Posts in category: Kalabhavan mani
ആ കല്യാണത്തിന് എച്ചിൽ പെറുക്കി; ആൾക്കാർ കൊണ്ടിട്ട ഇലയിലെ പഴവും കറികളും എടുത്തു; ഈറനണിയിക്കുന്ന സംഭവം

വില്ലനായും സ്വഭാവ നടനായും നായകനായും തിളങ്ങി നിന്ന കലാഭവന്‍മണിയുടെ കുടുംബത്തിന്റെ ജീവിതം വളരെ ദയനീയമാണെന്ന് സഹോദരൻ ആർഎൽവി രാമകൃഷ്ണൻ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. വീടുകളിലെ വാടക പണമാണ് കുടുംബത്തിന്റെ ഉപജീവന മാര്‍ഗമെന്നായിരുന്നു രാമകൃഷ്ണൻ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. ഇതേ രാമകൃഷ്‌ണന് സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചത് വൻ വിവാദമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. ഇപ്പോളിതാ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ്. അവഗണനകൾ മാത്രമാണ് […]

‘മണിയുടെ മരണ വാർത്ത കേട്ടപ്പോൾ പൊട്ടി കരയുവാൻ പോലും സാധിച്ചില്ല, ആ സെറ്റിൽ നിന്നും ഞാൻ ഓടി രക്ഷപ്പെട്ടു’: ജാഫർ ഇടുക്കി

നടൻ കലാഭവൻ മണിയുടെ മരണ ശേഷം നിരവധി ആരോപണങ്ങൾക്ക് വിധേയനായ നടനായിരുന്നു ജാഫർ ഇടുക്കി. താൻ നേരിട്ട മാനസിക പീഡനത്തെ കുറിച്ച് വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറന്നു. മണിയുടെ മരണത്തെ തുടർന്ന് ഒന്നരവർഷത്തോളം താൻ മുറിക്കുള്ളിൽ അടച്ചിരുന്നു. സിനിമ മാത്രമല്ല ജീവിതം തന്നെ ഉപേക്ഷിച്ച സ്ഥിതിയിലായി. മണിയ്ക്ക് ഞാൻ ചാരായത്തിൽ വിഷം കലർത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ. The post ‘മണിയുടെ മരണ വാർത്ത കേട്ടപ്പോൾ പൊട്ടി കരയുവാൻ പോലും സാധിച്ചില്ല, […]

ആരും സഹായിക്കാനില്ല! മണിയുടെ കുടുംബത്തിന് ഈ അവസ്ഥ വന്നല്ലോ! അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ മകൾ ലക്ഷ്മി ചെയ്യുന്നത്..

മോഹിനിയാട്ടം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതിനൽകിയതും തുടർന്നുണ്ടായ വിവാദവും ആത്മഹത്യാ ശ്രമവുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാഭവന്‍മണിയുടെ കുടുംബത്തിന്റെ ജീവിതം വളരെ ദയനീയമാണെന്ന് പറയുകയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക പണമാണ് കുടുംബത്തിന്റെ ഉപജീവന മാര്‍ഗമെന്ന് രാമകൃഷ്ണന്‍ പറയുന്നു. മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല.ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതു പോലെ ഏഴാംകൂലികളായി.സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങള്‍ക്ക് […]

ആദ്യം കലാഭവൻ മണി ഇപ്പോൾ രാമകൃഷ്ണൻ! എല്ലാത്തിനും പിന്നിൽ ആ കറുത്ത കരങ്ങൾ… ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി പുത്രൻ

കഴിഞ്ഞ ദിവസമായിരുന്നു കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഈ വാർത്ത കെട്ടത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ […]

ആത്മഹത്യ ചെയ്യാൻ കാരണം കെ പി എസി ലളിത;ആര്‍.എല്‍.വി.രാമകൃഷ്ണന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു!

സംഗീത നാടക അക്കാദമിയുടെ ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ആത്മഹത്യശ്രമം നടത്തുന്നതിന് മുമ്ബ് കെപിഎസി ലളിതയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആര്‍.എല്‍.വി.രാമകൃഷ്ണന്റെ കുറിപ്പ്. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ എട്ടോളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി […]

കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു;ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ നില വഷളായതെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. വിഷം കഴിച്ചതാണെന്നാണ് ആദ്യ ഘട്ടത്തില്‍ കരുതിയതെങ്കിലും പിന്നീട് ഉറക്ക ഗുളിക അമിതമായ അളവില്‍ കഴിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ […]

ചുറ്റും ഉണ്ടായിരുന്ന സൗഹൃദത്തില്‍ മണി വീണു പോയി; അസുഖമുണ്ടായിരുന്നു, മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്!

മലയാളികളുടെ മനസ്സിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് കലാഭവൻ മണി. അകാലത്തില്‍ നമ്മെ വിട്ടുപോയ ഈ കലാകാരന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ ഏറെ ചര്‍ച്ച ആയതാണ്. എന്നാല്‍ ഇപ്പോള്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എ ആര്‍ കണ്ണന്‍ രംഗത്ത്. മണിയെ കൊണ്ട് ജീവിക്കുന്ന കുറേ ഉപഗ്രഹങ്ങള്‍ പോലെ മണിക്ക് ചുറ്റും ഉണ്ടായിരുന്ന സൗഹൃദത്തില്‍ മണി വീണു പോയെന്നും ആരോഗ്യത്തെയും അസുഖത്തെയും അവഗണിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് മണിയെ ഇങ്ങനൊരു ക്ളൈമാക്‌സിലേക്ക് എത്തിച്ചതെന്നും […]

‘മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരൻ’

മലയാളികളുടെ പ്രിയ നടൻ കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മണിയുടെ നാലാം ചരമവാര്‍ഷികത്തില്‍ ഓര്‍മക്കുറിപ്പുമായി സംവിധായകന്‍ വിനയന്‍. ‘മണി യാത്രയായിട്ട് നാലു വർഷം…..മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത… കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി.. തന്റെ ദുഃഖങ്ങളും, സ്വപ്നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്തനായിരുന്നു… ആദരാഞ്ജലികൾ.’– വിനയൻ ഫേസ്ബുക്കിൽ കുറിച്ചു. വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, […]

ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….

സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്ഷം തികയുകയാണ്. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്. 2016 മാര്ച്ച് 6നായിരുന്നു സിനിമാപ്രേമികളെ ഞെട്ടിച്ച കലാഭവന് മണിയുടെ അപ്രതീക്ഷിതവിയോഗം .മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങൽ മാത്രമാണ് ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടന് മലയാളവും കടന്ന് അന്യ ഭാഷകള്ക്കും പ്രിയപ്പെട്ടവനായി. പ്രശസ്തിയുടെ കൊടുമുടി […]

ചേട്ടൻ പോയതിന് ശേഷം സാമ്പത്തികാവസ്ഥ പരിതാപകരം; ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ ..

നാടൻപാട്ടിലൂടെയും അഭിനയ മികവിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കലാഭവൻ മണി. തന്റേതായ നാഴികക്കല്ലുകൾ കുറിക്കാൻ മലയാളക്കരയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. സന്തോഷകരമായ ഈ കലാ ജീവിതത്തിനിടയിൽ ആയിരുന്നു എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മരണ വാർത്ത. ഈ ദുരൂഹ മരണത്തെ കുറിച് വലിയ തുമ്പൊന്നും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എല്ലാവരുടെയും സങ്കടങ്ങൾ ഏറ്റുവാങ്ങുകയും സഹായം നൽകുകയും ചെയ്യുന്ന മണിച്ചേട്ടൻന്റെ കുടുബത്തിന്റെ […]