Posts in category: k p sasikala
പറവൂര്‍ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപി ശശികല; ചിലകാര്യങ്ങള്‍ മാത്രമെടുത്ത് വിവാദമാക്കി

വിവാദമായ പറവൂര്‍ പ്രസംഗത്തില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല. എറണാകുളം പറവൂരില്‍ മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് പ്രസംഗത്തില്‍ വിശദീകരണവുമായി ശശികല രംഗത്തുവന്നത്. പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുകയാണെന്ന് അവർ പറഞ്ഞു. പറഞ്ഞതിലെ ചില ഭാഗങ്ങൾ മാത്രം എടുത്ത് വിവാദമാക്കിയതാണെന്നും ശശികല വ്യക്തമാക്കി.  The post പറവൂര്‍ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെപി ശശികല; ചിലകാര്യങ്ങള്‍ മാത്രമെടുത്ത് വിവാദമാക്കി appeared first on REPORTER – Malayalam […]

ശശികലക്കെതിരെ അറസ്റ്റു ചെയ്ത് ജയിയിലടക്കണമെന്ന് വി ഡി സതീശന്‍; കേസെടുത്ത നടപടി സ്വാഗതാര്‍ഹം

എഴുത്തുകാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കെ പി ശശികലയെ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന് വി ഡി സതീശന്‍ എംഎല്‍എ.  ശശികല ടീച്ചറുടെ പ്രസംഗത്തില്‍ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. The post ശശികലക്കെതിരെ അറസ്റ്റു ചെയ്ത് ജയിയിലടക്കണമെന്ന് വി ഡി സതീശന്‍; കേസെടുത്ത നടപടി സ്വാഗതാര്‍ഹം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെ പി ശശികലയുടെ വിദ്വേഷ പ്രസംഗം: മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്ന് പറയുന്ന സാഹചര്യം കേരളത്തിലും ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

കെ പി ശശികലയുടെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്ന് പേറയുന്ന സാഹചര്യം കേരളത്തിലും ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. The post കെ പി ശശികലയുടെ വിദ്വേഷ പ്രസംഗം: മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്ന് പറയുന്ന സാഹചര്യം കേരളത്തിലും ഉണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ശശികലക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

ആയുസ് വേണമെങ്കില്‍ നിങ്ങള്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറഞ്ഞത.് പറവൂരില്‍ ശശികല നടത്തിയ പ്രസംഗത്തിലാണ് വിദ്വേഷ പരമായി സംസാരിച്ചത്. ആയുസ് വേണമെന്നുള്ളവര്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നും എപ്പഴാ, The post മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ശശികലക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘മതേതരവാദികളായ എഴുത്തുകാരേ, ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തൂ, അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരു’മെന്ന് കെ പി ശശികലയുടെ ഭീഷണി

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നാലെ എഴുത്തുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മതേതരവാദികളായ എഴുത്തുകാര്‍ എന്നു എടുത്തു പറഞ്ഞുകൊണ്ടാണ് കെ പി ശശികലയുടെ ഭീഷണി. The post ‘മതേതരവാദികളായ എഴുത്തുകാരേ, ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തൂ, അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരു’മെന്ന് കെ പി ശശികലയുടെ ഭീഷണി appeared first on REPORTER – Malayalam News Channel – Breaking News, Latest News, […]