകൂലമാണെന്ന് പ്രത്യക്ഷത്തില്‍ പറയുന്നുണ്ടെങ്കിലും ശക്തമായ മത്സരത്തിനാണ് പാലാ ഒരുങ്ങുന്നത്. കണക്കുകള്‍ ഇപ്രകാരം. […]
ജോസ് കെ മാണി ഇന്ന് എംപി സ്ഥാനം രാജി വെച്ചേക്കും. ചൊവ്വാഴ്ച്ച രാത്രി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണി ഇന്ന് തന്നെ രാജികത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചന. ആ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പികെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പിടി ജോസ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഗുജറാത്തില്‍ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. തദ്ദേശ […]
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കുവാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പരിഗണിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന് കളത്തിങ്കലിനെ. പിസി ജോര്‍ജോ മകന് ഷോണ്‍ ജോര്‍ജോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുട്ടി ആഗസ്തിയാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. അന്ന് യുഡിഎഫിലായിരുന്നു മാണി ഗ്രൂപ്പ്. ജോര്‍ജ് കുട്ടി ആഗസ്തി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് […]
കട്ടപ്പന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ്മാണി ഗ്രൂപ്പ് മത്സരിക്കും. നിലവില്‍ പിജെ ജോസഫ് പ്രതിനീധികരിക്കുന്ന മണ്ഡലത്തില്‍ നല്ല പോരാട്ടം കാഴ്ചവെക്കണമെന്ന അഭിപ്രായമാണ് ജോസ് കെ മാണി ഗ്രൂപ്പില്‍ ഉയരുന്നത്. കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സെക്രട്ടറി കെഎ ആന്റണിയുടെ പേരാണ് പിജെ ജോസഫിന്റെ എതിരാളിയായി ഇപ്പോള്‍ പാര്‍ട്ടി സാധ്യത ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കുന്നത്. കഴിഞ്ഞ തവണ പിജെ ജോസഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 45587 വോട്ടിനാണ് വിജയിച്ചത്. ഇടത് സ്വതന്ത്ര […]
കോട്ടയം: പാലാ സീറ്റ് തര്‍ക്കത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും പാര്‍ട്ടി നിലപാട് എന്താണെന്ന് മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലാ സീറ്റ് എന്‍സിപി വിട്ട് കൊടുക്കില്ലായെന്ന നിലപാടില്‍ ഉറച്ചതോടെയാണ് സീറ്റിനെ ചൊല്ലി അനിശ്ചിതത്വം ഉടലെടുത്തത്. എന്നാല്‍ സീറ്റ് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രാപ്തിയുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്റേതെന്നും കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് […]
കോട്ടയം: കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മക്കള്‍ രാഷ്ട്രീയം ഒരു അസാധാരണ സംഭവമല്ല. കെഎം മാണിയുടെ മകന് ജോസ് കെ മാണി, ടിഎം ജേക്കബ്ബിന്റെ മകന് അനൂപ് ജേക്കബ്ബ്, ബാലകൃഷ്ണപ്പിള്ളയുടെ മകന് ഗണേഷ്കുമാര്, പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, കെഎം ജോര്‍ജിന്റെ മകന് ഫ്രാന്‍സിസ് ജോര്‍ജ് എന്നിങ്ങനെ പോകുന്നു ആ നിര. ആ നിരയിലേക്ക് മറ്റൊരാള്‍ കൂടി വരുന്നു എന്നതാണ് പുതിയ രാഷ്ട്രീയ വിശേഷം. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മകന് അപു ജോണ്‍ ജോസഫാണ് […]