Posts in category: Jyothika
സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറായി; സൂര്യ ജ്യോതിക പ്രണയം ഇങ്ങനെ…

തെന്നിന്ത്യന്‍ ചലിച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് ആഘോഷമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്നു തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറയുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതോടൊപ്പം സിനിമയിലേക്കുള്ള തന്റെ രണ്ടാമത്തെ വരവിലാണ് നോ പറയാന്‍ ശീലിച്ചത് എന്ന് താരം പറയുന്നു. വിവാഹം എന്റെ വലിയ സന്തോഷം.എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ […]

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ചിത്രം വീട്ടിലിരുന്ന് കണ്ട് സൂര്യ!

ജ്യോതിക കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരിക്കുകയാണ്. ലോക് ഡൗണ്‍ സമയം തമിഴില്‍ നിന്നും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ജ്യോതികയുടെ ഭര്‍ത്താവ് സൂര്യയുടെ ഉടമസ്ഥതയിലുളള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച്‌ പങ്കുവെക്കുന്നത്. ജ്യോതികയ്‌ക്കൊപ്പം പൊന്‍മകള്‍ വന്താല്‍ വീട്ടില്‍ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് ഡേ ഫസ്റ്റ് സ്ട്രീം എന്ന […]

ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ജ്യോതികയുടെ പുതിയ ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു!

ജ്യോതികയുടെ പുതിയ ചിത്രം പൊന്‍മകള്‍ വന്താല്‍ ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബേ ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റിലാണ് പൊന്‍മകള്‍ വന്താലിന്‍റെ വ്യാജപതിപ്പ് വന്നത്. സിനിമയുടെ എച്ച്‌.ഡി പതിപ്പ് തന്നെയാണ് തമിഴ്റോക്കേഴ്സിലെത്തിയത് എന്നതാണ് ആശങ്കയേറ്റുന്നത്. അര്‍ദ്ധരാത്രി 12 മണിയോടെയാണ് ‘പൊന്‍മകള്‍ വന്താല്‍’ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ ഇത് കുറച്ച്‌ സമയം വൈകിപ്പിച്ചിരുന്നു. പുലര്‍ച്ചെയോടെ സിനിമ റിലീസ് ചെയ്യാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അര്‍ദ്ധരാത്രിയോടെ തന്നെ തമിഴ്റോക്കേഴ്സില്‍ സിനിമ വരികയായിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ […]

ശക്തമായ തിരിച്ചുവരവിനൊരുങ്ങി ജ്യോതിക;കൂടെ നിന്ന് സപ്പോർട്ട് നൽകി സൂര്യ!

തമിഴരുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളാണ് ജ്യോതിക.വിവാഹശേഷം വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് ജ്യോതിക അഭിനയിച്ചത്.എന്നാൽ അതൊക്കെയും സൂപ്പർ ഹിറ്റുകൾ ആയിരുന്നു താനും.ഇപ്പോളിതാ തന്റെ പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളുടെ തിരക്കിലാണ് താരമിപ്പോൾ.സമുദ്രക്കനി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പം പുതിയ ചിത്രത്തിനായി കൈകോര്‍ത്തിരിക്കുകയാണ് താരം. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആര്‍ ശരവണന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ സൂര്യയും പങ്കെടുത്തിരുന്നു. 2ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഡി ഇമ്മന്‍ ആണ് സംഗീതം ഒരുക്കുന്നത്. […]

നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ പോലും വഴക്കിയിട്ടിട്ടില്ല ; ഭർത്താവിനെ കുറിച്ച് വാചാലയായി താരം

കോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മികച്ച താരജോഡികളായാണ് സിനിമ മേഖലയിൽ ഇവർ അറിയപ്പെട്ടിരുന്നത് . തുടർന്ന് പ്രണയത്തിലാവുകയും അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്കും എത്തി . അജിത്തിനും ഷാലിനിക്കും പിന്നാലെ മാതൃക ദമ്പതികൾ എന്നറിയപ്പെടുന്ന താരങ്ങളാണ് ഇവർ . ഇതായിപ്പോൾ തന്റെ ഭർത്താവ് സൂര്യയെ കുറിച്ച് വീണ്ടും വാചാലയായിരിക്കുകയാണ് ജ്യോതിക. പുതിയ ചിത്രമായ രാക്ഷസിയില്‍ അധ്യാപികയായാണ് താരമെത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ജ്യോതിക കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.സൂര്യയുമായുള്ള ജീവിതത്തെക്കുറിച്ചും മക്കളുടെ […]

സില്ലിന് ഒരു കാതലിനിടയിലെ ജീവൻ മരണ പോരാട്ടം ? ഇപ്പോഴും ഞെട്ടൽ മാറാതെ താരങ്ങൾ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് തമിഴ സൂപ്പർ താരം സൂര്യയും തെന്നിന്ത്യൻ നടി ഭൂമിക ചൗളയും. 2006 -ൽ പുറത്തിറങ്ങിയ സില്ലിന് ഒരു കാതൽ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഏവരുടെയും പ്രിയപ്പെട്ട താരജോഡികളായത് . എക്കാലത്തും എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമ. എന്‍ കൃഷ്ണ സംവിധാനം ചെയ്ത റൊമാന്റിക് ചിത്രത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല.ഭൂമിക-സൂര്യ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. മുന്‍പേ വാ എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗൗതമും ഐശുവുമായി ഇരുവരും ശരിക്കും […]