Posts in category: Journalist
ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത്

കാരവാന്‍ റിപ്പോര്‍ട്ടര്‍ അഹാന്‍ ജോഷ്വാ പെങ്കറിനാണ് എസിപി അജയ് കുമാറിൽ നിന്നും മർദ്ദനമേറ്റത്. The post ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത് appeared first on Reporter Live.

DIG Sanjay Kumar To Head Probe Into Cyber Attacks Against Kerala Journalists

The Kerala Journalists Union had lodged a complaint with the Chief Minister and the DGP demanding strict action against the ongoing cyber attacks on journalists The post DIG Sanjay Kumar To Head Probe Into Cyber Attacks Against Kerala Journalists appeared first on Reporter Live.

സിനിമക്കപ്പുറം ആഗ്രഹിച്ചത് മറ്റൊന്നാകാൻ ; കോഴ്സ് പോലും പൂർത്തിയാക്കിയിട്ടും സാധിക്കാതെ പോയ നിത്യയുടെ സ്വപ്നം !

മലയാളികളുടെ അഭിമാനമായി മാറിയ നടിയാണ് നിത്യ മേനോൻ . നല്ല നല്ല വേഷങ്ങളിലൂടെയാണ് നിത്യ ആരാധകരെ കയ്യിലെടുത്തത് . ഇപ്പോൾ സിനിമ നടിക്കപ്പുറം താൻ ഒരു ജേര്ണലിസ്റ്റാകാൻ ആണ് ആഗ്രഹിച്ചിരുന്നതെന്നു പറയുകയാണ് നിത്യ മേനോൻ . മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ജേണലിസം പഠിച്ചിരുന്നെന്നും വാര്‍ റിപ്പോര്‍ട്ടറാകാന്‍ ആഗ്രഹിച്ചിരുന്നതായും നിത്യ മേനോന്‍ പറയുന്നു. നേരത്തെ മുതല്‍ ബോളിവുഡില്‍ നിന്ന് ക്ഷണമുണ്ടായിരുന്നതായി നിത്യാമേനോന്‍ പറയുന്നു. പ്ലസ് ടുവില്‍ പരീക്ഷയ്ക്ക് പഠിക്കുമ്ബോഴാണ് ‘ആകാശഗോപുരം’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം […]

എനിക്ക് ആദ്യം ഒരു പേടി തോന്നിയിരുന്നു;ഒരു റിഫറൻസും ഇല്ല; പച്ച വെള്ളം പോലെ ഡയലോഗുകൾ പറയുന്ന പൃഥ്വിക്ക് പിടിച്ചു നിൽക്കാൻ പാട് പെട്ടു; ധന്യ വർമ്മ മനസ് തുറക്കുന്നു

മലയാളികളുടെ പ്രിയങ്കരിയായ ടി വി ഹോസ്റ്റാണ് ധന്യ വർമ്മ. പതിനഞ്ച് വർഷമായി മാധ്യമ പ്രവർത്തന രംഗത്ത് സ്ഥിര സജീവമായുള്ള ധന്യ എല്ലാ സെലിബ്രിറ്റികളോടും വിശേഷങ്ങൾ ചോദിക്കുകയും തമാശയൊക്കെ സ്ഥിരം പങ്കുവെക്കുകയും ചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമാണ്. ‘കപ്പ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഹാപ്പിനെസ് പ്രൊജക്ടിന്റെ ഹോസ്റ്റാണ് ധന്യ . ധന്യയുടെ പ്രോഗ്രാം കാണാൻ ആളുകൾ കാത്തിരിക്കാറുണ്ട് . ഇപ്പോളിതാ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്തിരിക്കുകയാണ്‌ ധന്യ. ചിത്രത്തിലും […]

സൽമാൻ ഖാൻ മർദിച്ചുവെന്ന ആരോപണം ; സ്വകാര്യ പരാതിയുമായി മാധ്യമപ്രവർത്തകൻ കോടതിയിൽ ; കേസിൽ വാദം ; ജൂലൈ 12 ന്

സൽമാൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യവുമായി ടിവി ജേർണലിസ്റ്റ് കോടതിയിൽ . മുംബൈയിലെ ടി വി മാധ്യമപ്രവർത്തകനായ അശോക് പാണ്ഡ്യയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സൽമാൻ ഖാൻ സൈക്കിൾ ഓടിക്കുന്നത് ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ താരവും അദ്ദേഹത്തിന്റെ അംഗരക്ഷകരും ചേർന്നു മർദിച്ചുവെന്ന ആരോപണത്തിലാണ് ടിവി ജേർണലിസ്റ്റ് കോടതിയെ സമീപിച്ചിരിക്കുന്നത് . അന്ധേരിയിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ.ഖാന്റെ കോടതിയിലാണ് മാധ്യമപ്രവർത്തകൻ സ്വകാര്യ പരാതി സമർപ്പിച്ചിരിക്കുന്നത്. ഐപിസി 323 (ദേഹോപദ്രവം), 392 (കവർച്ച), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾ […]

അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പിൽ മാദ്ധ്യമപ്രവർത്തക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഈസ്റ്റ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു ഈസ്റ്റ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ആക്രമണത്തിൽ കയ്യിൽ വെടിയേറ്റ നോയിഡയിലെ മാദ്ധ്യമപ്രവർത്തകയായ മിതാലി ചന്ദോല അപകടനില തരണം ചെയ്തു. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം മാരുതി സ്വിഫ്റ്റിലെത്തിയ മുഖം മൂടി ധരിച്ച അക്രമികൾ മിതാലിയുടെ വാഹനത്തെ മറി കടന്ന് വെടിയുതിർക്കുകയും കാറിലേക്ക് മുട്ട എറിയുകയുമായിരുന്നു.‘മുഖംമൂടി ധരിച്ച രണ്ട് പേർ എന്റെ കാറിലേക്ക് ആദ്യം മുട്ട എറിഞ്ഞു. ഞാൻ വണ്ടി […]

നിയമം പാലിച്ചില്ല; പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

മ്യാന്‍മറില്‍ നിന്നും പാലായനം ചെയ്യുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന ക്രൂരതകള്‍ പുറം ലോകത്തെ അറിയിച്ചതിനാണ് മക്‌നോട്ടിനും സഹപ്രവര്‍ത്തകര്‍ക്കും ഈ വര്‍ഷം പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത് The post നിയമം പാലിച്ചില്ല; പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.