Posts in category: KA Ratheesh
ഖാദി സെക്രട്ടറി കെഎ രതീഷിന് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയത് മന്ത്രി തന്നെ; ഇപി ജയരാജന്റെ വാദം പൊളിയുന്നു

ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം നല്‍കിയ സംഭവത്തില്‍ മന്ത്രി ഇപി ജയരാജന്റെ വാദം തെറ്റെന്ന് തെളിയുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി അനുമതി നല്‍കിയതായുളള രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നത്. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടി ഡയറക്ടര്‍മാര്‍ക്ക്‌ അയച്ച കത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ വ്യക്തമാവുന്നത്. ഖാദി സെക്രട്ടറി കെഎ രതീഷിന് ശമ്പള വര്‍ദ്ധനവായി 90000 രൂപ നല്‍കാന്‍ അംഗീകാരം കൊടുത്ത നടപടിയാണ് വിവാദത്തിലായത്.ഈ വര്‍ഷം സെപ്റ്റംബര്‍ […]

കശുവണ്ടി അഴിമതിക്കേസ് പ്രതിയുടെ ശമ്പളം ഇരട്ടിയാക്കുന്നു; ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്താല്‍ ശമ്പളയിനത്തില്‍ രണ്ട് ലക്ഷം

ഖാദി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണിത്. The post കശുവണ്ടി അഴിമതിക്കേസ് പ്രതിയുടെ ശമ്പളം ഇരട്ടിയാക്കുന്നു; ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്താല്‍ ശമ്പളയിനത്തില്‍ രണ്ട് ലക്ഷം appeared first on Reporter Live.