Posts in category: Jyothi Vijayakumar
വികെ പ്രശാന്തിനെതിരെ ജ്യോതി വിജയകുമാറിനെയും പരിഗണിച്ച് യുഡിഎഫ്; മറ്റുള്ളവര്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ആരൊക്കെ മത്സരത്തിനിറങ്ങും എന്നത് കേരളം ശ്രദ്ധിക്കുന്ന ഒന്നാണ്. ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ വികെ പ്രശാന്ത് തന്നെയാണ്. ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷുമാവും. ഇരുവരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറ്റുന്നു. അതിനാല്‍ യുവ നേതാക്കളെ മണ്ഡലത്തിലേക്ക് പരിഗണിച്ച് വികെ […]

ചെങ്ങന്നൂരില്‍ നിയമസഭ പോരാട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതി വിജയകുമാറോ?; സജി ചെറിയാന്‍ തന്നെ വീണ്ടുമെത്തിയേക്കും

ആലപ്പുഴ: യുഡിഎഫിന്റെ എക്കാലത്തെയും കോട്ടയായാണ് ചെങ്ങന്നൂര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2016ല്‍ കെകെ രാമചന്ദ്രന്‍ നായര്‍ ആ കോട്ട പൊളിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രാമചന്ദ്രന്‍ നായര്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ 7983 വോട്ടിന് പരാജയപ്പെടുത്തിയാണ് യുഡിഎഫ് കോട്ട പിടിച്ചെടുത്തത്. കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018ല്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. രാമചന്ദ്രന്‍ നായര്‍ നേടിയ ഭൂരിപക്ഷം മൂന്നിരട്ടിയോളം ഉയര്‍ത്തി എല്‍ഡിഎഫിന്റെ സിപിഐഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ […]

പത്തനാപുരത്ത് രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കിയ ആ തീപ്പൊരി പരിഭാഷക ജ്യോതി വിജയകുമാര്‍

ഓരോ വാചകങ്ങളും അവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ ഉയരുന്ന കയ്യടിയും ആവേശവും വീഡിയോയില്‍ വ്യക്തമായിരുന്നു. പ്രസംഗം അവസാനിച്ചതു മുതല്‍ സോഷ്യല്‍മീഡിയ അന്വേഷിച്ചത് ആരാണ് ആ പരിഭാഷക എന്നായിരുന്നു. The post പത്തനാപുരത്ത് രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തമാക്കിയ ആ തീപ്പൊരി പരിഭാഷക ജ്യോതി വിജയകുമാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഡി വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മകള്‍ ജ്യോതി വിജയകുമാര്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മകള്‍ ജ്യോതി വിജയകുമാറാണ്. സ്ഥാനാര്‍ത്ഥിക്ക് ഒപ്പവും അല്ലാതെയും പ്രചരണ പരിപാടികളുമായി ജ്യോതി എന്നും മണ്ഡലത്തിലെ സജീവ സാന്നിധ്യമാണ്. The post ഡി വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മകള്‍ ജ്യോതി വിജയകുമാര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.