നാലാം ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പേസര്‍ ഹേസല്‍വുഡ്. ബ്രിസ്ബേനില്‍ മികച്ച റെക്കോര്‍ഡ് ആസ്ട്രേലിയക്ക് സ്വന്തമാണെന്നും എതിര് ടീമുകള്‍ക്ക് ഇവിടെ വരാന്‍ പേടിയാണെന്നും ഹേസല്‍വുഡ് പറഞ്ഞു. മത്സരങ്ങള്‍ക്ക് മുന്‍പ് എതിര് ടീമിനെ മാനസികമായി ആക്രമിക്കുകയെന്ന ഓസീസ് രീതി പിന്തുടരുന്നതാണ് ഹേസല്‍വുഡിന്റെ പ്രസ്താവന. മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഓസീസ് നടത്തിയ സ്ലഡ്ജിംഗ് വിവാദമായിരുന്നു. ഓസ്ട്രേലിയക്ക് മികച്ച റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് ബ്രിസ്ബേന്‍. 1988ന് ശേഷം ഈ മൈതാനത്ത് ഞങ്ങള്‍ തോല്‍വി അറിഞ്ഞിട്ടേയില്ല. മാനസികമായി […]